NATIONAL
പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ
മോഷ്ടിച്ച ഫോണിലെ സ്വകാര്യദൃശ്യങ്ങല് ഉപയോഗിച്ച് യുവാവിനേയും കാമുകിയേയും ബ്ലാക്മെയില്‍ ചെയ്ത പത്തൊമ്പതുകാരന് പിടിയില്‍
19 May 2018
മൈസൂര്‍ റോഡില്‍ വെച്ച് കേശവ് വിജയം എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടു. പക്ഷെ പിന്നീട് ഇയാളുടെ മുന്‍ കാമുകിക്കാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നത്. മോഷ്ടിക്കപ്പെട്ട ഫോണ്‍ ഹാക്ക് ചെയ്ത യുവാ...
പദവിയും പണവും വാഗ്ദാനം ചെയ്ത എം എൽ എ മാരെ ചാക്കിട്ട് പിടിക്കാൻ നീക്കം; യദ്യൂരപ്പ എം എൽ എ മാരോട് സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത്
19 May 2018
എംഎല്‍എ മാര്‍ക്ക് പദവിയും പണവും വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍. ആരോപണം ശക്തമാക്കി കോൺഗ്രസ്സ്. കോൺഗ്രസ്സ് നേതൃത്വം പുറത്ത് വി' ശബ്ദ സന്ദേശത്തില്‍ യെഡ്യൂരിയപ്പ കോൺഗ്രസ്സ് എംഎല്‍എയക്ക് മന്ത്രി സ്...
നിലപാട് വ്യക്തമാക്കാതെ ഒളിവില്‍ കഴിയുന്ന എംഎല്‍എമാര്‍ സഭയിലെത്തും ; കോണ്‍ഗ്രസിനു തന്നെ വോട്ട് ചെയ്യുമെന്ന് ഡി.കെ.ശിവകുമാര്‍
19 May 2018
ഇതുവരെ നിലപാട് വ്യക്തമാക്കാതെ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗും പ്രതാപഗൗഡ പാട്ടീലും വിശ്വാസവോട്ടിനായി സഭയില്‍ എത്തുമെന്നാണു പ്രതീ...
15 കോടിയും മന്ത്രിസ്ഥാനവും... എംഎല്‍എമാരുടെ ഭാര്യമാരെ സ്വാധീനിക്കാന്‍ ശ്രമം; ബിജെപി വിശ്വാസ വോട്ടില്‍ ജയിക്കാന്‍ എല്ലാ വൃത്തിക്കെട്ട കളികളും നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎസ് ഉഗ്രപ്പ: അവസാന നിമിഷങ്ങളിലേയ്ക്ക് അടുക്കുമ്പോൾ കര്‍ണാടകയില്‍ അരങ്ങേറുന്നത് നാടകീയ നീക്കങ്ങള്‍
19 May 2018
കര്‍ണാടക നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുമ്പോള്‍ പിന്നണിയില്‍ അരങ്ങേറുന്നത് നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രിയുടെ മകന് വിജയേന്ദ്ര ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാരെ വി...
ചാണക്യതന്ത്രങ്ങൾ ഫലിച്ചില്ല ! ; വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യത ; വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപിക്ക് ഭയം
19 May 2018
വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യത. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയാതെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനുളള സാധ്യത മുന്നില്‍കണ്ട് യെദ്യൂരപ്പ രാജ...
കർണാടക രാഷ്ട്രീയത്തിലെ വിലപേശലിൽ സമുദായ സംഘടനകളുടെ പോരാട്ടത്തിന് ആക്കം കൂടുന്നു; ലിംഗായത്ത് സമുദായക്കാരനായ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസിലെയും ലിംഗായത്ത് എം എൽ എ മാരുടെ പിന്തുണ ലഭിക്കുമെന്ന് കണക്ക് കൂട്ടൽ
19 May 2018
കര്‍ണ്ണാടക രാഷ്ട്രീയത്തിലെ വിലപേശലില്‍ ലിംഗായത്ത് വോക്കലിംഗ സമുദായത്തിന്റെ പോരാട്ടത്തിന് ആക്കം കൂടുന്നു. ലിംഗായത്ത് സമുദായക്കാരനായ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസില്‍ നിന്നടക്കമുള്ള ല...
സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍
19 May 2018
സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നീ എം.എല്‍.എമാരെയാണ് ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച് എന്‍...
കെ കെ രാമചന്ദ്രൻ നായരെ മറക്കാതെ ചെങ്ങന്നൂർ; മണ്ഡലത്തിൽ നിറയുന്ന പോസ്റ്ററുകൾ തലവേദനയാകുന്നു
19 May 2018
ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അന്തരിച്ച എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ നിറഞ്ഞ് നില്ക്കുന്നു. കെകെ രാമചന്ദ്രന് നായരെ അവഗണിച്ചതാരെന്ന ചോദ്യവുമായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിറയുന്ന പോസ്റ...
പ്രധാനമന്ത്രിയുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശനം തുടങ്ങിയതിന് പിന്നാലെ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍
19 May 2018
പ്രധാനമന്ത്രിയുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശനം തുടങ്ങിയതിന് പിന്നാലെ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. കുപ് വാരയിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പ്രധാനമന്ത്രിയുടെ...
കർണ്ണാടകയിൽ കോൺഗ്രസ്സും വിട്ടു കൊടുക്കില്ല; കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്
19 May 2018
കര്‍ണാടക നിയമസഭയിലേക്കുള്ള വിശ്വാസ വോട്ട് ഇന്ന് വൈകുന്നേരം നാലിന് നടക്കാനിരിക്കെ കോണ്‍ഗ്രസ് പാളയം തികഞ്ഞ ആത്മവിശ്വാസത്തില്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്...
ഭൂരിപക്ഷത്തിനായുള്ള സാധ്യത ഇല്ലാതിരിക്കുമ്പോഴും യെദ്യൂരപ്പ തികഞ്ഞ ആത്മവിശ്വാസത്തിൽ; വൈകുന്നേരം ആഘോഷപ്രകടനം
19 May 2018
യെദ്യൂരപ്പ ആത്മവിശ്വാസത്തില്‍..സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് അഞ്ച് മണിക്ക് ആഘോഷപ്രകടനം നടത്തുമെന്നും യെദ്യൂരപ്പ..ഇപ്പോഴും ബിജെപിക്ക് ഭൂരിപക്ഷത്തിനായുള്ള യാതോരു സാധ്യതയും ഇല്ലാതിരിക്കുമ്പോഴും മുഖ്യമന്ത്...
കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായി
19 May 2018
കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായി. അംഗങ്ങള്‍ വന്ദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ...
വിശ്വാസ വോട്ടെടുപ്പ് തത്സമയം മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യാമെന്ന് കോടതി... പ്രോടേം സ്പീക്കറായി ബൊപ്പയ്യ തുടരും...
19 May 2018
പ്രോടേം സ്പീക്കറെ കോടതിക്ക് നിയമിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയം, സംപ്രേഷണം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കീഴ് വഴക്കം മറികടന്ന് യെദിയൂരപ്പയുടെ വിശ്വസ്ത...
ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍... താഴ്വരയില് കര്‍ശന പരിശോധന... ഇന്നലെ മുതല്‍ സംസ്ഥാനത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
19 May 2018
ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കാശ്മീരിലെത്തി. ലേയില്‍ എത്തിയതായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മൂന്നിടങ്ങളിലാണ് ഇന്ന് മോദി സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശ...
മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിന്റെ സുരക്ഷ പുന:സ്ഥാപിച്ച് പാകിസ്ഥാന്
19 May 2018
മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിന്റെ സുരക്ഷ പുന:സ്ഥാപിച്ച് പാകിസ്ഥാന്. ഹാഫിസിന്റെ ജീവന് ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ച...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















