NATIONAL
യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി
വിജയ് മല്യയുടെ കിങ്ഫിഷർ വില്ല ഇനി മുതൽ സച്ചിൻ ജോഷിക്ക് സ്വന്തം
08 April 2017
മദ്യ വ്യവസായി വിജയ് മല്യയുടെ ഗോവയിലെ കിങ്ഫിഷര്‍ വില്ല സിനിമ താരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷി സ്വന്തമാക്കി. 73 കോടി രൂപക്കാണ് കിങ്ഫിഷര്‍ വില്ല സ്വന്തമാക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന വിലയായി എസ്.ബ...
ലോകമാധ്യമ ശ്രദ്ധ നേടിയ കുരങ്ങന്മാര്‍ വളര്‍ത്തിയ മൗഗ്ലി ഗേളിന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല
08 April 2017
മൗഗ്ലി ഗേള്‍ എന്നറിയപ്പെടുന്ന, കുരങ്ങുകള്‍ക്കൊപ്പം ജീവിച്ച പെണ്‍കുട്ടിയെ ലക്ക്‌നൗവിലുള്ള സര്‍ക്കാര്‍ ഓര്‍ഫനേജിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ കണ്ടത്താനായി പൊലീസ് എല്ലാ മാധ്യമങ്ങളിലും പരസ്യം കൊടുത...
മകളെ ശല്യപ്പെടുത്തിയതിനു പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ യുവാവ് പിതാവിനെ കുത്തിക്കൊന്നു.
08 April 2017
ഡല്‍ഹിയിലെ അമര്‍ കോളനിയിക്കു സമീപമുള്ള തെരുവില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രതി ബാല്‍ കരണ്‍ യാദവ് (23) പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന കേസുണ്ടായിരുന്നു. കേസില്...
മലാല ഇനി ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവ്; വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ അംഗീകാരം
08 April 2017
ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ് സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭയുട ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടേറീസാണ് സമാധാന നോബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായിയെ വലിയ ഉത്തരവാദിത്തം ഏല...
വീട്ടില്‍ കയറിയ പുലിയെ സൂത്രത്തില്‍ മുറിയില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി; നാടിനെ രക്ഷിക്കാന്‍ സഹായിച്ചത് എന്‍സിസി പരിശീലനം
08 April 2017
ഉത്തര്‍പ്രദേശിലെ ബോപൂര ഗ്രാമത്തിലിറങ്ങിയ പുലിയില്‍ നിന്നും ഗ്രാമവാസികളെ രക്ഷിച്ച 22 കാരനായ അങ്കിത്താണ് ഇപ്പോള്‍ ഗ്രാമത്തിലെ താരം. വന്യജീവികള്‍ മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളിലെത്തിയാല്‍ എങ്ങനെ നേരിടാമെ...
ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ ബന്ധുക്കള്‍ ചുട്ടുകൊന്നു
08 April 2017
തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ ദബ്ബക് ഗ്രാമത്തിലാണ് സംഭവം. കടവേര്‍ലു സുദര്‍ശന്‍ (56), ഭാര്യ രാജേശ്വരി (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും പോസ്റ്റില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി കൊല്ലുകയായ...
ഹിമാചലില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു: 16 പേര്‍ക്ക് പരിക്ക്, ആറു പേരുടെ നില ഗുരുതരം
08 April 2017
മലയാളികള്‍ സഞ്ചരിച്ചിരുന്ന ബസ് ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ അപകടത്തില്‍പ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്...
രാജ്യത്തെ പ്രധാന ഹൈക്കോടതികളില്‍ തലപ്പത്ത് വനിതകള്‍
08 April 2017
രാജ്യത്തെ പ്രധാന ഹൈക്കോടതികളുടെയെല്ലാം തലപ്പത്ത് വനിത ജഡ്ജിമാര്‍. ഇന്ത്യയിലെ ഏറ്റവും പ്രമുഖ കോടതികളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ കോടതികളുടെ തലവന്മാര്‍ വനിതകളാണ്. പുരുഷ മേധാവിത്വം നിറഞ്ഞ ...
കൂടുതല്‍ വ്യവസ്ഥകളോടെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍
08 April 2017
വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ അധികാരവും നിയന്ത്രണവും നല്‍കുന്ന വ്യവസ്ഥകളോടെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍. ദേശീയ വാഹന രജിസ്റ്റര്‍ തയ്...
ഹിന്ദു സ്ത്രീയെ പ്രണയിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു
08 April 2017
ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം. ഗൂംലയിലെ റേസ കോളനിയിലെ മുഹമ്മദ് ഷാലിക് (20) ആണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. അടുത്ത ഗ്രാമത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്ന ഷാലിക് യുവ...
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിജയ് മല്യയുടെ വില്ല ലേലത്തില്‍ വിറ്റു
08 April 2017
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ങ്ഫിഷര്‍ വില്ല വിറ്റു. നടനും വ്യവസായിയും ആയ സച്ചിന്‍ ജോഷിയാണ് വില്ല വാങ്ങിയിരിക്കുന്നത്. നിരവധി തവണ ലേലത്തിന് വച്ച ശേഷം ഇത് വാങ്ങുവാന്...
കുട്ടിക്ക് അച്ഛന്റെ ഛായ ഇല്ല; സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ ചെയ്തത്?
07 April 2017
കുട്ടിക്ക് തന്റെ ഒരു രൂപ സാദൃശ്യവുമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭാര്യക്ക് അവിഹിതത്തിലൂടെയാണ് കുട്ടിയുണ്ടായതെന്ന് ആരോപിച്ചാണ് 22 കാരിയായ യുവതിയെ ഭര്‍ത്താവ് കഴുത്ത...
ഡെബിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം വരുന്നു
07 April 2017
ഇപ്പോള്‍ ആരും ശമ്പളം കൈയ്യില്‍ തരില്ല. എല്ലാം അക്കൗണ്ടില്‍ വരും. എന്നാല്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും പണമെടുക്കാന്‍ ഇനി ആര്‍ബിഐ നിര്‍ദ്ദേശം അനുസരിക്കണം. സ്വന്തം അക്കൗണ്ടില്‍ നിന്നും പണം ഉപയോഗിക്കുന്ന...
പിന്നെ എന്തിനാണ് പാര്‍ക്ക്? കമിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ക്കിലേക്ക് പ്രവേശനമില്ല!
07 April 2017
പാര്‍ക്കു ആര്‍ക്കുവേണ്ടി നിര്‍മ്മിച്ചിരിക്കുന്നതാണ്? പാര്‍ക്കിനകത്തേക്ക് കുട്ടികളെ കയറ്റാന്‍ പാടില്ലെങ്കില്‍ എങ്ങനെയാണ് രക്ഷിതാക്കള്‍ പാര്‍ക്കിലേക്ക് വരുന്നത്? ഇങ്ങനെയാണ് തീരുമാനമെങ്കില്‍ പാര്‍ക്ക് അന...
ദക്ഷിണേന്ത്യക്കാര്‍ കറുത്തവര്‍; ബി.ജെ.പി എം.പിയുടെ വിവാദപരാമര്‍ശം
07 April 2017
നൈജീരിയക്കാര്‍ക്കെതിരായ വംശീയാക്രമണ വിഷയത്തില്‍ നടത്തിയ പ്രസ്താവന ബി.ജെ.പി രാജ്യസഭ എം.പി തരുണ്‍ വിജയിയെ പുലിവാല് പിടിപ്പിച്ചു. ദക്ഷിണേന്ത്യക്കാര്‍ കറുത്തവരാണെന്ന തരുണ്‍ വിജയിയുടെ പരാമര്‍ശമാണ് വിമര്‍ശന...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























