NATIONAL
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മീററ്റ്-ലഖ്നൗ രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി
15 April 2017
ഉത്തര്‍പ്രദേശില്‍ മീററ്റ് ലഖ്നൗ രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റാംപൂരിനടുത്തുവച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. പരിക്കേറ്റവരെ സമ...
വീട്ടമ്മയായ യുവതിയെ ബലാത്സംഗം ചെയ്ത ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍
15 April 2017
വീട്ടമ്മയായ യവതിയെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍. മുംബൈ സ്വദേശിയായ നാല്പതുകാരിയാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് പീഡനത്തിന് ഇരയായത്. 3 വര്‍ഷം മുമ്പാണ് യുവതി ...
ഡിജിറ്റല്‍ പണമിടപാട്: ഒരു കോടി നേടി ഇരുപതുകാരി
15 April 2017
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്കി ഗ്രാഹക് യോജനയുടെ മെഗാ ഡ്രോയില്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ ശ്രദ്ധ മെഗ്ഷേത് (20)ന് ഒരു കോടി. റുപേയ് കാര്‍ഡ് ഉപയോഗിച്ച...
തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; പ്രചാരണ രീതിയും തന്ത്രവും മാറ്റിപ്പിടിക്കാന്‍ ഒരുങ്ങി ആംആദ്മി പാര്‍ട്ടി
15 April 2017
ഗോവയിലെയും പഞ്ചാബിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മങ്ങിയ പ്രകടനത്തിനു പിന്നാലെ ഡല്‍ഹിയിലെ രജൗരി ഗാര്ഡന് ഉപതിരഞ്ഞെടുപ്പിലും കനത്ത തോല്‍വി നേരിട്ടതോടെ, പ്രചാരണ രീതിയും തന്ത്രവും മാറ്റിപ്പിടിക്കാന്‍ ഒ...
'അഡ്രിനാലിന്‍' ചതിച്ചു; മരണത്തെ മുഖാമുഖം കണ്ട് യുവതി
15 April 2017
അഡ്രിനാലിന്‍ എന്ന റൈഡിലാണ് യുവതിയും സുഹൃത്തും കയറിയത്. റൈഡ് പ്രവര്‍ത്തിച്ച് സെക്കന്‍ഡുകള്‍ക്കകം തന്നെ യുവതി താഴേക്ക് വഴുതി. പക്ഷേ റൈഡിന്റെ ഒരുവശത്ത് കാല് കുടുങ്ങിയത് അപകടത്തെ കൂടുതല്‍ ഭീതിജനമാക്കി. യ...
യുവാവിനെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടിവച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് സൈന്യം
15 April 2017
സൈനിക ജീപ്പിന് മുന്നില്‍ കാശ്മീരി യുവാവിനെ കെട്ടിവെച്ച് യാത്ര ചെയ്തതിനെ സൈന്യം ന്യായീകരിച്ചു. കല്ലേറ് നിയന്ത്രണാതീതമായിരുന്നെന്നും ഡു ഓര് ഡൈ അവസ്ഥയാണ് നേരിടേണ്ടിവന്നിരുന്നതെന്നും സൈന്യം പറഞ്ഞു. സ്ത്ര...
ഉത്തര്‍പ്രദേശില്‍ മഹദ് വ്യക്തികളുടെ ജന്മ- ചരമ ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കില്ലെന്ന് സര്‍ക്കാര്‍
15 April 2017
മഹദ് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും സ്കൂളുകള്‍ക്ക് അവധി നല്കുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍...
ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പിനിടെ ജനക്കൂട്ടം ജവാനെ മര്‍ദ്ദിക്കുന്ന വിഡിയോ പുറത്ത്; അഞ്ചുപേര്‍ പോലീസ് പിടിയില്‍
15 April 2017
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പിനിടെ ജവാന്മാരെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടി അറസ്റ്റു ചെയ്തു. ജവാനെ ജനക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ...
ഹേമാ മാലിനിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ എം.എല്‍.എ പുലിവാല് പിടിച്ചു
14 April 2017
മദ്യപിച്ചാല്‍ ആത്മഹത്യ ചെയ്യുമെങ്കില്‍ എന്നേ ഹേമമാലിനി ചെയ്തേനെ എന്ന് വിവാദ പരാമര്‍ശം നടത്തിയ എം.എല്‍.എ പുലിവാല് പിടിച്ചു.ബോളിവുഡ് നടിയും ലോക്സഭാ അംഗവുമായ ഹേമാ മാലിനിയെക്കുറിച്ചാണ് എം.എല്‍.എ മോശം പ...
സാഹസിക സെല്‍ഫിയ്ക്കിടെ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നാല് സുഹൃത്തുക്കള്‍ക്ക് ദാരുണ അന്ത്യം
14 April 2017
ഒരാളുടെ സെല്‍ഫി ഭ്രമം കൊണ്ട് പൊലിഞ്ഞത് നാല് യുവാക്കളുടെ ജീവന്. കൊല്‍ക്കത്തയില്‍ സാഹസിക സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ നാല് സുഹൃത്തുക്കള്‍ക്ക് ദാരുണ അന്ത്യം. ത...
ഗുണ്ടയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 40 കോടിയോളം രൂപയുടെ അസാധുനോട്ടുകള്‍ കണ്ടെടുത്തു
14 April 2017
ബെംഗളൂരുവില്‍ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 40 കോടിയോളം രൂപയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു. 'ബോംബ് നാഗ' എന്ന പേരില്‍ അറിയപ്പെടുന്ന വി.നാഗരാജിന്റെ വീട്ടിലാണ് പോല...
പശുവിനെ കൊന്നാല്‍ ജീവപര്യന്തം ഉറപ്പ് ; ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം
14 April 2017
പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണര്‍ അംഗീകാരംനല്‍കി. ഗവര്‍ണര്‍ ഒപ്പിട്ടതോടെ പുതിയ നിയമം നടപ്പിലാക്കല്‍ പ...
എക്സ്പ്രസ് ഹൈവേയില്‍ മദ്യശാലകള്‍ വീണ്ടും തുറക്കുന്നു, വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേകളുടെ ഹൈവേ പദവി എടുത്തുകളയും
14 April 2017
മുംബൈയില്‍ ചില്ലറക്കടകളും ബാറുകളുമടക്കം 340 മദ്യവ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നു. മുംബൈ നഗരത്തെ നഗരപ്രാന്തങ്ങളുമായി ബന്ധിപ്പിക്കുന്ന വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേകളുടെ ഹൈവേ പദവി എ...
യുവതിയോടുള്ള സ്നേഹം നായയുടെ ജീവനെടുത്തു! യുവാവിന്റെ കത്തിമുനയില്‍ നിന്നും യുവതിയെ രക്ഷിച്ച നായയ്ക്ക് ദാരുണ അന്ത്യം
14 April 2017
യുവാവിന്റെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിക്കുന്നതിനിടയില്‍ തെരുനായയ്ക്ക് ദാരുണാന്ത്യം. തെരുവില്‍നിന്നും തന്നെ എടുത്തുവളര്‍ത്തിയ യുവതിയോട് സ്വന്തം ജീവന് നല്‍കിയാണ് നായ നന്ദി കാണിച്ചത്. കഴിഞ്ഞദിവസ...
സ്ത്രീകള്‍ വിവാഹത്തിന് ശേഷം പാസ്പോര്ട്ടില് പേര് മാറ്റേണ്ട
13 April 2017
സ്ത്രീകള്‍ വിവാഹത്തിന് ശേഷം പാസ്പോര്ട്ടില് പേര് മാറ്റേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഐ.എം.സി വനിതാ വിഭാഗത്തിന്റെ അമ്പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















