Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

29 APRIL 2024 07:45 AM ISTമലയാളി വാര്‍ത്ത
ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സിദ്ധ ഡോക്ടര്‍ ആയ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെ...

പാകിസ്ഥാന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി, പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള നവാസ് ഷെരീഫിന്റെ ക്ഷണം നരേന്ദ്ര മോഡി സ്വീകരിച്ചു

10 July 2015

അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്...

ഡീസല്‍ സബ്‌സിഡി കെഎസ്ആര്‍ടിസി നല്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

10 July 2015

ഡീസല്‍ സബ്‌സിഡി കുടിശിക കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 63 കോടി രൂപയാണ് കെഎസ്ആര്‍ടിസി സബ്‌സിഡി കുടിശികയാ...

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു, ഒരു ജവാന്‍ മരിച്ചു

10 July 2015

 പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ദിവസം മുമ്പ്് വടക്കന്‍ കാശ്മീരിലെ ബാരാമുള്ള സെക്ടറില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പ്രക...

ഇന്ത്യന്‍ സിനിമാ ഗാനങ്ങള്‍ മൊബൈല്‍ഫോണില്‍ റിങ്‌ടോണാക്കരുതെന്ന് ബംഗ്ലാദേശ് ഹൈക്കോടതി

10 July 2015

ഇന്ത്യയില്‍നിന്നോ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളില്‍നിന്നോ ഉള്ള സിനിമാ ഗാനങ്ങള്‍ റിങ്‌ടോണുകളായോ സ്വാഗത ഗീതമായോ ഉപയോഗിക്കരുതെന്ന് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളോടു ബംഗ്ലാദേശ് ഹൈക്കോടതി നിര്‍ദ്ദേശ...

ആനക്കൊമ്പ്, ജയറാമിനെതിരെയുള്ള പരാതി മോഡിയുടെ മുന്നില്‍

10 July 2015

നടന്‍ ജയറാമിനെതിരെ പരാതിയുമായി ആനപ്രേമികള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി.ജയറാമിന്റെ കണ്ണന്‍ എന്ന ആനയുടെ വിയോഗത്തെ തുടര്‍ന്ന് അതിന്റെ കൊമ്പുകള്‍ ജയറാമിനു തന്നെ നല്‍കിയ സര്‍ക്കാര്‍ നടപടിക്കെ...

അരിയിലെ മായം പിടിക്കാന്‍ കേന്ദ്രം

10 July 2015

കേരളത്തില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട അരിയില്‍ നിറം ചേര്‍ത്ത് നല്ലയിനം കുത്തരിയെന്ന വ്യാജേന വില്‍ക്കുന്ന മില്ലുകളുടെ വിവരം ശേഖരിക്കാന്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി. കേന്...

നരേന്ദ്ര മോദി-നവാസ് ഷെരിഫ് കൂടിക്കാഴ്ച തുടങ്ങി

10 July 2015

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ചര്‍ച്ചയ്ക്ക് മുമ്പ് ഇരു നേതാക്കളും ഹസ്തദാനം ചെയ്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു. മോദിയോടൊ...

ബ്രിക്‌സ് ഉച്ചകോടിയില്‍ പത്ത് നിര്‍ദേശങ്ങളുമായി മോദി

10 July 2015

റഷ്യയിലെ ഉഫയില്‍ ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കമായി. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലെ പൂര്‍വാധികം സഹകരണത്തിനും ഏകോപനത്തിനുമായി മോദി പത്ത് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ബ്രിക്‌സ് രാഷ്ട്രങ്ങളുടെ നേതൃത്...

വഞ്ചനാ കേസില്‍ എ.എ.പി എം.എല്‍.എ മനോജ് കുമാര്‍ അറസ്റ്റില്‍

09 July 2015

വഞ്ചനാ കേസില്‍ എ.എ.പി എം.എല്‍.എ മനോജ് കുമാര്‍ അറസ്റ്റില്‍. വ്യാജ രേഖ ചമച്ച് സ്ഥലം തട്ടിയെടുതെന്നാണ് കേസ്. കേംണ്ട്‌ലിയില്‍ നിന്നുള്ള എം.എല്‍.എയാണ് മനോജ് കുമാര്‍. വഞ്ചനാ കേസും തട്ടിപ്പ് കേസുകളും അടക്കം ...

വ്യാപം കേസ് സി.ബി.ഐയ്ക്ക് വിട്ടു; ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും നോട്ടീസ്

09 July 2015

മധ്യപ്രദേശിലെ വ്യാപം കുംഭകോണക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവിട്ടു. ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സി.ബി.ഐ ഏറ്റെടുക്കണം. തിങ്കളാഴ്ച തന്നെ കേസ് ഏറ്റെടുത്ത് അന്വേഷണം...

ഇഫ്താര്‍ വിരുന്നിനിടെ വിഷമയമായ ഭക്ഷണം കഴിച്ച് 45 ഐഎസ് ഭീകരര്‍ മരിച്ചു

09 July 2015

വിഷമയമായ ഭക്ഷണം കഴിച്ച് ഇഫ്താര്‍ വിരുന്നിനിടെ 45 ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ മരിച്ചു. മൊസൂളിലാണ് സംഭവം. 145 ഭീകരരാണ് നോമ്പ് തുറക്കാനായി എത്തിയത്. ഇവരില്‍ 45 പേര്‍ ഭക്ഷണം കഴിച്ച് അല്‍പ്പസമയത്...

വ്യാപം നിയമന അഴിമതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രീം കോടി

09 July 2015

മദ്ധ്യപ്രദേശിലെ വ്യാപം നിയമന അഴിമതി കുംഭകോണം സുപ്രീം കോടതി സി.ബി.ഐയ്ക്ക് വിട്ടു കൊണ്ട് ഉത്തരവായി. നിയമന അഴിമതിയും അതിനോടനുബന്ധിച്ച് ദുരൂഹമായുണ്ടായ തുടര്‍മരണങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് കോടതി പറഞ്ഞ...

വിവാദം വിട്ടൊഴിയാതെ രാജസ്ഥാന്‍ മുഖ്യമന്ത്രി: ലളിത് മോദിക്ക് പത്മ പുരസ്‌കാരം നല്‍കാനും വസുന്ധര ഇടപെട്ടിരുന്നു

09 July 2015

ബിജെപിയുടെയും വസുന്ധരയുടെയും പൊക കണ്ടിട്ടേ ലളിത് മോദി അടങ്ങൂ എന്ന നിലയിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. വസുന്ധരയുടെയും മകന്റയും വലം കൈയ്യായ മോദിയും സര്‍ക്കാരുകളും അവിശുദ്ധമായി നടത്തിയ കൂട്ടുകെട്ടുകള...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമവിജ്ഞാപനം സെപ്റ്റംബറില്‍

08 July 2015

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം സെപ്റ്റംബര്‍ ഒന്‍പതിനകം പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ...

മുംബൈയില്‍ എലിപ്പനി പടരുന്നു: 12 പേര്‍ മരിച്ചു

08 July 2015

മുംബൈവാസികളെ ഭീതിയിലാഴ്തി എലിപ്പനി പടരുന്നു. എലിപ്പനി ബാധിച്ച് 12 പേര്‍ മുംബൈല്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ 21 പേര്‍ രോഗബാധമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 2...

Malayali Vartha Recommends