Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി

03 MAY 2026 11:32 AM ISTമലയാളി വാര്‍ത്ത
കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട...

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

23 April 2024

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു. മനേര്‍ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി രാത്രിയിലുണ്ടായ പ്രതികൂല കാല...

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

23 April 2024

തമിഴ്നാട്ടില്‍ 14 ലക്ഷം രൂപ വസ്ത്രത്തിനുള്ളില്‍ കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി.കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വാളയാര്‍ ചെക്ക്പോസ്റ്റില്‍ ബസിനുള്ളില്‍ നിന്ന് വിനോ എന്നയാളെയാണ് പിടികൂടിയത്...

ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

23 April 2024

ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും. റെയിൽവേയുടെ കുടി വെള്ളം ആണ് റെയിൽ നീർ. ദക്ഷിണ റെയിൽ വേയിൽ മാത്രം കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോ...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി

23 April 2024

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി റൗസ് അവന്യു കോടതി തള്ളി. ആവശ്യമെങ്കില...

ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനികന്റെ സഹോദരന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു

23 April 2024

ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനികന്റെ സഹോദരന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു.തിങ്കളാഴ്ച രാത്രി ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. ഒരാള്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇരയായ അബ...

മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി സീതാറാം യെച്ചൂരി... വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് വിദ്വേഷം സൃഷ്ടിച്ചതിന് മോദിയ്‌ക്കെതിരായി കേസെടുക്കണമെന്നും യെച്ചൂരി

22 April 2024

തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ മുസ്ലീങ്ങള്‍ക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ...

മദ്യപിച്ച് അമ്മയെ മര്‍ദിച്ച അച്ഛനെ 15കാരന്‍ വെട്ടിക്കൊലപ്പെടുത്തി

22 April 2024

മദ്യപിച്ച് അമ്മയെ മര്‍ദിച്ച അച്ഛനെ 15കാരന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ് നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. പാചകക്കാരനായി ജോലി ചെയ്തിരുന്ന ആളാണ് കൊല്ലപ്പെട്...

‘വായിലിട്ടാൽ പുക വരുന്ന ബിസ്‌കറ്റ്‌‘ അതീവ ഗുരുതരം...ബിസ്‌കറ്റ്‌ കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം..കഴിച്ചയുടനെ കുട്ടിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും പുകവരുന്നതും നിലവിളിച്ചു കൊണ്ട് ബിസ്ക്കറ്റ് കുട്ടി തുപ്പി..അവശനായ കുഞ്ഞ് പിന്നീട് മരിച്ചു..

22 April 2024

കൗതുകവും രുചികരവുമായ ‘വായിലിട്ടാൽ പുക വരുന്ന ബിസ്‌കറ്റ്‌‘ അതീവ ഗുരുതരം. ചിലരിൽ വളരെ വേഗത്തിലും കൂടുതൽ ആളുകളിൽ കുറച്ചുനാളുകൾ കഴിഞ്ഞും അപകടങ്ങൾ സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ് ഈ ബിസ്‌കറ്റ്‌.ചിലരിൽ ആന്തരികാവയ...

മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു....

22 April 2024

മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് ...

കാറില്‍ കൊണ്ടുപോകുകയായിരുന്ന രണ്ടുകോടി രൂപ തിരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സംഘം പിടിച്ചെടുത്തു

22 April 2024

കാറില്‍ കൊണ്ടുപോകുകയായിരുന്ന രണ്ടുകോടി രൂപയുമായി ബി.ജെ.പി ഓഫീസ് സെക്രട്ടറിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കര്‍ണാടകയിലവെ ചാരാജ്പേട്ട് മണ്ഡലത്തിലാണ് സംഭവം. തിരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സംഘം നടത്തിയ പരി...

കര്‍ഷകസമരം... പഞ്ചാബിലെ പട്യാല ജില്ലയിലെ ശംഭു റെയില്‍വേ സ്റ്റേഷനില്‍ കര്‍ഷകര്‍ അഞ്ചാം ദിവസവും ട്രാക്ക് ഉപരോധിച്ചു

21 April 2024

പഞ്ചാബിലെ പട്യാല ജില്ലയിലെ ശംഭു റെയില്‍വേ സ്റ്റേഷനില്‍ കര്‍ഷകര്‍ അഞ്ചാം ദിവസവും ട്രാക്ക് ഉപരോധിച്ചു. ഇതോടെ അംബാല-അമൃത്സര്‍ റൂട്ടിലെ 73 ട്രെയിനുകള്‍ ഞായറാഴ്ച റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ...

വിവാഹ സംഘം സഞ്ചരിച്ച വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം...

21 April 2024

വിവാഹ സംഘം സഞ്ചരിച്ച വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. ശനിയാഴ്ച രാത്രി രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് വാനില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് . മധ്യപ്രദേശിലെ ഖ...

യുപിയിലെ മുറാദാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വര്‍ സര്‍വേഷ് സിംഗ് അന്തരിച്ചു

20 April 2024

ഉത്തര്‍പ്രദേശിലെ മുറാദാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുന്‍വര്‍ സര്‍വേഷ് സിംഗ് അന്തരിച്ചു. ഡല്‍ഹിയിലെ എയിംസില്‍ വൈകുന്നേരം 6.30 ഓടെയായിരുന്നു സിംഗ് മരിച്ചത്. ലോക്സഭാ തിരഞ്ഞെടു...

ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ മൂന്ന് നിലകളുള്ള കെട്ടിടം തകര്‍ന്നുവീണു

20 April 2024

ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ മൂന്ന് നിലകളുള്ള കെട്ടിടം തകര്‍ന്നുവീണു. തകര്‍ന്ന സ്ഥലത്തു നിന്നുള്ള കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പങ്കുവച്ചു. മൂന്ന് നിലകളുള്ള കെട്ടിടം നിമിഷങ്ങള്‍ക്കകം തകരുന്നതാണ് ...

പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ സുരഭി ജെയിന്‍ അന്തരിച്ചു

20 April 2024

പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ സുരഭി ജെയിന്‍ അന്തരിച്ചു. മുപ്പത് വയസ്സായിരുന്നു. ഓവേറിയന്‍ ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സുരഭിക്ക് നിരവധി ഫോളോവേഴ്‌സുണ്ട്....

Malayali Vartha Recommends