NATIONAL
ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി
ജമ്മുകാഷ്മീരില്‍ സ്ഫോടനം: മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു
24 December 2015
ജമ്മുകാഷ്മീരില്‍ സ്ഫോടനത്തില്‍ സഹോദരങ്ങളായ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഉധംപുര്‍ ബിര്‍മ പാലത്തിനു സമീപം നല്ലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. ബാര്‍മി ഏരീയയില...
തത്കാല്‍ ടിക്കറ്റ് നിരക്കുകള്‍ റയില്‍വേ വര്‍ദ്ധിപ്പിച്ചു, നാളെ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും
24 December 2015
റയില്‍വേ തത്കാല്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. നാളെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍വരും. പത്ത് മുതല്‍ നൂറു രൂപവരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. സ്ലീപര്‍ ക്ലാസിന്റെ കുറഞ്ഞ നിരക്ക് 90...
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചനയില്‍
24 December 2015
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പ്രതിമാസ ശമ്പളം 2,80,000 രൂപയായി ഉയര്‍ത്തിയേക്കും. അടിസ്ഥാന ശമ്പളം 50000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കി...
ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു
24 December 2015
ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ മാത്രമാണ് ക്യാമറകള്‍ സ്ഥാപിക്കുന്ന...
തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ യാഗം, മുഖ്യമന്ത്രിയുടെ ഫാംഹൗസിലാണ് യാഗം
23 December 2015
കൃഷിനാശം മൂലം ജനം പട്ടിണി കിടക്കുമ്പോള്‍ തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏഴ് കോടിമുടക്കി യാഗം നടത്തുന്നു. യാഗത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. മേഡക് ജില്ലയിലെ എറാവ...
കീര്‍ത്തി ആസാദിനെ ബി.ജെ.പിയില്‍ നിന്ന് സസ്പെന്റ് ചെയ്തു, അരുണ്‍ ജയ്റ്റ്ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് സസ്പെന്ഷന്
23 December 2015
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്ന ബി.ജെ.പി എം.പി കീര്‍ത്തി ആസാദിനെ സസ്പെന്റ് ചെയ്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം അറിയിച്ച...
22 പേരെ വെട്ടിയ എന്‍ജിനീയര്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു
23 December 2015
മാനസിക പ്രശ്നമുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ റോഡിലിറങ്ങി വാളുമായി 22 പേരെ വെട്ടി മുറിവേല്‍പ്പിച്ചു. അക്രമിയെ കീഴ്പ്പെടുത്താനുള്ള പൊലീസിന്റെ ശ്രമത്തിനിടെ അയാള്‍ക്ക് വെടിയേറ്റു. പിന്നീട് ആശുപത്രിയി...
സല്‍മാനെ വിട്ടയച്ചതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
23 December 2015
2002- ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്മാന് ഖാനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ ...
ഡല്‍ഹിയില്‍ കോടതി പരിസരത്ത് വെടിവെയ്പ്; ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു
23 December 2015
ഡല്‍ഹിയില്‍ കോടതി പരിസരത്ത് വെടിവെയ്പ്. കര്‍ക്കഡൂമ കോടതി പരിസരത്തായിരുന്നു സംഭവം. ഒരു പൊലീസുകാരന് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്ത നാലംഗസംഘത്തിലെ മൂന്ന് പേരെ ...
ബി. എസ്. എഫ് ചെറുവിമാന ദുരന്തം: മകന് പേരിടാന്‍ പോലും കാത്തുനില്‍ക്കാതെയാണ് ഭഗവതി പ്രസാദ് ഭട്ട് ലോകത്തോട് വിടപറഞ്ഞത്
23 December 2015
ഇന്നലെ ഡല്‍ഹി വിമാനത്താവളത്തിന് സമീപം ബി. എസ്. എഫിന്റെ ചെറുവിമാനത്തിന്റെ പൈലറ്റായിരുന്നു 38 കാരനായ ഡപ്യൂട്ടി കമാഡന്റ് ഭഗവതി പ്രസാദ് ഭട്ടിന്റെ ഒരു മാസം പ്രായമായ മകന് പേരിടാന്‍ പോലും കാത്തുനില്ക്കാതെയാ...
കളക്ട്രേറ്റിലെ ക്ലാര്‍ക്കിന്റെ വീട്ടില്‍ നിന്നും ഒരു കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു
23 December 2015
മധ്യപ്രദേശിലെ ഒരു കളക്ട്രേറ്റിലെ ക്ലാര്‍ക്കിന്റെ വീട്ടില്‍ ലോകായുക്ത നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് ഒരു കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തിന്റെ രേഖകള്‍. മധ്യപ്രദേശിലെ നീമക് ജില്ലാ കളക്ട്രേറ്റില്‍...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
23 December 2015
ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. രാമക്ഷേത്ര നിര്‍മ്മാണത്തെ ച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ തടസ്സപ്പെട്ടു. അയോധ്യ പ്രശ്നത്തില്‍ കോടതി വിധി മാനിക്കുമെന്ന സര്...
കര്‍ക്കര്‍ദൂമ കോടതിയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്: നാലു പേര്‍ക്ക്
23 December 2015
മൂന്നു പോലീസുകാരക്കം നാലു പേര്‍ക്ക് ഡല്‍ഹി കര്‍ക്കര്‍ദൂമ കോടതിയില്‍ വെടിവയ്പിനെ തുടര്‍ന്ന് പരുക്കേറ്റു. രണ്ടു പേര് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. കോടതി മുറിയിലുണ്ടായിരുന്ന ഒരു ക്ലാര്ക...
യുപിയില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ച നാലു യുവാക്കള്‍ അറസ്റ്റില്‍
23 December 2015
യുപിയില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ചതിന് നാലു യുവാക്കളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ച നാലു യുവാക്കള്‍ അറസ്റ്റിലാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസറ...
അസഹിഷ്ണുതയില്‍ മാപ്പ് പറയില്ല ഷാരൂഖ് ഖാന്
23 December 2015
അസഹിഷ്ണുതയെ പറ്റിയുള്ള തന്റെ പരാമര്‍ശങ്ങള്‍ ദുര്വാഖ്യാനിച്ചുവെന്നും മാപ്പ് അപേക്ഷിക്കാന്‍ വേണ്ടിയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്. എനിക്ക് പറയാനുള്ളതാണ് ഞാന്‍...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















