NATIONAL
എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത
ഇന്ത്യയും കച്ച മുറുക്കുന്നു, 36 റാഫേല് വിമാനങ്ങള് വാങ്ങുന്നതിനു വെള്ളിയാഴ്ച്ച ഫ്രാന്സുമായി കരാര്, നവാസ് ഷെരീഫ് തീവ്രാദിയെ പ്രകീര്ത്തിച്ചതിലൂടെ തീവ്രവാദ ബന്ധം കൂടുതല് വ്യക്തമാകുന്നു, കാശ്മീര് പ്രശ്നം മുറുകുന്നത് യുദ്ധത്തിലേക്ക്
22 September 2016
ഉറി ഭീകരാക്രമണത്തില് ഇന്ത്യന് പട്ടാളക്കാര് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില് അതിര്ത്തികളിലെ സുരക്ഷ ശക്തമാക്കുകയും ചെയ്യുന്നതോടൊപ്പം 36 റാഫേല് യുദ്ധ വിമാനങ്ങള് വാങ്ങുന്നതിനു ഫ്രാന്സുമായി കരാറി...
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്ധിപ്പിക്കാന് നിര്ദേശം
21 September 2016
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്ധിപ്പിക്കാന് സുപ്രീം കോടതി വിദഗ്ധ സമിതിയുടെ നിര്ദേശം. സര്ക്കാര് ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളത്തിന് ആനുപാതികമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരു...
ഗര്ഭഛിദ്രം ചെയ്യാന് സ്ത്രീകള്ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി
21 September 2016
ഗര്ഭസ്ഥ ശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കില്ലെങ്കില് ഗര്ഭഛിദ്രം ചെയ്യാനുള്ള അവകാശം അവര്ക്കുണ്ടെന്ന് ബോംബെ ഹൈക്കോടതി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീയുടേതാണെന്ന...
പാക്കിസ്ഥാന്റെ ലക്ഷ്യം യുദ്ധം മാത്രം
21 September 2016
പാക്കിസ്ഥാന്റെ ലക്ഷ്യം യുദ്ധം ഉണ്ടാക്കുകയെന്നത് ഇന്ത്യ അതില് വീഴാന് പാടില്ല. കാഷ്മീരില് പാക്കിസ്ഥാന്റെ ഇടപെടലുകള് ഇന്ത്യയുടെ ക്ഷമയെ അങ്ങേയറ്റം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ലോകരാഷ്ട്രങ്...
ബൈക്കും പൊക്കി നേരെ പോലീസ് സ്റ്റേഷനിലേക്ക്, അഭ്യാസത്തിന്റെ ചിത്രങ്ങള് പോസ്റ്റ് ചെയ്ത യുവാവ് ജയിലില്
21 September 2016
ബൈക്കില് അഭ്യാസപ്രകടനം നടത്തി ചിത്രങ്ങള് ഗമയ്ക്കു ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്ത യുവാവിനെ ബാംഗ്ളൂരില് പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ സ്ഥാപനത്തില് അക്കൗണ്ടന്റ് കൂടിയായ ജൂബര് വീലി ഗ്യാംഗ് എന്ന യ...
കാമുകന് വെടിവച്ചു, കൊണ്ടത് കാമുകിയുടെ മാലയുടെ ലോക്കറ്റില്, 27 കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
21 September 2016
ഗുര്ഗാവൂണിലെ മെട്രോ റെയില് സ്റ്റേഷനു സമീപമാണ് സിനിമസ്റ്റൈലിലുള്ള സംഭവം നടന്നത്. കാമുകനും കാമുകിയും തമ്മിലുള്ള വഴക്കാണ് വെടിവയ്പ്പില് കലാശിച്ചത്. സംഭവം ഇങ്ങനെ: കൊല്ക്കത്ത സ്വദേശിയായ അശോക് കുമാറു...
ഘാനാ സര്വകലാശാലയിലെ ഗാന്ധിജിയുടെ പ്രതിമ മാറ്റണമെന്ന് വിദ്യാര്ത്ഥികളും അദ്ധ്യാപകരും
21 September 2016
ഘാന സര്വകലാശാലയിലെ വിദ്യാര്ത്ഥികളും അദ്ധ്യാപകരും സര്വകലാശാലയില് സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത്. കറുത്ത വര്ഗക്കാരോട് ഗാന്ധിജി വിവേചനം കാണിച്ചുവെന്ന് ആരോപ...
റെയില്വേയ്ക്ക് ഇനി പ്രത്യേക ബജറ്റില്ല
21 September 2016
റയില്വേയ്ക്ക് ഇനി പ്രത്യേക ബജറ്റില്ല. റയില്വേക്കുള്ള നീക്കിയിരിപ്പ് പൊതുബജറ്റിനൊപ്പം അവതരിപ്പിക്കാനുള്ള നിര്ദേശത്തിനു കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. ബ്രിട്ടീഷുകാര് ആരംഭിച്ച് 92 വര്ഷമായി ത...
മൃതദേഹം ഉണ്ടെന്നറിയാതെ ഡ്രൈവര് മുന്നോട്ടു പോയത് മൂന്നുകിലോമീറ്റര്, കാറിടിച്ചിട്ടും നിര്ത്തിയില്ല, മൃതദേഹം കാറിന്റെ മുകളില്,
21 September 2016
രാത്രി 10 മണിയോടെ തെലങ്കാനയിലെ മഹ്ബൂബ്നഗറില് തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാറിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി അതേ കാര് സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ശ...
ഉറി ഭീകരാക്രമണം;സുരക്ഷാകാര്യങ്ങള് ചര്ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിസഭാ സമിതി യോഗം തുടങ്ങി
21 September 2016
ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് സുരക്ഷാകാര്യങ്ങള് ചര്ച്ച ചെയ്യുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്ത്ത കേന്ദ്രമന്ത്രിസഭാ സമിതി യോഗം തുടങ്ങി. ഭീകരാക്രമണത്തിനു ശക്തമായ തിരിച്...
വഴിയാത്രക്കാരനെ ഇടിച്ച കാര് മൃതദേഹവുമായി പാഞ്ഞത് മൂന്നുകിലോമീറ്റര്
21 September 2016
തെലങ്കാനയിലെ മെഹബൂബ്നഗറില് വഴിയാത്രക്കാരനെ ഇടിച്ച കാര് മുകളില് കുടുങ്ങിയ മൃതദേഹവുമായി മൂന്നുകിലോമീറ്ററോളം പാഞ്ഞു. നാട്ടുകാര് കാര് തടഞ്ഞപ്പോള് െ്രെഡവര് രക്ഷപെട്ടു. രാത്രി 10 മണിക്ക് റോഡ് മുറിച്...
മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നത് വിവാഹ മോചനത്തിനു മതിയായ കാരണമാണെന്ന് കോടതി
21 September 2016
ഭര്ത്താവ് മദ്യപിച്ചുകൊണ്ട് ഭാര്യയെ ഉപദ്രവിക്കുന്നതും ജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാമെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചു. വിവാഹമോചനം അനുവദിക്കാനുള്ള കുടു...
പത്തു രൂപ നാണയം പിന്വലിച്ചിട്ടില്ലെന്ന് റിസര്വ്ബാങ്ക്, നാണയം സ്വീകരിക്കാന് വിസമ്മതിക്കുന്നവര്ക്കെതിരെ കേസെടുക്കും
21 September 2016
പത്ത് രൂപയുടെ നാണയം പിന്വലിച്ചിട്ടില്ലെന്ന് റിസര്വ് ബാങ്ക്. നാണയം സ്വീകരിക്കാന് വിസമ്മതിക്കുന്നവര്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിസര്വ് ബാങ്ക് വ്യക്തമാക്കി. ഡല്ഹിയിലും സമീപ പ്രദേശങ്ങളി...
യാത്രക്കാരെ ആകര്ഷിക്കാന് വേണ്ടി പരസ്യ പ്രചാരണവുമായി എയര് ഇന്ത്യയും
20 September 2016
യാത്രക്കാരെ ആകര്ഷിക്കാന് വേണ്ടി എയര് ഇന്ത്യയും പരസ്യ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. മുംബൈ എയര്പോര്ട്ടില് സ്ഥാപിച്ചിരിക്കുന്ന അഡ്വര്ടൈസിംഗ് പാനലിലാണ് ശനിയാഴ്ച മുതല് പ്രത്യേക പരസ്യവാചകം പ്രത്യക്...
ബരാക് 8 ദീര്ഘദൂര മിസൈല് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
20 September 2016
ദീര്ഘദൂര മിസൈലായ ബരാക് എട്ട് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബലസോറിലാണ് പരീക്ഷണം നടന്നത്. ഇന്ത്യയും ഇസ്രയേലും ചേര്ന്ന് വികസിപ്പിച്ചെടുത്ത ബരാക് മിസൈലുകള്, യുദ്ധക്കപ്പലുകളില്നിന്ന് വിക്ഷേപി...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















