NATIONAL
തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം
കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ച... വന്ദേഭാരതില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി കെ.കെ. ശൈലജയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി
15 June 2024
കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ച...വന്ദേഭാരതില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി കെ.കെ. ശൈലജയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി. കേന്ദ...
മണിപ്പൂര്‍ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം
15 June 2024
മണിപ്പൂര്‍ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. സംസ്ഥാന സെക്രട്ടറിയേറ്റ...
മിശ്ര വിവാഹം നടത്തിയതിന് സിപിഐഎം ഓഫീസ് അടിച്ചു തകര്‍ത്ത് പെണ്‍വീട്ടുകാര്‍
15 June 2024
മിശ്ര വിവാഹം നടത്തിയതിന് സിപിഐഎം ഓഫീസ് അടിച്ചു തകര്‍ത്ത് പെണ്‍വീട്ടുകാര്‍. മിശ്ര വിവാഹം നടത്തിയതിന് തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സിപിഐഎം ഓഫീസ് തല്ലിത്തകര്‍ത്തത്. തിരുനെല്‍വേലി സ്വദേശികളായ യുവാവിന...
ആറുവയസുകാരിയെ ട്രക്ക് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
15 June 2024
ആറുവയസുകാരിയെ ട്രക്ക് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൂലിപ്പണി ചെയ്യുന്ന അമ്മയ്ക്കൊപ്...
ഭാരതീയ വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം : വനിതകൾക്കും അപേക്ഷിക്കാം
14 June 2024
ഭാരതീയ വ്യോമസേനയിൽ അഗ്നിവീറായി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിന് (ഇന്ത്യൻ/നേപ്പാളി) അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ 2024 ജൂലൈ 08-ന് രാവി...
അജിത് ഡോവൽ ഈ ഒരു പേര് കേൾക്കുമ്പോൾ ഇന്ത്യയെ തൊടാൻ വരുന്ന ശത്രുക്കളുടെ മുട്ടുകൾ ഇനിയും കൂട്ടിയിടിക്കും...ഇനി മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍..മോദി-ഡോവല്‍ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്...
14 June 2024
അജിത് ഡോവൽ ഈ ഒരു പേര് കേൾക്കുമ്പോൾ ഇന്ത്യയെ തൊടാൻ വരുന്ന ശത്രുക്കളുടെ മുട്ടുകൾ കൂട്ടിയിടിക്കും . തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പേര് ; ലോകത്തെ എണ്ണം പറ...
പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍
13 June 2024
പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശികളായ സൂരജ്(50), മകന്‍ റോബിന്‍(27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കളായ പത്തു പേര്‍ക്...
ഗോവയിലെ ബീച്ചുകളില്‍ ഇനി പ്രവേശനം അത്ര എളുപ്പമല്ല... എന്‍ട്രി ഫീസ് ഈടാക്കാന്‍ ഒരുങ്ങുകയാണ് പ്രാദേശിക ഭരണകൂടം
13 June 2024
ഗോവയിലെ ബീച്ചുകള്‍ സഞ്ചാര പ്രേമികള്‍ക്ക് എപ്പോഴും പ്രിയമാണ്. അതുകൊണ്ട് തന്നെ ദിവസേന പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നതും. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാ...
ഉത്തരേന്ത്യയിൽ മത്സരിച്ച പല മന്ത്രിമാരും വൻ വ്യത്യാസത്തിൽ പരാജയപ്പെട്ട സാഹചര്യം ഗൗരവത്തോടെ കാണുന്നു; കേരളത്തിൽ മത്സരിച്ച കേന്ദ്ര മന്ത്രിമാർക്ക് എതിരാളികളുടെ ഭൂരിപക്ഷം കുറയ്ക്കാനായി
13 June 2024
ലോക്സഭ തെരഞ്ഞെടുപ്പിൽ മോഡി സർക്കാർ വീണ്ടും അധികാരത്തിൽ വന്നെങ്കിലും 400 സീറ്റെന്ന പ്രഖ്യാപനം കടക്കാൻ സാധിച്ചിട്ടില്ല എന്നത് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും ഒരു അവലോകത്തിനു ഒരുങ്ങുകയാണ് ...
കാലിലെ എല്ല് പൊട്ടി ആശുപത്രിയിലെത്തിയ യുവാവിന് പ്ലാസ്റ്ററിന് പകരം കാര്‍ഡ്ബോര്‍ഡ് കെട്ടി ആരോഗ്യ പ്രവര്‍ത്തകര്‍
13 June 2024
ബൈക്ക് യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് കാലിലെ എല്ല് പൊട്ടി ആശുപത്രിയിലെത്തിയ യുവാവിന് പ്ലാസ്റ്ററിന് പകരം കാര്‍ഡ്ബോര്‍ഡ് കെട്ടി ആരോഗ്യ പ്രവര്‍ത്തകര്‍. ബിഹാറിലെ മുസഫര്‍പൂരിലെ പ്രാഥമിക ആരോഗ്യ കേ...
ഓൺലൈൻ വഴി ഐസ്ക്രീ ഓഡർ ചെയ്തു, കഴിച്ചുകൊണ്ടിരിക്കേ ഐസ്ക്രീമിൽ യുവതി കണ്ടത് മനുഷ്യ വിരൽ, സംഭവത്തിൽ അന്വേഷണം തുടങ്ങി പൊലീസ്, ഐസ്ക്രീം നിർമാണ കമ്പനിയിൽ പരിശോധന നടത്തും...!!
13 June 2024
ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് ഇന്ന് സർവ്വസാധാരണയാണ്. പലർക്കും ഇങ്ങനെ വാങ്ങുന്നതിലൂടെ അബദ്ധങ്ങൾ പറ്റിയ വാർത്ത പുറത്തുവരാറുണ്ട്. എന്നാൽ ഓൺലൈൻ വഴി ഐസ്ക്രീ ഓഡർ ചെയ്തപ്പോൾ ഉണ്ടായത് സംഭവം ഏവരേയും ഞെട...
അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി
12 June 2024
അമ്മായിയമ്മയെ അരിവാള്‍ കൊണ്ട് കുത്തി കൊലപ്പെടുത്തിയ 24കാരിയായ യുവതിക്ക് വധശിക്ഷ. 95 തവണയാണ് ഇവര്‍ ഭര്‍ത്താവിന്റെ അമ്മയെ കത്തികൊണ്ട് കുത്തിയത്. 24കാരിയായ കാഞ്ചന്‍ കോള്‍ എന്ന യുവതിക്കാണ് മധ്യപ്രദേശിലെ അ...
ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
11 June 2024
ജമ്മു കശ്മീരിലെ കത്വയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറയുന്നതനുസരിച്ച്, അന്താരാഷ്ട്ര അതിര്‍ത്തിയോട് (ഐബി) ഹ...
300 രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ 6 കോടി രൂപയ്ക്ക് നല്‍കി അമേരിക്കന്‍ യുവതിയെ കബളിപ്പിച്ചതായി പരാതി
11 June 2024
ജയ്പൂരിലെ ജ്വല്ലറി വ്യാപാരിയായ പിതാവും മകനും ചേര്‍ന്ന് 300 രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ 6 കോടി രൂപയ്ക്ക് നല്‍കി അമേരിക്കന്‍ യുവതിയെ കബളിപ്പിച്ചതായി പരാതി.അമേരിക്കന്‍ പൗരനായ ചെറിഷ് രണ്ട് വര്‍ഷം മുമ്പ് ...
പ്രധാനമന്ത്രി വാരാണസിയിലേക്ക്; കർഷക സമ്മേളനത്തിൽ പങ്കെടുക്കും; കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും
11 June 2024
ഈ മാസം 18ന് പ്രധാനമന്ത്രി വാരാണസിയിൽ സന്ദർശനം നടത്തും .വാരാണസിയിൽ നടക്കുന്ന കർഷക സമ്മേളനത്തിൽ പങ്കെടുക്കും . കാശി വിശ്വനാഥ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. കിസാൻ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷ...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















