Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്

03 MAY 2026 12:59 AM ISTമലയാളി വാര്‍ത്ത
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേണ്ട് കണ്ടെത്തിയെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെ ബംഗാളിലെ ഫാള്‍ട്ട നിയമസഭാ മണ്ഡലത്തില്‍ മേയ് 21ന് റീ പോളിങ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മണ്ഡലത്തിലെ 285 പോളിങ് സ്‌റ്റേഷനുകളിലും റീപോളിങ് നടത്തും. ഏപ്രില്‍ 29നായിരുന്നു ബംഗാളിലെ രണ്ടാം ഘട്ട വോ...

പത്താന്‍കോട് വ്യോമാക്രമണം: ഭീകരരുടെ ചിത്രങ്ങള്‍ പുറത്ത്

21 March 2016

പത്താന്‍കോട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ഔദ്യോഗികമായി പുറത്തുവിട്ടു. സൈന്യവുമായുണ്്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു ഭീകരരുടെ ചിത്രമാണു പുറത്തുവിട്ട...

അരവിന്ദ് കേജരിവാളും മാഡം തുസാദ്‌സ് മ്യൂസിയത്തിലേക്ക്

21 March 2016

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മാഡം തുസാദ്‌സ് മ്യൂസിയത്തിലേക്ക്. പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ അനാഛാദനം ചെയ്യുമെന്നു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കേജരിവാളും തുസാദ്‌സിലെ മെഴുക് ...

ബിജെപിയ്‌ക്കെതിരെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് മോഡി, 60 വര്‍ഷം ഭരണത്തിലിരുന്ന സമയത്ത് ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പോള്‍ അസത്യങ്ങള്‍ പറയുന്നത്

21 March 2016

സംവരണ വിഷയത്തില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കി അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ 60 വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പോള്‍ ഓടിനടന്ന് കള്ളങ്ങള്‍ പ്...

രാജ്യത്തിനു ലഭിച്ച സമ്മാനമാണ് മോഡി; അദ്ദേഹം പാവങ്ങളുടെ മിശിഹാ : വെങ്കയ്യ നായിഡു

21 March 2016

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പാവങ്ങളുടെ മിശിഹാ (രക്ഷകന്‍) ആണെന്നും രാജ്യത്തിനു ലഭിച്ച സമ്മാനമാണ് മോഡിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അദ്ദേഹം എല്ലാ മേഖലയിലും മ...

വിവാദങ്ങള്‍ക്ക് ചെവി കൊടുക്കരുത്, വിമര്‍ശനങ്ങളെ നേരിടണം, രാഷ്ട്രവിരോധം വച്ചുപൊറുപ്പിക്കില്ല: മോഡി

20 March 2016

എതിരാളികള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനാണ് പ്രതിപക്ഷം തുടര്‍ച്ചയായി വിവാദങ്ങ...

സ്വവര്‍ഗരതിക്കെതിരെ ബാബ രാംദേവ് രംഗത്ത്

19 March 2016

സ്വവര്‍ഗരതിക്കെതിരെ ബാബ രാംദേവ്. സ്വവര്‍ഗരതി അധാര്‍മികവും പ്രകൃതിവിരുദ്ധവുമാണെന്ന് രാംദേവ് പറഞ്ഞു. അതിനാല്‍ സ്വവര്‍ഗരതിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗ ലൈംഗികത കുറ്...

ഉമര്‍ ഖാലിദിന്റെ കുഞ്ഞു സഹോദരി ജെഎന്‍യു കാമ്പസിനെ സംബോധന ചെയ്തു

19 March 2016

ഉമര്‍ ഖാലിദിന്റെ കുഞ്ഞു സഹോദരി ജെഎന്‍യു കാമ്പസിനെ സംബോധന ചെയ്തു. 11 വയസുകാരിയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറാ ഫാത്തിമയാണ് കാമ്പസില്‍ വിദ്യാര്‍ഥികളെ സംബോധന ചെയ്തത്. ജെഎന്‍യു വിദ്യാര്‍ഥിയും സഹോദ...

സുവര്‍ണ ക്ഷേത്രത്തിലും പരിസരത്തും സിനിമാ ഷൂട്ടിംഗ് നിരോധിച്ചു

19 March 2016

സിക്കുകാരുടെ ആരാധന കേന്ദ്രമായ സുവര്‍ണ ക്ഷേത്രത്തിലും പരിസരത്തും സിനിമാ ഷൂട്ടിംഗ് നിരോധിച്ചു. ക്ഷേത്രത്തിന്റെ മേല്‍നോട്ടക്കാരായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) യാണ് ഷൂട്ടിംഗിന് നിരോധം...

മോഡി പ്രധാനമന്ത്രിയാകുമെന്ന് 450 വര്‍ഷം മുന്‍പേ പ്രവചിച്ചത് സത്യമായി

19 March 2016

നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്നു 450 വര്‍ഷം മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു. ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമസിന്റെ വാക്കുകളെ ഉദ്ധരിച്ച് തന്റെ ഫെയ്‌...

10 ലക്ഷത്തിനുമേല്‍ നികുതി വരുമാനമുള്ളവര്‍ക്ക് എല്‍പിജി സബ്‌സിഡിയില്ല

19 March 2016

ജനുവരി ഒന്നു മുതല്‍ സബ്‌സിഡി സിലിണ്ടര്‍ ബുക്കു ചെയ്യുന്നവര്‍ പത്തു ലക്ഷം രൂപയ്ക്കു മേല്‍ ടാക്‌സബിള്‍ ഇന്‍കം ഇല്ലെന്ന് സ്വയം സാക്ഷിപത്രം നല്‍കണം. പ്രതിവര്‍ഷം പത്തു ലക്ഷം രൂപയ്ക്കു മേല്‍ നികുതി വരുമാനമു...

ഇന്ത്യയെ മതേതര രാഷ്ട്രമാക്കിയത് ഹിന്ദുക്കളുടെ തീരുമാനമായിരുന്നു: സുബ്രഹ്മണ്യം സ്വാമി

19 March 2016

സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഇന്ത്യയെ മതേതര രാഷ്ട്രമാക്കിയത് ഹിന്ദുക്കളുടെ തീരുമാനമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യയെ മതേതരമാക്കാനുള്ള തീരുമാനം ഹിന്ദുക്കളുടേതായിരുന്നു. സ്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

19 March 2016

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്‍ വെടിയുതിര്‍ത്തു. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കണ്ണിനു താഴെയാണ് വെടിയുണ്ട തറച്ചു കയറിയത്. മംമ്ത മ...

ആര്‍എസ്എസും സര്‍ക്കാരും ചേര്‍ന്ന് ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉമര്‍ ഖാലിദ്

19 March 2016

ജെഎന്‍യു വിഷയത്തില്‍ ജാമ്യം കിട്ടിയതിന് പുറകെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമര്‍ ഖാലിദ് രംഗത്ത്. തനിക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഉമര്‍...

കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണം: കാഹ്ലി

19 March 2016

പാര്‍ട്ടി മാര്‍ച്ചിനിടെ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. സുന്ദരനും നിരുപദ്രവകാരിയുമായ മൃഗത്തിനെതിരെയുണ്ടായ ആക്രമണം ...

വിമുക്തഭടന്മാരെ സ്‌കൂളുകളില്‍ കായിക അധ്യാപകരായി നിയമിക്കുന്നു

19 March 2016

സ്‌കൂളുകളില്‍ വിമുക്ത ഭടന്‍മാരെ കായിക അധ്യാപകരായി നിയമിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നടപടി. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനെന്ന പേരില്‍ വിമുക്തഭടന്‍മാരെ സ്‌കൂളുകളില്‍ തിരുകി കയറ്റ...

Malayali Vartha Recommends