Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

എത്ര നുണകള്‍ പറഞ്ഞാലും രക്ഷപ്പെടില്ല; ദൈവത്തെ നിങ്ങള്‍ ഭയക്കണം; കെജ്‌രിവാളിന് കപില്‍ മിശ്രയുടെ അമ്മയുടെ തുറന്ന കത്ത് 

12 MAY 2017 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

കെജ്‌രിവാള്‍ താങ്കള്‍ക്ക് മാപ്പില്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കപില്‍ മിശ്രയുടെ അമ്മയുടെ തുറന്ന കത്ത്. മുന്‍ ബിജെപി നേതാവുകൂടിയായ അന്നപൂര്‍ണ്ണ മിശ്രയാണ് അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചിരിക്കുന്നത്. തന്റെ അമ്മയ്ക്ക് അരവിന്ദ് ജീയോട് ചിലത് പറയാനുണ്ടെന്ന് വ്യക്തമാക്കി കപില്‍ മിശ്ര രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
എത്രത്തോളം കള്ളങ്ങളാണ് അരവിന്ദ് കെജ്‌രിവാള്‍ താങ്ങള്‍ പറയുന്നതെന്ന് അന്നപൂര്‍ണ്ണ മിശ്ര കത്തില്‍ പറയുന്നു. ഈ നുണകളൊന്നും താങ്കളെ രക്ഷിക്കില്ല. ദൈവത്തെ താങ്കള്‍ ഭയക്കണമെന്നും കത്തില്‍ അന്നപൂര്‍ണ്ണ പറയുന്നു. തന്റെ മകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ നിങ്ങള്‍ അത് അവഗണിച്ചു. താന്‍ കൂടിക്കാഴ്ച നടത്തിയപ്പോഴെല്ലാം പൊതുജീവിതത്തെക്കുറിച്ച് നിങ്ങള്‍ സത്യസന്ധമായി സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
നിങ്ങള്‍ വീട്ടില്‍ എത്തി സംസാരിക്കാന്‍ തയ്യാറാകാണം. പാര്‍ട്ടിയിലേക്ക് തിരികെ പോകണമെന്ന കാര്യം കപില്‍ മിശ്രയോട് താന്‍ സംസാരിക്കാം. പക്ഷേ അവന്‍ കേള്‍ക്കണമെന്നില്ല. നിങ്ങള്‍ക്കെതിരെ ചലിക്കാനാണ് അവന്‍ ഇപ്പോള്‍ താല്‍പര്യപ്പെടുന്നത്. നിങ്ങള്‍ വന്ന് അവനോട് സംസാരിച്ചാല്‍ ഒരുപക്ഷേ കപില്‍ മിശ്ര വഴങ്ങിയേക്കുമെന്നും അന്നപൂര്‍ണ്ണ പറയുന്നു. നിങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്റെ അഴിമതിയെക്കുറിച്ച് തന്നോട് പരാതി പറയുന്നു. എന്നാല്‍ നിങ്ങള്‍ നിശബ്ദനായി ഇരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനോടുള്ള അന്നപൂര്‍ണ്ണയുടെ ദേഷ്യം കത്തില്‍ നിന്നും വ്യക്തമാണ്. ഹിന്ദിയിലുള്ളതാണ് കത്ത്. കിഴക്കന്‍ ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആദ്യ മേയറായിരുന്നു അന്നപൂര്‍ണ്ണ മിശ്ര.
മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയതിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ് രിവാളിനേയും പ്രതിസന്ധിയിലാക്കി ഗുരുതര ആരോപണങ്ങളുമായി കപില്‍ മിശ്ര രംഗത്തെത്തിയിരുന്നു. കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സത്യേന്ദ്ര ജെയിനില്‍ നിന്നും രണ്ടുകോടി രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടു എന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം.
ഇതിന് പിന്നാലെ കപില്‍ മിശ്രയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് കെജ്‌രിവാളിനെതിരെയുള്ള നീക്കം കപില്‍ മിശ്ര ശക്തമാക്കി. വിദേശയാത്രകള്‍ നടത്തുന്നതിന് എഎപി നേതാക്കള്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യമുന്നയിച്ച് ദില്ലിയിലെ വസതിക്ക് മുന്നില്‍ കപില്‍ നിരാഹാരമാരംഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്, ആശിഷ് ഖേതന്‍, സത്യേന്ദ്ര ജയിന്‍, രാഘവ് ചദ്ദ്, ദുര്‍ഗേഷ് പഥക് തുടങ്ങിയവര്‍ നടത്തിയ യാത്രകളെക്കുറിച്ചായിരുന്നു കപില്‍ മിശ്ര ചോദ്യമുയര്‍ത്തിയത്. ഇതിനിടെ കപില്‍ മിശ്രയ്ക്ക് നേരെ കയ്യേറ്റ ശ്രമവും നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (23 minutes ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (39 minutes ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (43 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (56 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (1 hour ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (1 hour ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (1 hour ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (1 hour ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (2 hours ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends