Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

വനിതാ ദിനം: ഇന്നു വിമാനങ്ങള്‍ പറത്തുക വനിതകള്‍

08 MARCH 2017 11:02 AM IST
മലയാളി വാര്‍ത്ത

ലോക വനിതാ ദിനമായ ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങള്‍ പറത്തുക വനിതകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഒന്‍പതു സര്‍വീസുകളാണ് മുഴുവന്‍ വനിതാ ജീവനക്കാരുമായി യാത്ര ചെയ്യുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ഡല്‍ഹി, ദുബായ്, ഷാര്‍ജ, ദമാം എന്നീ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണിവ. പൈലറ്റ്, കാബിന്‍ക്രൂ എന്നിവര്‍ക്കു പുറമെ വിമാനത്താവളങ്ങളില്‍ ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും അനുബന്ധ ജോലികളും നിര്‍വഹിക്കുന്നതും വനിതാ ജീവനക്കാര്‍ തന്നെ.

ടാനിയ ആനന്ദ്, മാര്‍ട്ടിന, കവിത രാജ്കുമാര്‍, നാന്‍സി നയ്യാര്‍, ജി.കെ. സാന്തു, സലോണി റാവല്‍, കനക് ചക്രവര്‍ത്തി, സൃഷ്ടി സിങ്, ആമി സാങ്‌വി, മസൂദ്, ബിന്ദു സെബാസ്റ്റ്യന്‍, കാഞ്ചനാ തലങ്, സാക്ഷി കുമാര്‍, കോമള്‍ ഭാരതി എന്നിവരാണു പൈലറ്റുമാരായി കോക്പിറ്റിലെത്തുക.

34 വനിതകള്‍ കാബിന്‍ ക്രൂ അംഗങ്ങളായി വിവിധ വിമാനങ്ങളില്‍ പറക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 40 ശതമാനം ജീവനക്കാരും വനിതകളാണ്. ദമാം കോഴിക്കോട്, ചെന്നൈ സിംഗപ്പൂര്‍ തിരുച്ചിറപ്പള്ളി, മുംബൈദുബായ്, ദുബായ് മുംബൈ, തിരുവനന്തപുരം അബുദാബിതിരുവനന്തപുരം, കോഴിക്കോട് ഷാര്‍ജ, ഷാര്‍ജ കോഴിക്കോട്, കൊച്ചി അബുദാബി, ഡല്‍ഹി ദുബായ് എന്നീ റൂട്ടുകളിലെ വിമാനങ്ങളിലാണ് വനിതാ ജീവനക്കാരെത്തുക.

കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രണവും വനിതകള്‍ക്ക്

നെടുമ്പാശേരി ന്മ രാജ്യാന്തര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വ്യോമ ഗതാഗത നിയന്ത്രണം ഇന്നലെ വനിതകള്‍ ഏറ്റെടുത്തു. മാനസിക പിരിമുറുക്കം കൂടുതലുള്ള ജോലിയാണു വ്യോമഗതാഗത നിയന്ത്രണം. ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്ന വിമാനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നവരാണു വ്യോമഗതാഗത നിയന്ത്രകര്‍.

സാഹചര്യങ്ങള്‍ വിശകലനം ചെയ്യാനും പെട്ടെന്നുള്ള തീരുമാനങ്ങളെടുക്കാനും കൃത്യതയോടെ നടപ്പിലാക്കാനും കഴിയണം. റഡാറുകളുടെ സഹായത്തോടെ ദിശയും ഉയരവും വേഗവും കണക്കാക്കിയാണു വിമാനങ്ങളെ ഇവര്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. 


കൊച്ചി വിമാനത്താവളത്തിലേക്കു വന്നുപോകുന്ന ഇരുന്നൂറോളം വിമാനങ്ങള്‍ പൂര്‍ണമായും കോഴിക്കോട്, കോയമ്പത്തൂര്‍, കൊച്ചി നാവിക വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഭാഗികമായും നിയന്ത്രിക്കുന്നതു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇവിടെ വ്യോമഗതാഗതം നിയന്ത്രിക്കുന്നത്. അറുപതോളം വരുന്ന വ്യോമഗതാഗത നിയന്ത്രകരില്‍ പതിനാറു പേരാണു വനിതകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (9 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (9 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (12 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (13 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (13 hours ago)

Malayali Vartha Recommends