Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

28 SEPTEMBER 2026 06:31 PM ISTമലയാളി വാര്‍ത്ത
യു.പി.ഐ. ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും (ആര്‍.ബി.ഐ.) നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോടും (എന്‍.പി.സി.ഐ.) സുപ്രീം കോടതി വിശദീകരണം തേടി. യു.പി.ഐ. ഇടപാടുകളില്‍ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍....

ഉത്തരക്കടലാസിലെ പ്രണയഗാനങ്ങളും കവിതകളും കണ്ട് അധ്യാപകര്‍ ഞെട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍

30 April 2017

ഉത്തരക്കടലാസില്‍ ഹിന്ദി, ബംഗാളി സിനിമകളിലെ പ്രണയഗാനങ്ങളും കവിതകളും എഴുതിയ 10 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മാള്‍ഡയിലെ ബാല്‍ ഗുരുഘട്ട് ലോ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് രണ്ടുവര്‍ഷത്തേക്ക് കോളേജില...

കോടനാട് എസ്‌റ്റേറ്റ് കൊലപാതക കേസിലെ പ്രതികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പോലീസ് 

30 April 2017

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതിയായ സയന്റെ കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദൂരുഹതയില്ലെന്ന് തമിഴ്‌നാട് പൊലീ...

വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസിന് മൊബൈല്‍ ഫോണും ആധാറും

30 April 2017

വിമാനയാത്രകള്‍ക്ക് ബോര്‍ഡിംഗ് പാസായി മൊബൈല്‍ ഫോണും ആധാറും ഉപയോഗിക്കാവുന്ന സംവിധാനം വന്നേക്കും. വിമാനത്താവളത്തിലെ നടപടികള്‍ മുഴവന്‍ ഡിജിറ്റല്‍ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗ...

കുത്തിക്കുറിച്ച കറന്‍സികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് ആര്‍.ബി.ഐ

30 April 2017

കുത്തിക്കുറിച്ചതും നിറം മങ്ങിയതുമായ കറന്‍സി നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഇത്തരം നോട്ടുകള്‍ ആര്‍.ബി.ഐയുടെ 'ക്ലീന്‍ നോട്ട്' നയത്തിന് അനുസരിച്ച് സ്വീകര...

ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകം: രണ്ടാം പ്രതിയുടെ ഭാര്യയും മകളും ഒന്നാം പ്രതിയും അപകടങ്ങളിൽ മരിച്ചു

30 April 2017

പാ​​​​​​ല​​​​​​ക്കാ​​​​​​ട് : കൂട്ടക്കുരുതിയുടെ എല്ലാ തെളിവുകളും. ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ കൊ​​​​ട​​​​നാ​​​​ട് എ​​​​സ്റ്റേ​​​​റ്റി​​​...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ എ.ഐ.സി.സിയുടെ ചുമതലകളില്‍ നിന്നും മാറ്റി; കെ.സി വേണുഗോപാലിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി

29 April 2017

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ എ.ഐ.സി.സിയുടെ ചുമതലകളില്‍ നിന്നും മാറ്റി. പകരം കെ.സി വേണുഗോപാല്‍ എം.പിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി. ഗോവയുടെയും കര്‍ണാടകയുടെയും ചുമതലയുള്ള എ.ഐ.സി...

ഇസ്ലാം മതം സ്ത്രീകളെ മൂന്നാംകിടക്കാരായി കാണുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

29 April 2017

ലൈംഗിക തൃഷ്ണ ശമിപ്പിക്കാനാണ് മുത്തലാഖ് ഉപയോഗിക്കുന്നതെന്ന ഉത്തര്‍പ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ ആരോപണത്തെ പിന്തുണച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. മൗര്യയുടെ പരാമര്‍ശം ശരിയാ...

കോടനാട് മോഷണവും അപകടവും: ക്വട്ടേഷന്‍ ശശികലയുടേതോ?

29 April 2017

തമിഴക രാഷ്ട്രീയം ശശികലയുടെ കൈപ്പിടിയില്‍ നിന്നും വഴുതി മാറുമ്പോള്‍ നീലഗിരിയിലുള്ള കോടനാട് എസ്‌റ്റേറ്റില്‍ നിന്നും ജയലളിതയുടെ ഉടമസ്ഥതയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിനു രൂപയുടെ സ്വത്തിന്...

നടി സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു

29 April 2017

നടിയും മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വച്ചായിരുന്നു അപകടം.  സോണികയുടെ സുഹൃത്തും ടെലവിഷന്‍ ത...

ബോളിവുഡിന്റെ രാജകുമാരിയായിരുന്ന മനീഷ കൊയ്‌രാളയുടെ ഞെട്ടിക്കുന്ന ചിത്രം വൈറലാകുന്നു

29 April 2017

തൊണ്ണൂറുകളില്‍ നായിക വസന്തമായി പാറി നടന്ന മനീഷയുടെ ഞെട്ടിക്കുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്.അസുഖത്തെ തുടര്‍ന്ന സിനിമയില്‍ നിന്നും മാറി നിന്ന നടി വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണെന്ന വാര്‍...

നവമാധ്യമങ്ങളില്‍ വൈറലായി ഒരു കല്യാണക്കുറി

29 April 2017

രാജസ്ഥാനിലെ ഒരു വിവാഹമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. കല്യാണ ക്ഷണക്കത്ത് തന്നെയാണ് ഇത്തരത്തില്‍ വൈറല്‍ ആകുന്നതിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രധാനപ്പെട്ട നയങ്ങളാണ് ഈ ...

ജയലളിതയുടെ എസ്റ്റേറ്റിലെ കാവല്‍ക്കാരന്റെ കൊലപാതകം നിര്‍ണായക വഴിത്തിരിവിലേയ്ക്ക്; ഒന്നാം പ്രതി മരിച്ചു, രണ്ടാം പ്രതിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

29 April 2017

പാലക്കാട് കണ്ണാടിയില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പെട്ടത് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തി മോഷണം നടത്തിയ കേസിലെ പ്രതിയും കുടുംബവും. രണ്ടാം പ്രത...

ചെന്നൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

29 April 2017

യാത്രക്കാരെ പരിഭ്രാന്തരാക്കി ചെന്നൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം. ഉടമസ്ഥനില്ലാത്ത സ്യൂട്ട്‌കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചെന്നൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച ...

ഡല്‍ഹി തെരഞ്ഞെടുപ്പ്; തെറ്റുപറ്റി:അരവിന്ദ് കെജ്‌രിവാള്‍

29 April 2017

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വീഴ്ച വന്നുവെന്നും ഇതേക്കുറിച്ച് പരിശോധിച്ച് തെറ്റുകള്‍ തിരുത്തുമെന്നും മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു....

ലാന്‍ഡ് ഫോണില്‍ വിളിച്ച് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് മുഖ്യമന്ത്രി

29 April 2017

മുങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാരയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ വരുന്നുവെന്ന് ഉറപ്പാക്കാന്‍ താന്‍ അവരെ ലാന്‍ഡ് ഫോണില്‍ വിളിക്കുമെന്നു യുപി മുഖ്യമന്ത്രി യോഗി...

Malayali Vartha Recommends