Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!

26 SEPTEMBER 2026 09:13 PM ISTമലയാളി വാര്‍ത്ത
കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!   ...

ഫാര്‍മസിസ്റ്റ് ഇല്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ മരുന്നുവിതരണം ചെയ്യുന്നത് തടയണമെന്ന് ഹൈക്കോടതി

21 January 2017

മെഡിക്കല്‍ സ്‌റ്റോറുകളിലും ഫാര്‍മസികളിലും ഫാര്‍മസിസ്റ്റ് ഇല്ലാതെ മരുന്നു വിതരണം ചെയ്യുന്നത് തടയണമെന്ന് ഹൈക്കോടതി. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം കര്‍ശനനടപടി സ്വീകരിക്കണമെന്നു...

രാജസ്ഥാനില്‍ റാണിഖേത് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

21 January 2017

രാജസ്ഥാനില്‍ ഗോദാംജെയ്‌സല്‍മെര്‍ റാണിഖേത് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്...

അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, നാലു പേര്‍ക്ക് പരിക്ക്

21 January 2017

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ബല്‍ഖിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു. ബല്‍ഖിലെ പോളോ സ്‌റ്റേഡിയത്തിനു സമീപമാണു സ്‌ഫോടമുണ്ടായത്. താലിബാന്‍ വിരുദ...

ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി അംഗീകാരം നല്‍കിയേക്കും

21 January 2017

ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയേക്കും. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്...

ജല്ലിക്കട്ട് നിരോധനം നീക്കിയുള്ള ഓര്‍ഡിനന്‍സ് നാളെ പുറപ്പെടുവിച്ചേക്കും; ഒരാഴ്ചത്തേക്ക് ഇത് സംബന്ധിച്ച് വിധിയുണ്ടാകില്ലെന്ന് സുപ്രീം കോടതി

20 January 2017

ജല്ലിക്കട്ട് നിരോധനം നീക്കിയുള്ള ഓര്‍ഡിനന്‍സ് നാളെ പുറപ്പെടുവിച്ചേക്കും. തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നാളെ െചന്നൈയിലെത്തും. ജല്ലിക്കട്ട് നിരോധനത്തിനെതിരായ ജനകീയപ്രക്ഷോഭം വിജയത്തിലേക്ക്. സാംസ...

വണ്ണം കൂടിയപ്പോള്‍ പണി പോയി... അമിതഭാരം കാരണം എയര്‍ ഇന്ത്യ ജോലിക്കാരെ വിമാനത്തില്‍ നിന്നും വിമാനത്താവളത്തിലേക്ക് മാറ്റി

20 January 2017

ചില ജോലികള്‍ക്ക് പൊക്കവും ഭാരവും നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ ആയാല്‍ ഇന്റര്‍വ്യൂം ടെസ്റ്റും പാസ്സായാലും ആ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. എന്നാല്‍ ജോലിക്കു കേറുന്ന സമയത്ത് കമ്പനി പറഞ്ഞ അളവാണെ...

നോട്ട് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍

20 January 2017

രാജ്യത്തെ നോട്ട് പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിക്ക് മുമ്പാകെയാണ് ഉര്‍ജിത് പട്ടേല്‍ തന്റെ ഉറപ്...

അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ഫെബ്രുവരി ഏഴിന്; ഇതൊരു മുന്നറിയിപ്പു മാത്രമെന്ന് സംഘടനകള്‍

20 January 2017

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ഏഴു ലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. നോട്ട് നിരോധനം ബാങ്കുദ്യോഗസ്ഥരുടെ ജോലിയിലു...

കൂട്ടബലാത്സംഗം ജാട്ട് കലാപത്തിനിടയിലും; പ്രതികളെ കണ്ടെത്തണമെന്ന് ഹൈക്കോടതി

20 January 2017

ഹരിയാനയില്‍ ജാട്ട് സംവരണത്തിന്റെ പേരില്‍ നടന്ന കലാപത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിവെച്ച് ഹൈക്കോടതി. 2016 ഫെബ്രുവരിയില്‍ ജാട്ട് കലാപത്തിനിടെ ഹരിയാനയില...

ഓഫീസ് കെട്ടിടത്തില്‍നിന്നു ചാടി ഐടി ജീവനക്കാരി മരിച്ചു

20 January 2017

വൈറ്റ്ഫീല്‍ഡ് ഐടിപിഎല്ലിനു സമീപത്തെ ബഹുരാഷ്ട്ര കമ്പനിയായ ഹര്‍മന്‍ കണക്ടഡ് സര്‍വീസസ് കോര്‍പറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയില്‍ നിന്നു താഴേക്കു ചാടി യുവതി ജീവനൊടുക്കി. ഇവിടത്തെ സീനിയര്‍ സോഫ്ട്‌വെയര്‍ എ...

സഹകരണബാങ്കുകളിലേത് കള്ളപ്പണ ഇടപാടുകള്‍; റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ ദുരൂഹത നിറഞ്ഞത്

20 January 2017

കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകള്‍ കൂട്ട് നിന്നതായി ആദായ നികുതി വകുപ്പ്. എന്നാല്‍ അങ്ങനൊന്നും നടന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. അനവധി സഹകരണ ബാങ്കു ഇടപാടുകളില്‍ ക്രമക്കേടു ന...

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കാറില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി; തിരികെ 150 രൂപ ഓട്ടോക്കൂലിയും കൊടുത്ത് കയറ്റിവിട്ടു

20 January 2017

ഹരിയാനയില്‍ 21-കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു. കഴിഞ്ഞ പതിനേഴാം തീയതി രാത്രിയായിരുന്നു സംഭവം നടന്നത്. ഷോപ്പിങിന് പോയ സുഹൃത്തിനെ കാത്ത് കാറില്‍ ഇരിക്കുകയായിരുന്നു ...

സഭാ കോടതികള്‍ അനുവദിക്കുന്ന വിവാഹമോചനത്തിന് നിയമസാധുത ഇല്ലെന്ന് സുപ്രീം കോടതി

20 January 2017

സഭാ കോടതികള്‍ വഴിയുള്ള വിവാഹമോചനങ്ങള്‍ക്കു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. സഭാ കോടതികള്‍ വഴിയുള്ള വിവാഹമോചനങ്ങള്‍ക്കു നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡ...

പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിവരം നല്‍കുന്നത് കുറ്റകരമെന്ന് ഹൈക്കോടതി

20 January 2017

പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ നല്‍കലും പ്രചരിപ്പിക്കലും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം കുറ്റകരമെന്ന് ഹൈക്കോടതി. വിദ്യാര്‍ഥിനികളെ...

തമിഴ്‌നാട്ടില്‍ ഇന്നു ട്രെയിനുകള്‍ തടയും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല; മൗനധര്‍ണയ്ക്കു രജനീകാന്ത്, ഉപവസിക്കാന്‍ എ ആര്‍ റഹ്മാന്‍

20 January 2017

തമിഴ്‌നാടിനെ പിടിച്ചുലച്ച് ജെല്ലിക്കെട്ട്. തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. മോദിയും കൈവിട്ടതോടെ ഓര്‍ഡിനന്‍സിന് സാധ്യത തേടുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാ...

Malayali Vartha Recommends