NATIONAL
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...
അനുസരണ പഠിപ്പിയ്ക്കാന്‍ 10 വയസ്സുക്കാരനെ പട്ടിക്കൂട്ടിലിട്ട് പൂട്ടി
26 July 2016
അമ്മമാര്‍ കുട്ടികളെ അനുസരിപ്പിക്കുന്നത് പല രീതിയിലാണ്. എന്നാല്‍ ഇവിടെ ഒരു അമ്മ കുട്ടിയെ അനുസരണ പഠിപ്പിക്കാന്‍ ചെയ്ത കാര്യം വളരെ ക്രൂരമായി പോയി. അനുസരണ പഠിപ്പിയ്ക്കാന്‍ പത്തു വയസ്സുക്കാരനെ പട്ടിക്കൂട്ട...
നവജാതശിശു ലേബര്‍ റൂമിലെ ബക്കറ്റില്‍ വീണ് മരിച്ചു
26 July 2016
നഴ്സുമാര്‍ പൊതുവെ കരുണയുള്ളവരാണെന്നാണ് പറയുന്നത്. കാശിനുവേണ്ടി മാത്രം ജോലി ചെയ്യുന്നവരല്ല ഇവര്‍. എന്നാല്‍ ചിലര്‍ അങ്ങനെയല്ല. ജോലികള്‍ തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും അവര്‍ കൃത്യസമയത്ത് പോയിരിക്കും....
10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ഐആര്‍സിടിസി വഴി റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് ഒരു രൂപക്ക്
26 July 2016
ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് കൂടി ലഭിയ്ക്കും. അത് ആ ടിക്കറ്റില്‍ യാത്ര ചെയ്യുമ്ബോഴുള്ള അപകടത്...
ഇറോം ശര്‍മിള നീണ്ട ഉപവാസസമരം അവസാനിപ്പിക്കുന്നു
26 July 2016
മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട ഉപവാസസമരം അവസാനിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് ഓഗസ്റ്റ് ഒന്‍പതിന് നിരാഹാരം അവസാനിപ്പിക്കുന്നത.്...
പൂന്നെയില്‍ കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു
26 July 2016
മുംബൈ പുന്നെ എക്സ്പ്രസ് ഹൈവേയില്‍ കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. പൂന്നെക്ക് സമീപം കംഷേത് ടണലിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച മാരുതി സിയാസ് ...
ദലിത് കുടുംബങ്ങക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനം നിഷേധിക്കുന്നു: ഇവര്‍ ഇസ്ലാമിലേക്ക് മതം മാറുമെന്ന് റിപ്പോര്‍ട്ട്
26 July 2016
തമിഴ്നാട്ടിലെ 250 ഓളം ദലിത് കുടുംബങ്ങക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഇസ്ലാമിലേക്ക് മതം മാറുമെന്ന് റിപ്പോര്‍ട്ട്? തമിഴ്നാട്ടിലെ വേദാരണ്യത്തേയും കാരൂരിലേയും ദളിത് കുടും...
കളിപ്പിച്ചും ചിരിപ്പിച്ചും അടുത്ത് കൂടി നാലുവയസുകാരിയായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച ശേഷം ഓടയില്‍ തള്ളിയ യുവാവ് അറസ്റ്റില്‍
26 July 2016
കളിപ്പാട്ടം നല്കി നാലുവയസുകാരിയെ പീഡിപ്പിച്ച് ഓടയില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് മനസിനെ മരവിപ്പിക്കുന്ന ക്രൂരകൃത്യം നടന്നത്. നാലുവയസുകാരിയായ പെണ്‍കുഞ്ഞിനെ പാവയെ നല്കി അടുത്ത് കൂടിയ 28 ക...
കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു
26 July 2016
കശ്മീരിലെ കുപ്വാരയില് നൗഗം സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ഭീകരരെല്ലാം വിദേശികളാണെന്ന് സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. നുഴഞ്ഞുകയറ...
കാശ്മീര്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു
26 July 2016
ജമ്മു കാശ്മീരിലെ നൗഗം സെക്ടറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം നാല് ഭീകരരെ വെടിവച്ചു കൊന്നു. ഒരു ഭീകരനെ പിടികൂടി. ഇവര്‍ പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരാണെന്നാണ് റിപ്പോര്‍ട്ട്.ഭീകരര്‍ നടത്തി...
സ്ത്രീധന പീഡനം: അമ്മയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
26 July 2016
ഗുഡ്ഗാവിലെ ദൗല്‍താബാദ് ഗ്രാമത്തില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീരു എന്ന 23 മൂന്നുകാരിയെയും കുഞ്ഞിന...
നിതാ അംബാനിക്കു സ്വന്തം ചെലവില്‍ വൈ കാറ്റഗറി സുരക്ഷ
26 July 2016
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. നിതാ അംബാനിയുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി സുരക്ഷ നല്‍കാനാണ് ആ...
ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്നാട് നിയമസഭാ സ്പീക്കര്‍
25 July 2016
മുഖ്യമന്ത്രി ജെ. ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്നാട് നിയമസഭാ സ്പീക്കര്‍. തിങ്കളാഴ്ചയാണ് സ്പീക്കര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എ.ഐ.എ.ഡി.എം.കെ എം.എല്‍.എ പി.എം നരസിംഹന...
പതിനാറായവര്ക്കും ഇനി മുതല്‍ ലൈസന്‍സ്, സ്കൂട്ടര്‍ 100 സിസിയില്‍ കുറവും ഗിയര്‍ ഇല്ലാത്തതുമാകണം
25 July 2016
പതിനാറായവര്ക്കും ഇനി ലൈസന്‍സ്, ഒരു നിബന്ധന മാത്രം. സ്കൂട്ടര്‍ 100 സിസിയില്‍ കുറവും ഗിയര്‍ ഇല്ലാത്തതുമാകണം. പതിനാറ് വയസ് തികഞ്ഞവര്‍ക്ക് ഗിയര്‍ലെസ് സ്കൂട്ടര്‍ ഓടിക്കാനുള്ള അനുമതി നല്‍കണമെന്ന് കാണിച്ച...
ഗര്‍ഭഛിദ്രനിയമത്തില്‍ ഇളവ്; 24 ആഴ്ച്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാം: സുപ്രീം കോടതി
25 July 2016
ഗര്‍ഭഛിദ്രനിയമത്തില്‍ ഇളവു വരുത്തി സുപ്രീംകോടതി. അസ്വാഭാവികതയുള്ള 24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. മുംബൈയില്‍ പീഡനത്തിനിരയായ യുവതി നല്കിയ ഹര്‍ജിയിലാണ് വിധി. അമ്മക...
മണാലിയില്‍ ഇസ്രായേലി യുവതി പീഡനത്തിനിരയായി
25 July 2016
മണാലിയില്‍ ഇസ്രായേലി യുവതി കൂട്ട ബലാല്സംഘത്തിനിരയായി. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേലി യുവതിയാണ് പീഡനത്തിനിരയായത്.യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഘം...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















