NATIONAL
തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി... 50 ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്; നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്
19 June 2024
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 50 ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുക...
മലയാളി എയര്‍ഹോസ്റ്റസിനെ മരിച്ച നിലയില്‍ കണ്ടെത്തി
19 June 2024
മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മി(24)യാണ് മരിച്ചത്. ട്രെയിന...
നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചു... കേന്ദ്ര മന്ത്രിസഭായോഗം 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില അംഗീകരിച്ചു
19 June 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) അംഗീകരിച്ചു. ഇത് ഉല്‍പാദനച്ചെലവിന്റെ 1.5 മടങ്ങ് കൂടുതലാണ്. നെല്ലിന്...
ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ തമിഴ്നാട് ഫ്‌ലയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു
19 June 2024
ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ തമിഴ്നാട് വ നം വകുപ്പ് മധുര ഫ്‌ലയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ദിണ്ഡുഗല്‍ ജില്ലയിലെ പഴനിയിലാണ് സംഭവം. പഴനി ബാലസമുദ്രം സ്വദേശി രാമന്‍ (53), കന...
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ചു
19 June 2024
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ ഹാദിപോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക...
അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി... മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാള്‍ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ്
19 June 2024
മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി ഡല്‍ഹി കോടതി. പിന്‍വലിച്ച മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാള്‍ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിന...
സുരക്ഷ സേനയെ ഞെട്ടിച്ചു, ജമ്മുവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ എകെ 47 തോക്കുമായി ഒരാൾ കടന്നുകളഞ്ഞത് ഭീകരൻ? വ്യാപക തിരച്ചില്‍ ആരംഭിച്ചു
19 June 2024
ജമ്മു കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ സേന വളരെയധികം ജാഗ്രതയിലാണ്. വിവിധ നേഖലകളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ സേനയെ ഞെട്ടിച്ച...
പ്രമുഖ ഓൺലൈൻ വിതരണ പ്ളാറ്റ്‌ഫോമായ, ആമസോണിൽ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ്... ബംഗളൂരുവിലെ ദമ്പതികൾക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്..
19 June 2024
പ്രമുഖ ഓൺലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികൾക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്.സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ...
അസമിലെ 15 ജില്ലകളെ ബാധിച്ച പ്രളയത്തില്‍ മരണസംഖ്യ 30 കവിഞ്ഞതായി അധികൃതര്‍...
19 June 2024
അസമിലെ 15 ജില്ലകളെ ബാധിച്ച പ്രളയത്തില്‍ മരണസംഖ്യ 30 കവിഞ്ഞതായി അധികൃതര്‍ . പ്രളയം ഏറ്റവും രൂക്ഷമായ കരിംഗഞ്ചിലെ ബദര്‍പുര്‍ മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള...
കര്‍ഷകര്‍ക്കായുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ 17-ാം ഗഡു വിതരണം ചെയ്തു
18 June 2024
കര്‍ഷകര്‍ക്കായുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ 17-ാം ഗഡു വിതരണം ചെയ്തു. 9.26 കോടിയിലധികം കര്‍ഷകര്‍ക്കുള്ള വരുമാന സഹായ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 20,000 കോടി രൂപ അനുവദ...
ചുരം കയറി എത്തിയത് സ്മൃതിയെ ഭയന്നോ? പ്രിയങ്ക വന്ന് ചാടിയത് ശോഭയുടെ മുന്നിൽ...
18 June 2024
അമേത്തി ഒഴിവാക്കി കന്നി അങ്കം ദക്ഷിണേന്ത്യയിൽ; ചുരം കയറിയെത്തുന്ന പ്രിയങ്കയുടെ ലക്ഷ്യം വയനാട് മാത്രമല്ല! റായ്ബറേലിയിൽ രാഹുൽ ജയിച്ചപ്പോൾ ഇത്തവണ വയനാട് ഒഴിയുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. വയനാട് തന്റെ ...
പ്രണയത്തില്‍ നിന്ന് പിന്‍മാറിയതുകൊണ്ട് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കൊലപ്പെടുത്തി
18 June 2024
പ്രണയത്തില്‍ നിന്ന് പിന്‍മാറിയതുകൊണ്ട് യുവാവ് 20 വയസുകാരിയെ നടുറോഡില്‍ വച്ച് കൊലപ്പെടുത്തി. മുംബൈയിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ പ്രതി രോഹിത് യാദവ് അറസ്റ്റില്‍. സ്പാനര്‍ ഉപയോഗിച്ചാണ് രോഹിത് പെണ...
ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച് പാട്ട് പാടുന്ന യുവതിയുടെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം
18 June 2024
സോഷ്യല്‍ മീഡിയയില്‍ യൂടൂബേഴ്‌സ് കാണിച്ചുകൂട്ടുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേടുന്നത് ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച...
കൊറോണയ്ക്ക് പിന്നാലെ അതിഭീകര വൈറസ് പുറത്തു ചാടി... മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മരിക്കും...അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നെന്ന് റിപ്പോർട്ട്..
18 June 2024
ലോകം കൊറോണ വിതച്ച ദുരിതത്തിൽ നിന്നും കരകയറി വരുന്നതേയുള്ളു. പല രാജ്യങ്ങളുടേയും സാമ്പത്തിക അടിത്തറ വരെ ഇളക്കിയ കൊറോണ മെല്ലെ പിൻവാങ്ങിയെങ്കിലും പല രാജ്യങ്ങളും ഇപ്പോെഴും അതിന്റെ നാശങ്ങൾ നികത്താനുള്ള പരിശ...
ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിൻ അപകടം...മരണ സഖ്യ 15 ആയി...അറുപതോളം പേർക്ക് പരുക്കേറ്റു...ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു...
18 June 2024
ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അറുപതോളം പേർക്ക് പരുക്കേറ്റു.അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ്...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















