NATIONAL
ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണനയിൽ...
'മദ്യപാനികള്‍ പോലും ഡിജിറ്റിലായി', സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യമാണ് കഷ്ടമെന്ന് ചന്ദ്രബാബു നായിഡു
16 December 2016
മദ്യപാനികള്‍ പോലും കറന്‍സി രഹിത ഇടപാടുകളിലേയ്ക്ക് കടന്നുവെന്നും എന്നിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്നും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മന്ത്രിമാരുടെയും ഉദ്യോഗ...
വീടുകളുടെ നമ്പറില്‍ ബാര്‍കോഡും സര്‍ക്കാര്‍ മുദ്രയുമുള്ള ഏകീകൃത നമ്പര്‍പ്ലേറ്റും; നമ്പര്‍ കൊടുത്താല്‍ കുടുംബത്തിലെ വിവരങ്ങളെല്ലാം പരിശോധിക്കാനാകും
16 December 2016
വീടുകളുടെ വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തുന്ന ബാര്‍കോഡും സര്‍ക്കാര്‍ മുദ്രയുമുള്ള ഏകീകൃത നമ്പര്‍പ്ലേറ്റ് വരുന്നു. ജിപിഎസ്. അധിഷ്ഠിതമായ യുണീക് പ്രോപ്പര്‍ട്ടി ഐഡന്റിഫിക്കേഷന്‍ നമ്പരായിരിക്കും നിലവില്‍...
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് സഹായമായത് സോഷ്യല്‍ മീഡിയ
16 December 2016
വാഹനപകടത്തില്‍ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് സഹായമായത് സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍. കഴിഞ്ഞയാഴ്ച ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഷഹ്ഹ്നാര എന്ന യുവതിയുടെ കാല് പാദത്തില...
ഒരു മാസത്തിനിടെ 586 റെയ്ഡുകള്‍; പിടിച്ചെടുത്തത് 2,900 കോടിയുടെ അനധികൃത പണം
16 December 2016
നോട്ട് പരിഷ്ക്കരണത്തിന് പിന്നാലെ കള്ളപ്പണക്കാരുടെ തട്ടിപ്പുകള്‍ക്കു കൂച്ചു വിലങ്ങിടാന്‍ ആദായനികുതി വകുപ്പ് റെയ്ഡ് കൂടിയായപ്പോള്‍ ചെറിയ കാലയളവില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ എത്തിയത് 2,900 കോടി രൂപ. നവം...
അര്‍ണബ് ഗോസ്വാമി തിരിച്ചു വരുന്നു; പുതിയ ചാനല്‍ 'റിപ്പബ്ലിക്'
16 December 2016
മുതിര്‍ന്ന പത്രപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നു. 'റിപ്പബ്ലിക്' എന്ന പേരിലുള്ള ചാനല്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 201...
ജയലളിതയ്ക്ക് പകരം രാജസ്ഥാനിലെ അമ്മയാകാന്‍ വസുന്ധര രാജ സിന്ധ്യ; 24 രൂപ ചെലവുള്ള ഉച്ചയൂണ് എട്ടുരൂപയ്ക്ക് നല്‍കും
16 December 2016
തമിഴ്നാട് മോഡല്‍ ക്ഷേമപ്രവര്‍ത്തനങ്ങളുമായി പാവങ്ങളെ കൈയിലെടുത്ത് രാജസ്ഥാന് മുഖ്യമന്ത്രി ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരില്‍ ശ്രദ്ധേയയായ വസുന്ധര രാജ സിന്ധ്യ ഇപ്പോള്‍ ജയലളിതയുടെ വഴിയേയാണ്. അന്നപൂര്‍ണ...
നിര്‍ഭയ ആക്രമിക്കപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനത്തിലും തനിയാവര്‍ത്തനം
16 December 2016
രാജ്യത്തെ കൊടിയ അപമാനത്തിലേക്ക് തള്ളിയിട്ട നിര്‍ഭയയുടെയും സൗമ്യയുടെയും പിന്‍ഗാമിയായി സി ഐ എസ എഫ് ലെ കോണ്‍സ്റ്റബിളിന്റെ ഡ്രൈവര്‍ ജോലി അന്വേഷിച്ച യുവതി കാമാര്‍ത്തരായ കൂര്‍ത്ത് മൂര്‍ത്ത നഖങ്ങളാല്‍ പിച്ചി...
ആദായ നികുതി ഉദ്യോഗസ്ഥന് ചമഞ്ഞ് റെയ്ഡു നടത്തിയ ആള് പോലീസ് പിടിയില്‍
16 December 2016
ആദായ നികുതി ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പു നടത്തിയ ആള് പൊലീസ് പിടിയില്‍. ബെംഗളൂരു കേന്ദ്രീകരിച്ച് വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പണം തട്ടുന്ന ശിവാനന്ദ് ഭജന്ത്രി എന്നയാളാണ് കര്‍ണാടകയിലെ ഹുബ്ബ...
കാര്യങ്ങള്‍ കൈവിട്ടു: ബംഗാളില്‍ പണം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് ഗ്രാമീണര്‍ ബാങ്കും എടിഎമ്മും ആക്രമിച്ചു
16 December 2016
ബാങ്കില്‍ നിന്ന് വേണ്ടത്ര പണം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഗ്രാമീണര്‍ ബാങ്കും എടിമ്മും തകര്‍ത്തു. മാല്‍ഡയിലെ ബാലപര് എസ്ബിഐ ശാഖയാണ് പ്രകോപിതരായ ആളുകള്‍ വ്യാഴാഴ്ച ആക്രമിച്ചത്...
ഇന്ത്യന്‍ വ്യോമസേനയില്‍ മുസ്ലീംങ്ങള്‍ക്ക് താടി വളര്‍ത്താന്‍ അനുവാദമില്ലെന്ന് സുപ്രീംകോടതി
16 December 2016
താടി വടിക്കുന്നതിന് ഇസ്ലാമില്‍ നിരോധനമില്ലാത്തതിനാല് ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്ന മുസ്ലിംങ്ങള്ക്ക് താടി വളര്‍ത്താന്‍ അനുവാദമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. താടി വളര്‍ത്തിയതിന് പിരിച്...
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്
16 December 2016
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി. പഞ്ചാബില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്...
500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്രം
16 December 2016
അഞ്ഞൂറിന്റെ നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കുമെന്നു സാമ്ബത്തിക കാര്യസെക്രട്ടറി ശക്തികാന്ത ദാസ്. അസാധുവാക്കിയതിനു പകരമായി 50% പുതിയ നോട്ടുകള്‍ സമ്ബദ്വ്യവസ്ഥയിലെത്തിയതായും ശക്തകാന്ത ദാസ് അറിയിച്ചു. ബാങ്ക് ...
എ ടി എമ്മില്‍ നിന്നു പണം കിട്ടാത്തതിനെ തുടര്‍ന്നു ജവാന് സ്വയം നിറയൊഴിച്ചു മരിച്ചു
15 December 2016
എ ടി എമ്മില്‍ നിന്നു പണം കിട്ടാത്തതിനെ തുടര്‍ന്നു ജവാന് സ്വയം നിറയൊഴിച്ചു മരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് കാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സി ആര് പി എഫ് ജവാന് രാകേഷ് ചന്ദ് (54) ആണ് മ...
എടിഎമ്മില്‍ നിന്ന് ലഭിച്ചത് രണ്ടായിരത്തിന്റെ വ്യാജ നോട്ട്
15 December 2016
എടിഎമ്മില്‍ നിന്ന് രണ്ടായിരത്തിന്റെ വ്യാജ നോട്ട് ലഭിച്ചതായി പരാതി. പങ്കജ് എന്ന കര്‍ഷകനാണ് പരാതി നല്‍കിയത്. പങ്കജ് നോട്ട് പിന്‍വലിച്ച എടിഎമ്മില്‍ പണം നിറയ്ക്കാന്‍ സ്വകാര്യ കമ്പനിയെ ആണ് നിയോഗിച്ചിരുന്നത...
അനുരാഗ് ഥാക്കൂര്‍ കോടതിയില്‍ കള്ളസത്യം പറഞ്ഞു, ജയിലില്‍ കിടക്കേണ്ടി വരും: സുപ്രീംകോടതി
15 December 2016
ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഥാക്കൂറിനെതിരെ നിശിത വിമര്‍ശനവുമായി സുപ്രിംകോടതി. അനുരാഗ് ഥാക്കൂര്‍ കോടതിയില്‍ കള്ളസത്യം പറഞ്ഞതായി പരമോന്നത കോടതി വ്യക്തമാക്കി. ജയിലില്‍ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി അ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















