Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

10 SEPTEMBER 2026 04:43 PM ISTമലയാളി വാര്‍ത്ത
ചെമ്പൂരിലെ പഞ്ചരാപോൾ പ്രദേശത്ത് ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പ്രാദേശിക മൃഗസംരക്ഷകയായ റുബീന പത്താനാണ് പൊലീസിൽ പരാതി നൽകിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ&#...

ധീരജവാന് പ്രണാമം... ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി, ഉച്ചയോടെയായിരുന്നു അന്ത്യം

11 February 2016

ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. രാജ്യത്തിന്റെ അഭിമാനം ലാന്‍സ് നായ്ക് ഹനുമന്തപ്പ കൊപ്പാഡ് ഈ ലോകത്തോട് വിടവാങ്ങി. സിയാച്ചിനിലെ ഹിമപാതത്തെ അതിജീവിച്ച് ആറു ദിവസത്തോളം മഞ്ഞിനടിയില്‍ ...

ധീരതയെ പോലും മരവിപ്പിക്കുന്ന സിയാച്ചിനിലെ മഞ്ഞുമലക്ക് ഇനിയും നമ്മുടെ സൈനികരെ കുരുതി കൊടുക്കണമോ?

10 February 2016

സിയാച്ചിനിലെ ഇപ്പോഴത്തെ ഹിമപാതത്തില്‍പെട്ട പത്തുസൈനികരില്‍ ഒരാളെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയതോടെ അവിടെനിന്നു സൈനികപിന്മാറ്റം സാധ്യമല്ലേ എന്ന വിഷയം വീണ്ടും ചര്‍ച്ചകളിലേക്കു വരികയാണ്. ഇന്ത്യ-പാക്കിസ്...

നേതാജിയുടെ ജന്മദിനത്തില്‍ ദേശീയ അവധി നല്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക്

10 February 2016

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് എല്ലാ വര്‍ഷവും ദേശീയ അവധി നല്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടുന്നതായി മദ്രാസ് ഹൈക്കോടതി. ഇതു സംബന്ധിച്ച് കെ.കെ. രമേഷ് നല്കിയ പ...

ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

10 February 2016

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ദില്‍ഷാദ് ഗാര്‍ഡനിലെ വീടിനാണ് തീ പിടിച്ചത്. സംഭവത്തില്‍ പ്രദീപ് ജയ്‌സ്വാള്‍, മകന്‍ രാജന്‍, അനൂജ, ചെറുമകന്‍ അന്‍ഷുല്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച...

ആരാധകനെ തല്ലി: ബോളിവുഡ് താരം ഗോവിന്ദ മാപ്പു പറഞ്ഞു

10 February 2016

ആരാധകനെ തല്ലിയ കേസില്‍ ബോളിവുഡ് താരം ഗോവിന്ദ മാപ്പു പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഗോവിന്ദ മാപ്പ് പറഞ്ഞത്. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണന്നും ഗോവിന്ദയുടെ അഭിഭാഷകന്‍ ...

ആരാധനാലയങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത് അവകാശ ലംഘനമെന്ന് വിദ്യാ ബാലന്‍

10 February 2016

ചില ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധക്കുന്നതിനെ കുറ്റപ്പെടുത്തി നടി വിദ്യാബാലന്‍ രംഗത്ത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നത് ശരിയല്ലെന്നും...

സ്ത്രീകളിലൂടെ മാത്രമേ ശരിയായ സാമ്പത്തിക ഉന്നമനം ഉണ്ടാവുകയുള്ളുയെന്ന് സുപ്രീംകോടതി

10 February 2016

സ്ത്രീകളിലൂടെ മാത്രമേ ശരിയായ സാമ്പത്തിക ഉന്നമനം ഉണ്ടാവുകയുള്ളുയെന്ന് സുപ്രീംകോടതി. മാറ്റത്തിന്റെ യഥാര്‍ഥ ഏജന്റുകളാണു സ്ത്രീകള്‍. പ്രായപരിധി കൂടിയെന്നു ചൂണ്ടിക്കാട്ടി റിച്ച മിശ്ര എന്ന വനിത പോലീസ് ഉദ്യോ...

കോടീശ്വരനായ സുന്ദര്‍... ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒ സുന്ദര്‍ പിച്ചായി

10 February 2016

ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) ഇനി മുതല്‍ ഗൂഗിളിന്റെ സുന്ദര്‍ പിച്ചായി. കമ്പനിയുടെ 199 മില്ല്യണ്‍ ഡോളര്‍ വരുന്ന ഓഹരികള്‍ പിച്ചായിക്ക് നല്‍കിയതോടെയാണ് ...

മാഗി നൂഡില്‍സിന്റെ ചിക്കന്‍ വേരിയന്റ് വിപണികളില്‍ വീണ്ടും എത്തുന്നു

10 February 2016

നെസ്‌ലെ ഇന്ത്യയുടെ മാഗി നൂഡില്‍സിന്റെ ചിക്കന്‍ വേരിയന്റ് തിരിച്ചുവരുന്നു. ഓണ്‍ലൈന്‍ വ്യാപാര ശ്യംഖലയായ സ്‌നാപ്ഡീല്‍ മുഖേനയാണു മാഗി ചിക്കന്‍ നൂഡില്‍സിന്റെ വില്പന. പരിമിതമായ മാഗിയുടെ പാക്കറ്റുകള്‍ വ്യാഴാ...

ഹരിയാനയില്‍ മൂടല്‍മഞ്ഞ് മനുഷ്യരുടെ ജീവനെടുക്കുന്നു

10 February 2016

ഹരിയാനയില്‍ വര്‍ദ്ധിച്ചുവരുന്ന മൂടല്‍മഞ്ഞ് ജനങ്ങളുടെ ജീവനെടുക്കുന്നു. കനത്ത മൂടല്‍ മഞ്ഞ് കാരണം ഒട്ടേറെ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിഅമ്പല നാഷണല്‍ ഹൈവേയില്‍ 25ഓളം വാഹനങ്ങളാണ് ഒരു ദിവസം ...

ഇന്ത്യയെ അപമാനിച്ച് ഫെയ്‌സ്ബുക്ക്

10 February 2016

ഇന്ത്യയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ട്വീറ്റ് വിവാദമാകുന്നു. ഇന്ത്യയ്ക്ക് എന്നും കോളനിവത്കരണത്തെ കെട്ടിപ്പുണര്‍ന്ന ചരിത്രമാണുള്ളതെന്നാണ് ഫെയ്‌സ്ബുക്ക് ബോര്‍ഡംഗവും വ്യവസായിയുമായ മാര്‍ക...

മകളെ പ്രേമിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപിക കൊലപ്പെടുത്തി

10 February 2016

മകളെ പ്രേമിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപിക കൊലപ്പെടുത്തി. സംഭവത്തില്‍ റാഞ്ചി സപ്പിയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹിന്ദി അധ്യാപിക നിസാമ കാത്തൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്...

കാമുകന്‍ ചതിച്ചു: കോളേജ് അധ്യാപിക ജീവനൊടുക്കി

10 February 2016

ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഇരുപത്തിയെട്ടുകാരിയായ എന്‍ജിനീയറിംഗ് കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു. ആത്മഹത്യചെയ്യാനുള്ള കാരണം വീഡിയോയി റെക്കോര്‍ഡ് ചെയ്തതിനു ശേഷമാണ് വീര മാധവി (28)തൂങ്ങി മരിച്ച...

രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് വന്‍കിട കോര്‍പറേറ്റുകളുടെ 1.14 ലക്ഷം കോടി രൂപ

10 February 2016

രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് വന്‍കിട കോര്‍പറേറ്റുകളുടെ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാകടം. തൊട്ടുമുമ്പുള്ള ഒമ്പത് വര്‍ഷത്തേതിനെക്കാള്‍ കൂടുതലാണ് 2013-2015 സാമ്പ...

ബെംഗളൂരുവിലെ സ്‌കൂളില്‍ വീണ്ടും പുലിയിറങ്ങി,സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു

10 February 2016

രണ്ടു ദിവസം മുന്‍പ് പുലിയിറങ്ങിയ ബെംഗളൂരുവിലെ വര്‍ത്തൂരിലെ വിബ്ജിയോര്‍ സ്‌കൂളില്‍ വീണ്ടും പുലിയിറങ്ങി. ചൊവ്വാഴ്ച രാത്രി 9.30നും 10നും ഇടയിലാണ് സ്‌കൂളില്‍ വീണ്ടും പുലിയെ കണ്ടത്. സംഭവത്തെ തുടര്‍ന്ന് സ്‌...

Malayali Vartha Recommends