Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു

02 MAY 2026 10:21 PM ISTമലയാളി വാര്‍ത്ത
വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍. ശുശ്രൂഷകള്‍ തടസപ്പെട്ടു. വിജയ് എത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് എത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. അരമണിക്കൂറോളം വൈകിയാണ് ശുശ്രൂഷകള്‍ നടന്നത്. വിജയ് ഇന്ന് പള്ളിയില്‍ എത്തിയില്ല.അള്‍ത്താര...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നരേന്ദ്ര മോദിക്ക് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ ക്ഷണം... ജൂണ്‍ 9 ന വൈകുന്നേരം 6 മണിക്ക് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

08 June 2024

ബിജെപി നേതൃത്വത്തിലുള്ള |എന്‍ഡിഎ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നരേന്ദ്ര മോദിക്ക് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ ക്ഷണം. ജൂണ്‍ 9 ന വൈകുന്നേരം 6 മണിക്ക് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി...

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായി സുരേഷ് ഗോപിയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന.... കേരളത്തിലെ ബി.ജെ.പി വിജയത്തെ എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

08 June 2024

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായി സുരേഷ് ഗോപിയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ക്യാബിനറ്റ് റാങ്ക് കിട്ടുമെന്നാണ് അറിയുന്നത്.നാളെ വൈകിട്ട് 7.15നാണ് ചടങ്ങ്. മോദിക്കൊപ്പം അമ്പതോളം പേരുടെ...

രാജിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു..... സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കി, മോദിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി

08 June 2024

രാജിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു..... സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കി, മോദിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍...

കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തില്‍ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു

08 June 2024

ബോളിവുഡ് നടിയും ബിജെപി നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തില്‍ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു. കര്‍ഷക സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ കങ്കണ ...

മോദി സര്‍ക്കാരിന് ഇനി ആയുസ് എത്ര? രണ്ടു കക്ഷികള്‍ കാലുവാരും...

07 June 2024

നരേന്ദ്ര മോദിയുടെ മൂന്നാം സര്‍ക്കാരിന് ആയുസ് മാസങ്ങള്‍ മാത്രം. ഇതോടകം രണ്ടു തവണ പ്രധാനമന്ത്രിയായിരുന്നതുപോലെ ആള്‍പ്രമാണിത്വത്തില്‍ ഭരണം അടക്കിവാഴാന്‍ നരേന്ദ്ര മോദിക്കു സാധിക്കില്ല. എന്‍ഡിഎ മുന്നണിയില്...

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചന്നെ ആരോപണവുമായി കങ്കണ റണൗട്ട് ; ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം; താന്‍ സുരക്ഷിതയാണെന്നും പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദവും ഭീകരവാദവും തന്നെ ഭയപ്പെടുത്തുന്നെന്നും നിയുക്ത എം പി

07 June 2024

 ബി.ജെ.പി നേതാവും ഹിമാചല്‍ പ്രദേശിലെ മണ്ഡിയിൽനിന്നുള്ള നിയുക്ത എം.പിയുമായ കങ്കണ റണൗട്ട് ഒരു ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചന്നെ ആരോപണമാണ്  കങ്കണ റണൗട്ട് ...

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം; ഏഴ് ലോക നേതാക്കൾ ഇന്ത്യയിലേക്ക്

07 June 2024

ഏഴ് ലോക നേതാക്കൾ ഇന്ത്യയിലേക്ക്. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഏഴ് ലോക നേതാക്കൾക്ക് ക്ഷണം.  ഭൂട്ടാൻ പ്രധാനമന്ത്രി ദഷോ ഷെറിങ് ടോബ്‌ഗേ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറീഷ...

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും...മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും

07 June 2024

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും...മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യുംകേരളത്തില്‍ നിന്നുള്ള...

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം... കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും

07 June 2024

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. 40% കമ്മീഷന്‍ ...

എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരുമ്പോൾ മന്ത്രിമാർ ആരൊക്കെ? വകുപ്പുകൾ സംബന്ധിച്ചും ധാരണയായേക്കും, സഖ്യകക്ഷികളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയാലും സുപ്രധാന വകുപ്പുകൾ നിലനിർത്തി സർക്കാർ രൂപീകരിക്കാൻ ബിജെപി

07 June 2024

എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരുമ്പോൾ മന്ത്രിമാർ ആരൊക്കെ എന്ന് തീരുമാനമായേക്കും. പഴയ പാർലമെന്റ് മന്ദിരത്തിൽ ചേരുന്ന യോഗത്തിൽ എൻഡിഎ എംപിമാരും ബിജെപി സംസ്ഥാന പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരു...

ഗുജറാത്തിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം....

07 June 2024

ഗുജറാത്തിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. ഒരു പുരുഷനും രണ്ടു സത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഹിമ്മത് നഗര്‍-ഇദാര്‍ ഹൈവേയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ...

സ്റ്റോക് മാര്‍ക്കറ്റില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

06 June 2024

സ്റ്റോക് മാര്‍ക്കറ്റില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന്റെ മറവില്‍ 30 ലക്ഷം കോടി രൂപയുടെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി...

കർണാടകയിൽ ഭീകര പൊട്ടിത്തെറി... മന്ത്രിസഭയിൽ ആദ്യ രാജി.... തന്ത്രവുമായി BJP

06 June 2024

കോടികളുടെ അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. കർണാടക മഹർ‌ഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ...

മോദിയെ ഭയപ്പെടുത്തി സഖ്യകക്ഷികളുടെ മൗനം... സുപ്രധാന വകുപ്പുകൾ തട്ടിയെടുക്കുമോ? കളിച്ച് നിതീഷും നായിഡുവും

06 June 2024

മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭ രൂപീകരണവുമായുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. നാല് എംപിമാരുള്ള മുന്നണിയിലെ പാർട്ടിക്ക് ഒരു കാബിനറ്റ് മന്ത്രിയെന്ന ഫോർമുലയാണ് ബിജെപി മുന്നോട്ടുവച്ചത്. ഈ ഫോർമുല ...

ഉത്തരാഖണ്ഡില്‍ ട്രക്കിംഗിനിടെ അപകടം... മരിച്ച ട്രക്കിംഗ് സംഘത്തില്‍ രണ്ട് മലയാളികളും

06 June 2024

ഉത്തരാഖണ്ഡില്‍ അപകടത്തില്‍ മരിച്ച ട്രക്കിംഗ് സംഘത്തില്‍ രണ്ട് മലയാളികളും. കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍ (71) പാലക്കാട് സ്വദേശിനി വി കെ സിന്ധു (45) എന്നിവരാണ് മരിച്ചത്. സിന്ധു സോഫ്റ്റ്വെയര്‍ എ...

Malayali Vartha Recommends