Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

29 APRIL 2024 07:45 AM ISTമലയാളി വാര്‍ത്ത
ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സിദ്ധ ഡോക്ടര്‍ ആയ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെ...

വ്യാപം കുംഭകോണം, ദുരൂഹ മരണത്തിന് പിന്നാലെ ജി.എസ്.വി.എം മെഡിക്കല്‍ കോളജിലെ എട്ട് വിദ്യാര്‍ത്ഥികളെ കാണാതായി

08 July 2015

മധ്യപ്രദേശിലെ വ്യാപം നിയമന തട്ടിപ്പില്‍ അന്വേഷണം തുടരുന്നതിനിടെ ജി.എസ്.വി.എം മെഡിക്കല്‍ കോളജിലെ എട്ടു വിദ്യാര്‍ത്ഥികളെ കാണാതായി റിപ്പോര്‍ട്ട്. 2013ലെ വ്യാപം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കുണ്...

കുട്ടി മരിച്ചെങ്കിലേ അത് അച്ഛന്റെ കുഴപ്പം കൊണ്ടാ...

08 July 2015

കാര്‍ ഇടിച്ച് ഒരു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കുറ്റപ്പെടുത്തി ബോളിവുഡ് താരം ഹേമമാലിനി രംഗത്ത്. മരിച്ച കുട്ടിയുടെ അച്ഛന്‍ ഗതാഗത നിയമം പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്. ഗതാഗത ...

വ്യാപം കുംഭകോണം മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവ് പത്താം പ്രതിയെന്ന് റിപ്പോര്‍ട്ട്

08 July 2015

മധ്യപ്രദേശിലെ വ്യാപം നിയമന കുംഭകോണത്തില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവ് പത്താം പ്രതിയെന്ന് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ ഭരണഘടനാ പരിരക്ഷയുള്ളതിനാലാണ് റാംനരേഷ് യാദവിനെതിരെ അന്വേഷണം നടക്കാത്തതെന്നും...

വിശ്വാസം അതല്ലേ എല്ലാം... റംസാന്റെ തലേന്നാള്‍ കാശ്മീരിലെത്തി നോമ്പു തുറ സംഘടിപ്പിക്കാന്‍ നരേന്ദ്രമോഡി

08 July 2015

ന്യൂനപക്ഷങ്ങളും സഹോദരങ്ങളാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി കാശ്മീരില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കും. ഈദ്ഉള്‍ഫിത്തര്‍ ദിനവുമായി ബന്ധപ്പെട്ട അവസാന നോമ്പ് ദിനത്തിലാണ് മോഡി കാശ്മീര...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുറച്ച് കേന്ദ്രം, വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം

08 July 2015

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദുര്‍ബല മേഖലകളെ തരംതിരിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്...

അപമാനിച്ച പൂവാലനെ പൊലീസ് സ്‌റ്റേഷനില്‍ വച്ച് മാപ്പു പറയിക്കാന്‍ പൊതിരെ തല്ലി പെണ്‍കുട്ടി

07 July 2015

യുവതി ഒരു പൂവാലനെ കൈകാര്യം ചെയ്യുന്ന രീതി കണ്ടാല്‍ സ്വല്‍പം കഠിനമെന്ന് തോന്നും. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തുണ്ടുതാനും. പൊലീസിന്റെ സാന്നിധ്യത്തില്‍ പൂവാലനെ മര്‍ദ്ദിച്ച യുവതി...

ഒടുവില്‍ മനസുമാറി: വ്യാപം കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് ചൗഹാന്‍

07 July 2015

മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ വ്യാപം നിയമന തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണത്തിന് വഴങ്ങി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹൈക്കോടതിയില്‍ ആവശ്...

പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിവാദം കൊഴുക്കുന്നു :വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പല്ലവി ജോഷി രാജിവെച്ചു

07 July 2015

അടങ്ങാതെ രാജ്യമൊട്ടാകെ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിട്ടും പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട പ്രശ്‌നത്തില്‍ അനക്കമില്ലാതെ സര്‍ക്കാര്‍. തുടര്‍ന്ന് നിരവധി രാജികളും. വിദ്യാര്‍ഥിസമരത്തിന് പിന്തുണപ്രഖ്യാപ...

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ടര്‍ക്കിഷ് വിമാനം അടിയന്തമായി ഡല്‍ഹിയില്‍ ഇറക്കി

07 July 2015

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ടര്‍ക്കിഷ് വിമാനം ഡല്‍ഹിയില്‍ ഇറക്കി. ബാങ്കോക്ക് ഇസ്താംബൂള്‍ വിമാനമാണ് അടിയന്തരമായി ഇറക്കിയത്. പരിശോധനയ്ക്കായി വിമാനം ഒഴിഞ്ഞ സ്ഥത്തേക്ക് മാറ്റി. 148 യാത്രക്കാരാണ് വിമാനത്തിലു...

പൊലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

07 July 2015

പൊലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആസമിലെ ദിസ്പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ലോക്കപ്പിലെ ടോയ്‌ലറ്റില്‍ തൂങ്ങിമിരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രി...

പ്രധാനമന്ത്രി മുദ്രയോജന കാര്‍ഡ് പുറത്തിറക്കി

07 July 2015

വിവിധ ധനകാര്യ ആവശ്യങ്ങള്‍ക്കായിട്ടുള്ള പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമുള്ള മുദ്രാ കാര്‍ഡ് കോര്‍പറേഷന്‍ ബാങ്കിന്റെ മംഗലാപുരത്തെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ വകുപ്...

മുംബയ് സ്‌ഫോടനത്തെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

07 July 2015

മുംബയ് സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റ് കോമയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മുപ്പത്തിയാറുകാരനായ പ്രരാഗ് സാവന്താണ് കോമയിലായി ഒമ്പത് വര്‍ഷത്തിന് ശേഷം മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 2006...

കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ മദ്ധ്യവയസ്‌കയെ തീകൊളുത്തി കൊന്നു

07 July 2015

പോലീസ് കസ്റ്റഡിയിലായ ഭര്‍ത്താവിനെ വിട്ടയക്കാന്‍ കൈക്കൂലി നല്‍കാന്‍ തയ്യാറാകാത്തതിന് പോലീസുകാര്‍ പെട്രോളൊഴിച്ച് തീ വച്ച സ്ത്രീ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാരബാങ്കിയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായ...

നൂഡില്‍സ് കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ആശുപത്രിയില്‍

07 July 2015

നൂഡില്‍സ് കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത നാലുകുട്ടികളെയും ഇവരുടെ അമ്മയെയുമാണ് നൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

കൈകൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ പോലീസുകാര്‍ കൊലപ്പെടുത്തി

07 July 2015

ഉത്തര്‍പ്രദേശില്‍ കൈകൂലി നല്‍കാന്‍ വിസമ്മതിച്ചതിന് തുടര്‍ന്ന് യുവതിയെ പോലീസ് തീകൊളുത്തി കൊലപ്പെടുത്തി. യുപിയിലെ ബാരാബംഗി ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. യ...

Malayali Vartha Recommends