NATIONAL
പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ
പലിശനിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം
07 June 2017
നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ധനനയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 6....
മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജവാന് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
07 June 2017
കുടുംബപ്രശ്നം മൂലം ബി.എസ്.എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ജമ്മുകാശ്മീരിലെ സാംബ ജില്ലയിലെ കതുവയിലാണ് സംഭവം നടന്നത്. ബി.എസ്.എഫിന്...
സൂപ്പര്‍സോണിക് ജെറ്റ് പറത്താന്‍ ആദ്യ വനിതാ പോര് വിമാന പൈലറ്റുമാര്‍ രംഗത്ത്
07 June 2017
ഇന്ത്യയുടെ ആദ്യ വനിതാ പോര് വിമാന പൈലറ്റുമാര്‍ പരിശീലനം പൂര്‍ത്തിയാക്കി സെപ്തംബറില്‍ ആദ്യമായി പറക്കും. സൂപ്പര്‍സോണിക് സുഖോയ്ഫ30 ജെറ്റാണ് ഇവര്‍ പറത്തുക. ഭാവന കാന്ത്, മോഹ്ന സിങ്, ആവണി ചൗധരി എന്നിവരാണ് ...
ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ ഭട്ടിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഭീകരന് പോലീസില്‍ കീഴടങ്ങി
07 June 2017
ജമ്മു കാഷ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ ഭട്ടിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഭീകരന് പോലീസില്‍ കീഴടങ്ങി. ഡാനിഷ് അഹമ്മദ് എന്നയാളാണ് ഹന്ദ്വാരയിലെ പ...
ബാഗിനുള്ളില്‍ വെടിയുണ്ട; വിമാനം കയറാനെത്തിയ മലയാളി അറസ്റ്റില്‍
07 June 2017
മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി വിമാനം കയറാനെത്തിയ മലയാളി യുവാവ് അറസ്റ്റിലായി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. പിതാവിന്റെ ചികില്‍സാര്‍ഥം ഡല്‍ഹി വഴി ചൈനയ...
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനു ഹൈക്കോടതി സ്റ്റേ ഇല്ല
07 June 2017
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനു ഹൈക്കോടതി സ്റ്റേ ഇല്ല. ഇടക്കാല ഉത്തരവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. ഹര്...
പണം നിക്കറിലിട്ട് ആടിന് മുന്നില്‍ വെച്ച് കുളിക്കാന്‍ പോയ ഉടമയ്ക്ക് സംഭവിച്ചത്
07 June 2017
പണം നിക്കറിലിട്ട് ആടിന് മുന്നില്‍ വെച്ച് കുളിക്കാന്‍ പോയ യുവാവിന്റെ അവസ്ഥ നോക്കണേ, താന്‍ കുഞ്ഞിനെ പോലെ പരിപാലിക്കുന്ന ആടുകള്‍ തനിക്കിട്ടു പണിതന്നു എന്നാണ് യുവാവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്...
സോണിയ ഗാന്ധി പടിയിറങ്ങുന്നു; അടുത്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ ?!!
07 June 2017
കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇത് മാറ്റങ്ങളുടെ കാലം . സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.അടുത്ത സംഘടനാ തിരഞ്ഞെടുപ്പു നടക്കുന്ന ഒക്ടോബര്‍ 15 വരെയേ ...
ബീഫ് നിരോധനത്തില്‍ ജൂണ്‍ 15 ന് സുപ്രീം കോടതി വാദം കേള്‍ക്കും; കേന്ദ്രത്തിന് തിരിച്ചടി
07 June 2017
കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ജൂണ്‍ 15ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. കന്നുകാലികളെ വാങ്ങുന്നതും വില്‍ക്കുന്നതും വിലക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപന...
ഓട്ടോയില്‍ ബലാത്സംഗത്തിനിടെ വാഹനത്തില്‍നിന്നു വലിച്ചെറിഞ്ഞ് കൊന്ന കുഞ്ഞിന്റെ മൃതദേഹവുമായി യുവതി മെട്രോയില്‍
07 June 2017
ക്രൂര ബലാത്സംഗത്തിനിടെ കപാലികര് വലിച്ചെറിഞ്ഞ് കൊന്ന തന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി യുവതി ആശുപത്രിയിലേക്ക് പുറപ്പെട്ടത് ഡല്‍ഹി മെട്രോയില്‍. ഹരിയാനയില്‍ ഓട്ടോറിക്ഷയില്‍ വെച്ചാണ് ...
വിവാഹ പാര്‍ട്ടിയില്‍ ഭക്ഷ്യവിഷബാധ 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
07 June 2017
ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നു 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൗവിലെ കോപ്പഗാനില് വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരെ സമീപത്തുള്ള ജ...
ഭക്ഷ്യവിഷബാധ: യുപിയില്‍ 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
07 June 2017
ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നു 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൗവിലെ കോപ്പഗാനില് വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരെ സമീപത്തുള്ള ജ...
യു.പിയില്‍ വ്യാപാരിയെയും കുടുംബത്തെയും വെടിവച്ച് കൊന്നു
07 June 2017
ഉത്തര്‍പ്രദേശില്‍ വ്യാപാരിയെയും കുടുംബത്തെയും അജ്ഞാതര്‍ വെടിവച്ചു കൊന്നു. സീതാപൂരില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സുനില്‍ ജെസ്വാളിനെയും (60), ഭാര്യയെയും, മകന് ഋത്വക്കിനെയും(25) അജ്ഞാതര്‍ വെടിവച്ച് ക...
നാഗാലന്‍ഡില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യൂ
07 June 2017
നാഗാലന്‍ഡിലെ മൗവിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികോദ്യോഗസ്ഥന് വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. പ്രദേശവാസികളില്‍ ഒരാളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അത് ...
മകളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി
07 June 2017
കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല 18 വയസുകായെ അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുറ്റം ഏറ്റുപറഞ്ഞതായി പൊലീസ് അറിയിച്ചു. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയെയാണ് മകളെ കൊലപ്പെടുത്തിയത്. അവരെ പോലീസ് അറസ്റ്റ്...
മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...
"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..
കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...
'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..




















