Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

28 SEPTEMBER 2026 06:31 PM ISTമലയാളി വാര്‍ത്ത
യു.പി.ഐ. ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും (ആര്‍.ബി.ഐ.) നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോടും (എന്‍.പി.സി.ഐ.) സുപ്രീം കോടതി വിശദീകരണം തേടി. യു.പി.ഐ. ഇടപാടുകളില്‍ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍....

തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കി

10 April 2017

വോട്ടര്‍മാരെ സ്വാധീനിക്കാനായി വന്‍തോതില്‍ പണമൊഴുക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന അടി...

ദേവി പ്രീതിക്കായി യുവാവ് സ്വന്തം അമ്മയുടെ തലയറുത്തു

09 April 2017

യുവാവ് സ്വന്തം അമ്മയുടെ തലയറുത്തു. ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത് ബംഗാളിലെ പുരൂലിയ ജില്ലയിലെ ബരാബസാറിലാണ്. കാളി ക്ഷേത്രത്തിന്റെ പരിസരം വൃത്തിയാക്കുകയായിരുന്ന 55 കാരിയായ ഫുലി മഹാതോയെ ഇളയ മകന്‍ നാരായ...

തന്നെ പിന്തുടർന്നെത്തിയ യുവാക്കളോട് സച്ചിന്റെ ഉപദേശം

09 April 2017

ജീവന്‍ വിലപ്പെട്ടതാണ് ഹെല്‍മെറ്റ് ധരിക്കൂ... നിരന്തരം കേള്‍ക്കുന്ന വാക്കുകളാണിത്. എന്നാല്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇത്തവണ ഇതു പറയുന്നത്. ഇരുചക്ര വാഹനത്തില്‍ തന്നെ പിന്തുടര്‍ന്ന് സെല്‍ഫി എട...

ബി.സി.സി.ഐ യോഗം ബുധനാഴ്ചത്തേക്ക് മാറ്റി

09 April 2017

ഐ.സി.സി. പ്രതിനിധിയെ തെരഞ്ഞെടുക്കാനായി ഡല്‍ഹിയില്‍ ഇന്ന് നടക്കാനിരുന്ന ബി.സി.സി.ഐ യോഗം മാറ്റിവെച്ചു. ബുധനാഴ്ച യോഗം ചേരുമെന്നാണ് ലഭിക്കുന്ന പുതിയ വിവരം. ലോധ കമ്മിറ്റി നിര്‍ദേശം നടപ്പാക്കിയ ശേഷം ചേരുന്ന...

ചെന്നൈയിലെ ആര്‍.കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സാധ്യത

09 April 2017

ചെന്നൈയിലെ ആര്‍.കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സാധ്യത. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ശശികലാ സഖ്യത്തി...

ആഭ്യന്തര വിമാനയാത്രയ്ക്കും ഇനി ആധാര്‍

09 April 2017

ആഭ്യന്തര വിമാനയാത്രയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധം. യാത്രക്കാരുടെ വിലക്കുപട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ബന്ധമാക്കുന്നത്. ആഭ്യന...

രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു; മൂന്നു പേര്‍ക്കു പരിക്ക്

09 April 2017

ഡല്‍ഹി-പാറ്റ്‌ന രാജനാധി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു. മൂന്നു കോച്ചുകളിലാണ് കവര്‍ച്ച നടന്നത്. മൂന്നു യാത്രക്കാരെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞായാ...

ഉപതെരഞ്ഞെടുപ്പ്: എട്ട് സംസ്ഥാനങ്ങളില്‍ പോളിങ് തുടങ്ങി

09 April 2017

ശ്രീനഗര്‍ ലോക് സഭ മണ്ഡലത്തിലും എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തുടങ്ങി.ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍, ഝാര്‍ഖണ്ഡിലെ ലിറ്റിപാറ, കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍േപട്ട്, ...

മൗഗ്ലി പെണ്‍കുട്ടിയ്ക്ക് പിന്നിലെ സത്യം

09 April 2017

കട്ടരിയാഘട്ട വന്യജീവി സങ്കേതത്തിലെ വാനരന്‍മാര്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ വളര്‍ത്തിയത് കുരങ്ങുകളല്ലെന്ന് ഫോറസ്റ്റ് ഓഫീസര്‍മാര്‍. കാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ അവളുടെ ...

ഭാര്യ ഒപ്പിട്ട ചെക്കിന് ഭര്‍ത്താവ് ഉത്തരവാദിയല്ലെന്ന് കോടതി

09 April 2017

ഭാര്യ സ്വന്തംനിലയില്‍ നല്‍കുന്ന ചെക്കിനു ഭര്‍ത്താവ് ഉത്തരവാദിയല്ലെന്നു ഗുജറാത്ത് ഹൈക്കോടതി. ചെക്ക് മടങ്ങിയാല്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് 138-ാം വകുപ്പുപ്രകാരം, ചെക്ക് ഒപ്പിട്ടുനല്‍കുന്ന ...

അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു

09 April 2017

ബല്‍ഗാവിലെ പ്രവീണാണ് ഇരുപത്തിരണ്ടുകാരി ശില്പയെ കൊലപ്പെടുത്തിയ്. താനുമായി മകന് രൂപസാദൃശ്യമില്ലെന്നും ഇത് അവിഹിതബന്ധത്തിന് തെളിവാണെന്നുമാണ് അയാള്‍ പൊലീസിനോട് പറഞ്ഞത്. 2015ലാണ് ശില്പയും പ്രവീണും വിവാഹിതര...

ബ്രേക്കിങ് ന്യൂസ് ആയി വായിച്ചത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത

09 April 2017

വാര്‍ത്തകള്‍ക്കിടയില്‍ ദുഃഖ വാര്‍ത്തകളും അപകടമരണങ്ങളും വായിക്കാന്‍ ചുമതലപ്പെട്ടയാളാണ് വാര്‍ത്താ അവതാരക. എന്നാല്‍ ചത്തീസ്ഗഡിലെ വാര്‍ത്താ അവതാരക ബ്രേക്കിങ് ന്യൂസ് ആയി വായിച്ചത് ഭര്‍ത്താവിന്റെ മരണവാര്‍ത്...

അമിത മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് രക്ഷതേടി കൈക്കുഞ്ഞിനെ വിറ്റ യുവതി അറസ്റ്റില്‍

08 April 2017

അമിത മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് രക്ഷതേടി കൈക്കുഞ്ഞിനെ ദമ്പതികള്‍ക്ക് വിറ്റ ഹൈദരാബാദുകാരിയായ 21കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്കന്തരബാദിലാണ് സംഭവം. രണ്ടുമാസം പ്രായമുള്ള ആണ്‍കുട്ടിയെ പതിനായിരം ...

സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ നടത്താന്‍ പുരുഷന്മാര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നത് സിനിമകളില്‍ നിന്നാണെന്ന വാദവുമായി മേനക ഗാന്ധി

08 April 2017

സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഗോവ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ നടത്താന്‍ പു...

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയടച്ചു

08 April 2017

മണ്ണിടിച്ചിലിനെ തുടര്‍ന്നു ജമ്മുശ്രീനഗര്‍ ദേശീയപാത അടച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ദേശീയ പാതയിലെ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മണ്...

Malayali Vartha Recommends