NATIONAL
മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി
ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മതപ്രസ്താവന വിവാദമാവുന്നു
27 June 2016
മുസ്ലിമായതില് ലജ്ജിക്കുന്നുവെന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാക്കി പ്രതിപക്ഷം. പാംപോറിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരാഞ്ജലികള...
ഗവേഷണ പ്രബന്ധചോരണം തടയാന്‍ ബില്‍ വരുന്നു
27 June 2016
വൈസ്ചാന്‍സലര്‍മാരടക്കം പല പ്രമുഖരുടെയും ഗവേഷണ പ്രബന്ധങ്ങള്‍ കോപ്പിയടിച്ചു തയാറാക്കിയവയാണെന്ന് വെളിപ്പെട്ടതോടെ ഈ പ്രവണത തടയാന്‍ യു.ജി.സി നിയമനിര്‍മാണത്തിന് ഒരുങ്ങുന്നു. ഗവേഷണ പ്രബന്ധചോരണം (പ്ളേജറിസം) ...
കാശ്മീര്‍ ഭീകരാക്രമണം: വീരമൃത്യു വരിച്ചവരില്‍ മലയാളിയും
26 June 2016
ജമ്മു കാശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും. സിആര്‍പിഎഫ് 161-ാം ബെറ്റാലിയന് സബ് ഇന്‍സ്പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് കൊല്ലപ്പെട്ടത്. പാംപോറില്‍ സി...
പ്രണയിച്ച് വിവാഹം കഴിച്ചു ; ദമ്പതികള്‍ക്ക് ജോലി പോയി
26 June 2016
പ്രണയിച്ച് വിവാഹം കഴിച്ച കുറ്റത്തിന് ദമ്പതികളെ ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി. ബെഗലുരുവിലാണ് സംഭവം. ചാംരാജ്പതിലെ ഹോട്ടല്‍ ആന്റ് ഇന്‍ഡസ്ട്രിയലിസ്റ്റ് കോപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരാ...
ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശിക്കുന്നതിന് ദലിതര്‍ക്ക് മേല്‍ജാതി ഠാകുര്മാരുടെ വിലക്ക്
26 June 2016
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഭൂപ്ഖേദി ഗ്രാമത്തില്‍ ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശിക്കുന്നതിന് ദലിതര്‍ക്ക് മേല്‍ജാതി ഠാകുര്മാരുടെ വിലക്ക്. ഇതു ലംഘിച്ച് ദലിതര്‍ക്ക് മുടി വെട്ടി നല്‍കുകയോ മറ്റോ ചെയ്താല്‍...
മകന്റെ പഠനച്ചെലവ് താങ്ങാനാകാതെ കോടതിയിലെത്തിയ യുവതിയ്ക്ക് സഹായവുമായി ജസ്റ്റിസ് എത്തി
26 June 2016
മകന്റെ പഠനച്ചെലവ് താങ്ങാനാകാതെ സ്ത്രീ കോടതിയില്‍; വാദം കേള്‍ക്കുന്നതിനിടെ ബോംബെ ഹൈക്കോടതി ജസ്റ്റിസ് വി.എം. കാനഡെ കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുത്തു. തുണി അലക്കിത്തേച്ചുകൊടുക്കുന്ന സ്ഥാപനം നടത്തിയിരുന്ന...
ജമ്മു കാഷ്മീര്‍ ഭീകരാക്രമണം: ഒരു സബ് ഇന്‍സ്പെക്ടറും ഏഴു സിആര്‍പിഎഫ് ജവാന്മാരും കൊല്ലപ്പെട്ടു
26 June 2016
ജമ്മു കാഷ്മീരില്‍ പുല്‍വാമ ജില്ലയിലെ പാംപോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സബ് ഇന്‍സ്പെക്ടറും ഏഴു സിആര്‍പിഎഫ് ജവാന്മാരും കൊല്ലപ്പെട്ടു. 28 സിആര്‍പിഎഫ് ജവാന്മാര്ക്ക...
കലബുറഗി റാഗിങ് : കര്‍ണാടക പൊലീസ് ഇന്ന് അശ്വതിയുടെ മൊഴിയെടുക്കും
25 June 2016
കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂര റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിങ് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശി അശ്വതിയുടെ (18) മൊഴ...
കേന്ദ്ര സര്‍ക്കാര്‍ നല്കിയ വാക്കു പാലിച്ചില്ല. രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബി.എം.എസ്
25 June 2016
നാഗ്പൂരില്‍ ഇന്നലെ സമാപിച്ച ബി.എം.എസ് ദേശീയ ഭാരവാഹി യോഗത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സമര തീരുമാനം പ്രഖ്യാപിച്ചത്. 2015 ഓഗസ്റ് 28 ണ് ട്രേഡ് യൂണിയനുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം നല്കിയ ഉറപ...
കരളിന്റെ കരളായ പൊന്നുമോളാണെങ്കിലും... എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ദയാവധം ചെയ്യാന്‍ കോടതിയില്‍ അനുമതി തേടി മാതാപിതാക്കള്‍
25 June 2016
തറയില്‍ വച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും എന്നതിനേക്കാളും വാത്സല്യത്തോടെയാണ് അവര്‍ കരളിന്റെ കരളായ പൊന്നുമോളെ വളര്‍ത്തിയത്. എന്നാല്‍ അവളുടെ വേദന താങ്ങാനാവാതെ കോടതിയുടെ കനിവിനായി നില്ക...
പാക്കിസ്ഥാന്റെ നദികളെ മോചിപ്പിക്കാന്‍ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഹാഫിസ് സയീദ്
25 June 2016
പാക്കിസ്ഥാന്റെ നദികളെ മോചിപ്പിക്കാന്‍ വേണ്ടിവന്നാല്‍ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാനും തയ്യാറെന്ന് ഭീകര സംഘടനയായ ജമാഅത്തുദ്ദഅവ (ജെയുഡി) മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ...
കുടുംബത്തിന് ചീത്തപ്പേര് വരാതിരിക്കാന്‍ മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തി
25 June 2016
തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് മകള്‍ ഒളിച്ചോടുമെന്ന ഭയം മൂലം മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തിയത്. നെരഡിഗൊണ്ട സ്വദേശിയായ ലക്ഷ്മണ് സിങ് എന്നയാള്‍ ഭാര്യ ചന്ദ്രകല, അമ്മ പാഞ്ചവതി എന്നിവരുടെ സഹായത്തോ...
മൂന്നു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി മൃതദേഹങ്ങളുമായി വീട്ടില്‍ കഴിഞ്ഞ ഭര്‍ത്താവ് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
25 June 2016
ഇന്‍ഫോസിസ് ജീവക്കാരിയെ കൊലപ്പെടുത്തിയതിനു ശേഷം ചെന്നൈയില്‍ നിന്നും ദാരുണമായ കൊലപാതകത്തിന്റെ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഭാര്യയെയും മൂന്നു അക്കളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളോടൊ...
കെജരിവാളിന്റെ ഐ ഐ ടി പ്രവേശനത്തെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു, പ്രവേശനം നേടിയത് കുറുക്കുവഴിയിലൂടെയാണെന്ന് വാര്‍ത്ത
25 June 2016
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഐ ഐ ടി പ്രവേശനത്തെപ്പറ്റിയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചകള്‍ പുകയുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെകുറിച്ച പരാമര്...
മമത കുല്കര്ണ്ണിക്കു പിറകെ മറ്റൊരു താര റാണി കൂടി ലഹരി മരുന്നു കേസില്‍ പിടിയില്‍
25 June 2016
മുന്‍ സിനിമാ താരം മമത കുല്‍ക്കര്‍ണിയെ ലഹരി മരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അറസ്റ്റു ചെയ്തതിനു പിറകെ കര്‍ണ്ണാടകയില്‍ നിന്നും മറ്റൊരു സുന്ദരി കൂടി പോലീസ് കസ്റ്റഡിയില്‍.മുന്‍ ക്യൂന്‍ കര്‍ണ...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















