പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കൊഹ്‌ലിക്ക് കഴിയുമെന്ന് സച്ചിന്‍

അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള കഴിവ് വിരാട് കൊഹ് ലിക്ക് ഉണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.ലോക ക്രിക്കറ്റില്‍ നിലവിലെ ടീം ആധിപത്യം സ്ഥാപിക്കുമെന്നും സച്ചിന്‍ പറഞ്ഞു. കാണ്‍പൂരില്‍ നടന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന്റെ ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.
https://www.facebook.com/Malayalivartha


























