NATIONAL
ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണനയിൽ...
രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണം പാര്‍ലമെന്റിനെ ഇന്ന് പ്രക്ഷുബ്ധമാക്കും
15 December 2016
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണം പാര്‍ലമെന്റിനെ ഇന്ന് പ്രക്ഷുബ്ധമാക്കും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ പ്രധാനമന്ത്രി അഴിമതി...
കഫേകളില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതിനിടയില്‍ പിടിയിലായത് 65 കൗമാരക്കാര്‍
14 December 2016
കഫേകളില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതിനിടയില്‍ പിടിയിലായ കൗമാരക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും പോലീസ് കൗണ്‍സിലിംഗ്. 65ഓളം കൗമാരക്കാരാണ് മിന്നല്‍ റെയ്ഡില്‍ കഫേകളില്‍ നിന്നും പിടിയിലായത്. മക്കള്‍ ഇന്റര്‍ന...
ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിനെ കാണാനില്ല
14 December 2016
ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജയലളിതയെ ഓര്‍മ്മിപ്പിക്കുന്ന ശാരീരിക സാമ്യതകളുള്ള ദീപയെ കാണാനില്ലെന്ന് സഹോദരി അമൃതയെ ഉദ്ധരിച്ച് പുറത്തുവിട്ടിരിക്കുന്നത് ഒരു ബംഗളൂരു...
ജയലളിതയുടെ ശവകൂടീരത്തിനുള്ളില്‍ നിന്നും അസാധാരണ ശബ്ദം, മറീന ബീച്ചിലേക്ക് അമ്മ ആരാധകരുടെ പ്രവാഹം
14 December 2016
ജയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് അവസാനമില്ല. ജയലളിതയുടെ ശവകൂടീരത്തില്‍ ആദരമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനായി നിത്യവും ആരാധകരുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആരാധകര്‍ ഊഴം കാത്തിരുന്നീണ് ശവകൂടീരത്തി...
നോട്ട് ദുരിതം അനുഭവിച്ചവര്‍ക്ക് ലഡുവുമായി ബി.ജെ.പി
14 December 2016
കറന്‍സി പരിഷ്കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായുള്ള ജനരോഷം തണുപ്പിക്കാന്‍ ലഡു വിതരണവുമായി ഡല്‍ഹിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍. ജനുവരി ഒന്നു മുതല്‍ വീടുകള്‍ തോറും കയറിയിറങ്ങി ഒരു കുടുംബത്തിന് ഒരു ലഡു ...
പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും
14 December 2016
അവശ്യ സേവനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഇളവ് വ്യാഴാഴ്ച അര്‍ധരാത്രി അവസാനിക്കും. ഇളവ് നീട്ടി നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യ സെക...
ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നും 3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി
14 December 2016
രാജ്യതലസ്ഥാനത്തുനിന്നും 3.25 കോടിരൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കരോള്‍ ബാഗിലെ ഹോട്ടലില്‍ നിന്നുമാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പും െ്രെകംബ്രാഞ്ചും നേരിട്ട് ...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭ ഇന്നത്തേക്കു പിരിഞ്ഞു
14 December 2016
നോട്ട് നിരോധനവും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതിയാരോപണവും ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ ലോക് സഭ ഇന്ന...
ബിയര്‍ പാര്‍ലറുകളില്‍നിന്ന് ബിയര്‍ പാഴ്സലായി നല്കേണണ്ടെന്നു സുപ്രീംകോടതി
14 December 2016
ബിയര്‍ പാര്‍ലറുകളില്‍നിന്ന് ബിയര്‍ പാഴ്സലായി നല്‍കേണ്ടെന്നു സുപ്രീംകോടതി. ബിയര്‍ വാങ്ങാന്‍ ഔട്ട്ലെറ്റുകളില് പോയാല്‍ പോരെയെന്നും കോടതി ചോദിച്ചു. ബിയര്‍ പുറത്തുകൊണ്ടുപോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്...
കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകള്‍ തടസപ്പെട്ടു
14 December 2016
കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചു. 61 ട്രെയിനുകള്‍ വൈകി ഓടുകയാണ്. 13 ട്രെയിനുകള്‍ റദ്ദാക്കി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്മഞ്...
ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
14 December 2016
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തമിഴ്നാട്ടില്‍നിന്നുള്ള ഒരു സന്നദ്ധ സംഘടനാണ് ഹര്‍ജി നല്‍കിയത്. ജയലളിതയുടെ ...
സര്‍ക്കാരിന്റെ ലക്ഷ്യം പാളുന്നു
14 December 2016
കള്ളപ്പണം ഇല്ലാതാക്കാന്‍ രാജ്യത്ത് പിന്‍വലിച്ച 1000 ,500 നോട്ടുകളുടെ 90 ശതമാനത്തോളവും ബാങ്കില്‍ തിരികെയെത്തിയതോടെ സര്‍ക്കാരിന്റെ ലക്ഷ്യം പാളുന്നു. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കുമ്പോള്‍ 14 ലക്ഷം കോ...
ഇന്റര്‍നെറ്റ് ഇഴയുന്നു... എല്ലാത്തിനും കാരണം ചുഴലിക്കാറ്റെന്ന് ഇന്റര്‍നെറ്റ് കമ്പനിക്കാര്; സമുദ്രാന്തര്‍ ഭാഗത്തെ കേബിള്‍ സംവിധാനം താറുമാറായി; സേവനങ്ങള്‍ പൂര്‍ണ സജ്ജമാകാന്‍ സമയമെടുക്കും
14 December 2016
എല്ലായിടത്തും ഇന്റര്‍നെറ്റ് ഇഴയുന്നു. തമിഴ്നാട്ടില്‍ കനത്ത നാശനഷ്ടം വിതച്ച വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായത്. പലയിടത്തും നെറ്റിന്റെ വേഗത തീരെകുറഞ്ഞു...
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അരുണാചല്‍പ്രദേശിലെ ജലവൈദ്യുത പദ്ധതിയില്‍ 450 കോടിയുടെ അഴിമതിക്കു കൂട്ടുനിന്നതായി ആരോപണം
14 December 2016
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അരുണാചല്‍പ്രദേശിലെ ജലവൈദ്യുത പദ്ധതിയില്‍ 450 കോടിയുടെ അഴിമതിക്കു കൂട്ടുനിന്നതായി ആരോപണം. കിരണ്‍ റിജിജു, അദ്ദേഹത്തിന്റെ ബന്ധുവും പദ്ധതിയുടെ സഹകരാറുകാരനുമായ ഗോബോ...
നെറ്റ് വേഗത കുറഞ്ഞോ, ചുഴലിക്കാറ്റില്‍ കടലിനടിയിലൂടെയുളള ഡിജിറ്റല്‍ കേബിളുകള്‍ക്ക് നാശം സംഭവിച്ചതാണ് കാരണം
14 December 2016
ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത ഗണ്യമായി കുറഞ്ഞെന്ന പരാതി ഉയരുകയാണ്. കാരണം എന്താണെന്നല്ലേ? തമിഴ്നാട് തീരങ്ങളില്‍ വീശിയടിച്ച വര്‍ദ ചുഴലിക്കാറ്റിന്റെ പ്രതിഫലനമാണ് ഡിജിറ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















