Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

അച്ഛാ ദിന്‍ എവിടെ? പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വഞ്ചിക്കുന്നു, ബിജെപിക്ക് വോട്ടുചെയ്ത് അധികാരത്തില്‍ കയറ്റിയതാണ് ഏറ്റവും വലിയ അബദ്ധം; രാജ് താക്കറെ

09 APRIL 2016 08:31 AM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെ
പ്രധാനമന്ത്രി ജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയാണെന്ന്, അച്ഛാ ദിന്‍ എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ് . ഇത്രമാത്രം വിദേശ സന്ദര്‍ശനം നടത്തിയിട്ടുള്ള മറ്റൊരു പ്രധാനമന്ത്രി ആരാണ്. നല്ല ദിനങ്ങള്‍ വരുമെന്ന് പറഞ്ഞിട്ട് അവയെവിടെ ശിവജി പാര്‍ക്കില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവേ താക്കറെ ചോദിച്ചു.
കള്ളപ്പണം തിരികെക്കൊണ്ടു വരുമെന്നാണ് നിങ്ങള്‍ പറഞ്ഞിരുന്നത്. അതെവിടെ? കോടികള്‍ വായ്പയെടുത്ത് വിജയ് മല്യ രാജ്യംവിട്ടു. ബിജെപിക്ക് വോട്ടുചെയ്ത് അധികാരത്തില്‍ കയറ്റിയതാണ് ഏറ്റവും വലിയ അബദ്ധമെന്നാണ് എല്ലാവരും ഇപ്പോള്‍ പറയുന്നത്. നേരത്തെ രാജ്യത്തെ രക്ഷിക്കുന്നതിനുള്ള അവസാന പ്രതീക്ഷ നരേന്ദ്ര മോദിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍! നിലവിലെ സ്ഥിതി കണാമ്പോള്‍.. അദ്ദേഹം എന്റെ വിശ്വാസം തകര്‍ത്തു. മോദിക്കെതിരെ സംസാരിക്കാന്‍ ഞാന്‍ ആരംഭിച്ചു. അധികാരത്തിലെത്തി 100 ദിവസങ്ങള്‍ക്കുള്ളില്‍ അത്ഭുതം സൃഷ്ടിക്കുമെന്നാണ് പറഞ്ഞിരുന്നത്. എവിടെ അവയെല്ലാം?
ദേശീയ പോലുള്ള വിഷയങ്ങളില്‍ ആര്‍എസ്എസിന്റെ സഹായമാണ് നിങ്ങള്‍ തേടുന്നത്. ദേശീയതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍എസ്എസ് വിതരണം ചെയ്യുമോ. രാമക്ഷേത്രം സംബന്ധിച്ച വിഷയങ്ങള്‍ കോടതിക്കു മുന്നിലാണിപ്പോള്‍. അമിത് ഷായ്ക്ക് കോടതി ക്ലീന്‍ ചിറ്റ് കൊടുത്തു. പക്ഷേ എന്തുകൊണ്ടാണ് രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാത്തത് രാജ് താക്കറെ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (29 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (39 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (52 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (8 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (8 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (8 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends