NATIONAL
അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!
തന്റെ കറുത്ത നിറം കാരണം ഭാര്യ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചുവെന്ന് പരാതി നല്കി യുവാവ്
11 July 2024
തന്റെ കറുത്ത നിറം കാരണം ഭാര്യ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചുവെന്ന് പരാതി നല്കി യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് 24 കാരനായ യുവാവ് നേരിട്ട സംഭവം. വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ...
നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലായ് 18ലേക്ക് മാറ്റി
11 July 2024
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ നിര്‍ത്തിവച്ച നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലായ് 18ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന ഹര്‍ജിക്കാര...
24 മണിക്കൂറിനുള്ളിൽ അസമിൽ കനത്ത മഴയെ തുടർന്ന് മരിച്ചത് അഞ്ച് പേർ; വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി...
11 July 2024
അസമിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി. 27 ജില്ലകളിലായി ഏകദേശം 1.439 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ബ്രഹ്...
ഉത്തര്‍പ്രദേശില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും...
11 July 2024
ഉത്തര്‍പ്രദേശില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്ത് ഒറ്റ ദിവസത്തില്‍ ഇടിമിന്നലേറ്റ് 30 പേര് മരിച്ചെന്ന് റിപ്പോര്ട്ടുകളുള്ളത്്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് ഉണ്ടാ...
വിദേശ സന്ദര്‍ശനത്തിനു ശേഷം മോദി ഡല്‍ഹിയിലേക്ക്...മൂന്നാമത് അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു
11 July 2024
വിദേശ സന്ദര്‍ശനത്തിനു ശേഷം മോദി ഡല്‍ഹിയിലേക്ക്...മൂന്നാമത് അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു.റഷ്യയിലെയും ഓസ്ട്രിയയിലെയും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് സമ...
ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഉധംപൂരിലും സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്... സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിലേക്ക് പിന്‍വാങ്ങി
11 July 2024
ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഉധംപൂരിലും സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്... സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ബസന്ത്ഗാഹിലെ സംഗ് പൊലീസ് പ...
നവജാത ഇരട്ട കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ച് മൂടി... യുവാവും കുടുംബാംഗങ്ങളും അറസ്റ്റില്‍
10 July 2024
ജനിച്ച് മൂന്ന് ദിവസം മാത്രമായ നവജാത ഇരട്ട കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ച് മൂടിയ യുവാവും കുടുംബാംഗങ്ങളും അറസ്റ്റില്‍. ദില്ലി ക്രൈം ബ്രാഞ്ചാണ് പൂത്ത് കാലാന്‍ സ്വദേശിയായ 32കാരന് നീരജ് സോളങ്കിയും മാതാപിതാക്ക...
അദാനി തുറമുഖത്തിന് നല്കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി പുനരാരംഭിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
10 July 2024
അദാനി തുറമുഖത്തിന് നല്കിയ ഏകദേശം 108 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി പുനരാരംഭിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബി ആ...
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും പട്രോളിംഗ് സംഘം 70 കോടി രൂപ വിലമതിക്കുന്ന 108 സ്വര്‍ണക്കട്ടികളുമായി രണ്ടുപേരെ പിടികൂടി
10 July 2024
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും പട്രോളിംഗ് സംഘം ഏകദേശം 70 കോടി രൂപ വിലമതിക്കുന്ന 108 സ്വര്‍ണക്കട്ടികളുമായി രണ്ടുപേരെ പിടികൂടി. കിഴക്കന്‍ ലഡാക്കില്‍ 18,000 അടി ഉയരത്തിലാണ് സുരക്ഷാസേന ഓപ്പറേഷന് നടത...
വ്യാപാരമുദ്രാ ലംഘന കേസ്... പതഞ്ജലി ആയുര്‍വേദിക്ക് 50 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദ്ദേം
10 July 2024
2023ലെ ഇടക്കാല ഉത്തരവ് ലംഘിച്ചതിന് പതഞ്ജലി ആയുര്‍വേദിക്ക് 50 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിക്കുമെന്ന പ്രതിജ്ഞയോടെ പതഞ്ജലി നിരുപാധിക...
ഡല്‍ഹി മദ്യനയക്കേസ്... 100 കോടി രൂപയുടെ അഴിമതിപ്പണത്തില്‍ 45 കോടിയുടെ നേരിട്ടുള്ള ഗുണഭോക്താവാണ് എഎപിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം
10 July 2024
ഡല്‍ഹി മദ്യനയക്കേസിലെ 100 കോടി രൂപയുടെ അഴിമതിപ്പണത്തില്‍ 45 കോടിയുടെ നേരിട്ടുള്ള ഗുണഭോക്താവാണ് എഎപിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം. അത് ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹവാല വഴി പ്രചാരണത്ത...
വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി..
10 July 2024
വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനല്‍ നടപടിച്ചട്ടം 125-ാം വകുപ്പു പ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശം അവകാശപ്പെട...
ഭീകരര്‍ക്കെതിരെ മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് വരുമോയെന്ന ആകാംക്ഷയിലാണ് ലോകം.... കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് തയാറെടുത്തിരിക്കുകയാണ് ഇന്ത്യ....
10 July 2024
ഭീകരര്‍ക്കെതിരെ മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് വരുമോയെന്ന ആകാംക്ഷയിലാണ് ലോകം. കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് തയാറെടുത്തിരിക്കുകയാണ് ഇന്ത്യ. ഇന്നലെ സ്ഥിതി വിലയിരുത്താന്‍ പ്രതിരോധ മന്ത്രി ...
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്
10 July 2024
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്്. ലക്നൗ - ആഗ്ര എക്സ്പ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്്. പാല് കയറ്റി വരികയായിരുന്ന...
വ്യാജ ഉപഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാന്‍... ആധാര്‍ സാക്ഷ്യപ്പെടുത്തല്‍ പാചകവാതക ഉപഭോക്താക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം...
10 July 2024
വ്യാജ ഉപഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാന്‍... ആധാര്‍ സാക്ഷ്യപ്പെടുത്തല്‍ പാചകവാതക ഉപഭോക്താക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം...ആധാര്‍ സാക്ഷ്യപ്പെടുത്താത്തവര്ക്...
തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം
റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..
ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..
വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും സിസിടിവിയിൽ കണ്ടത് മറ്റൊന്ന്
പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!





















