NATIONAL
ഭക്ഷണരീതിയില്‍ പുതിയ പരിഷ്കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..
സാഹസിക പ്രകടനത്തിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു
11 April 2016
പ്രമുഖ ചാനലിലെ റിയാലിറ്റി വേണ്ടി സാഹസിക പ്രകടനത്തിന്റെ പരിശീലനം നടത്തുന്നതിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു. പത്തൊമ്പതു വയസ്സുകാരനായ ഹൈദ്രാബാദ് സ്വദേശി മുഹമ്മദ് ജലാലുദ്ദീനാണ് തീപ്രകടനത്തിനിടെ ഗുരുതരമായ...
ബാറിലെ നര്‍ത്തകിമാരെ തൊട്ട് പോകരുത്
11 April 2016
മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാര്‍ ബില്‍ പാസാക്കി. പുതിയ ബില്‍ ചൊവ്വാഴ്ച സഭയില്‍ അവതരിപ്പിക്കും. ഡാന്‍സ് ബാറിലെ നര്‍ത്തകരെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ബില്ലാണ് ഇത്. ഇതനുസരിച്ച് ബാറിലെ ...
അനന്ത് അംബാനിയുടെ മാറ്റം കണ്ടോ? സന്തോഷമറിയിച്ച് സല്‍മാനും ധോണിയും
11 April 2016
ഐ.പി.എല്‍ പോലെയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ സ്ഥിരം സാന്നിധ്യമാണ് അനന്ത് അംബാനി. വ്യവസായി മുകേഷ് അംബാനിയുടെ മകനാണ് അനന്ത് അംബാനി. അമിത വണ്ണമായിരുന്നു അനന്തിനെ പലപ്പോഴും മറ്റുള്ളവര്‍ക്കിടയില്‍ നിന്നും...
ക്രെയിന്‍ ഉപയോഗിച്ച് വിമാനം മാറ്റുന്നതിനിടെ വിമാനം തകര്‍ന്നു
10 April 2016
ഹൈദരാബാദില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റുന്നതിനിടെ വിമാനം തകര്‍ന്നു. ബെഗുംപേട്ട് എയര്‍പോര്‍ട്ടിനടുത്താണ് സംഭവം. എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ് തകര്‍ന്നത്. ക്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെട്...
ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; ഉടന്‍ കൊല്ലത്ത് എത്തുമെന്ന് ട്വീറ്റ്
10 April 2016
കൊല്ലത്തെ ദുരന്ത സ്ഥലത്ത് ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. അതിദാരുണ സംഭവമാണിതെന്നും പ്രധാനമന്ത്രി കുറിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയോട് ഉടന്‍ സ്ഥലത്ത് എത്താന്‍ നിര്...
കരിമണല്‍ ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ക്കും സുപ്രീംകോടതി അനുമതി
09 April 2016
കരിമണല്‍ ഖനനം ചെയ്യാന്‍ ഉപാധികളോടെ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി അനുമതി നല്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പുറമെ സംയുക്ത സംരംഭങ്ങളെയും പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം നല്കിയ ഹരജി ...
ഇന്ത്യ അമേരിക്കന്‍ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു
09 April 2016
അമേരിക്കയില്‍ നിന്ന് ഇന്ത്യ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു. നാല്‍പ്പത് ഡ്രോണുകളാണ് വാങ്ങുന്നത്. പ്രിഡേറ്റര്‍ എന്നറിയപ്പെടുന്ന നിരീക്ഷണ ഡ്രോണുകളാണ് വാങ്ങുക. ഡ്രോണുകള്‍ വാങ്ങുന്നതിനായി ചര്‍ച്ചകള്‍ നട...
യുവതിയെ പീഡിപ്പിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയിലുണ്ടായ കുട്ടിയെയും പ്രതി പീഡിപ്പിച്ചു
09 April 2016
ലിവര്പ്പൂരില് യുവതിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം യുവതി ജന്മം നല്കിയ കുട്ടിയെയും പീഡനത്തിനിരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 79കാരനായ ഗോര്‍ഡന്‍ ഡീനാണ് പിടിയിലായത്. ...
മമതാ ബാനര്‍ജിക്ക് ഭൂസ്വത്തും വാഹനവുമില്ല, സ്വന്തമായി രണ്ടര ലക്ഷം രൂപയുടെ ജിം ഉപകരണങ്ങള്‍
09 April 2016
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് സ്വന്തമായി വാഹനമോ ഭൂസ്വത്തോ ഇല്ല. ബംഗാളിലെ ബബാനിപൂരില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന മമത തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ...
തമിഴ്നാട്ടില്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത
09 April 2016
തമിഴ്നാട്ടില്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. ഘട്ടം ഘട്ടമായാകും മദ്യം നിരോധിക്കുകയെന്നും അവര്‍ വ്യക്തമാക്കി. ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായ...
അച്ഛാ ദിന് എവിടെ? പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വഞ്ചിക്കുന്നു, ബിജെപിക്ക് വോട്ടുചെയ്ത് അധികാരത്തില്‍ കയറ്റിയതാണ് ഏറ്റവും വലിയ അബദ്ധം; രാജ് താക്കറെ
09 April 2016
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെ പ്രധാനമന്ത്രി ജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയാണെന്ന്, അച്ഛാ ദിന് എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്...
'നിര്‍ഭാഗ്യ'ത്തിന് കാരണക്കാരനായ മകനെ അച്ഛന് കൊലപ്പെടുത്തി
09 April 2016
ഛത്തീസ്ഗഡില്‍ പിതാവ് മകനെ കൊലപ്പെടുത്തി. തന്റെ നിര്‍ഭാഗ്യങ്ങള്‍ക്ക് കാരണം ഒമ്പതു വയസുകാരനായ മകനാണെന്ന ചിന്തയാണ് ശ്രാവണ്‍ സത്നാമിയെ (38) മകന്റെ തല തറയില്‍ ഇടിച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന്...
മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ച് പച്ചക്ക് തീകൊളുത്തി
09 April 2016
അമേരിക്കയിലെ വെനസ്വേലയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയും പച്ചക്ക് തീ കൊളുത്തുകയും ചെയ്തു. ജോസ്യു ഫ്യുവെന്റസ് ബെര്‍നാല്‍ എന്ന യുവാവിനാണ് ഈ ക്രൂരത അനുഭവിക്കേണ്ടി...
ബീഹാറിലെ സമ്പൂര്‍ണ മദ്യ നിരോധനത്തെ തുടര്‍ന്ന് മദ്യം കിട്ടാതെ രണ്ട് പേര് മരിച്ചു
09 April 2016
ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനത്തെ തുടര്‍ന്ന് മദ്യത്തിന് അടിമയായ രണ്ട് പേര് മരിച്ചു. ഏപ്രില്‍ അഞ്ചിനാണ് ബിഹാറില്‍ മദ്യം നിരോധിച്ചത്. തുടര്‍ന്ന് എല്ലാ ദിവസവും കഴിക്കുന്ന മദ്യം ലഭിക്കാതെ വന്നതോടെ ഇവര്‍...
പാനമയിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപകരെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നരേന്ദ്ര മോദി
09 April 2016
പാനമരേഖകളെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ബെല്‍ജിയം യുഎസ് സൗദി സന്ദര്‍ശനത്തിനു...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















