NATIONAL
ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്
ഹേമ ഉപാധ്യായയുടെ കൊലപാതകക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
22 December 2015
ചിത്രകാരി ഹേമ ഉപാധ്യായയുടെ കൊലപാതകക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചിത്രകാരനായ ചിന്തന്‍ ഉപാധ്യായയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ചിന്തനെ നേരത്തേ സംശയമുണ്ടായിരുന്നെങ്കിലും ഇയാള്‍ക്കെതിരെ തെളിവുകളൊന്...
ദേശീയ ഗാനത്തില്‍ വ്യത്യാസം വരുത്തണമെന്ന് സുബ്രഹ്മണ്യന് സ്വാമി, മോഡിക്ക് സ്വാമിയുടെ കത്ത്
22 December 2015
ഇന്ത്യയുടെ ദേശീയ ഗാനമായ \'ജനഗണമന\'യില്‍ ചില വ്യത്യാസങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ മാസമാണ് സുബ്രഹ്മണ്യന...
കസ്തൂരിരംഗന്‍: കേരളത്തെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍
22 December 2015
കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള സര്‍ക്കാറിന്റെ നിലപാട് തൃപ്തികരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണയം തൃപ്തികരമല്ലെന്നു കേന്ദ്ര വനംപരിസ്ഥിതിമന്ത്രി പ്രകാശ് ജാ...
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പിതാവിന്റെ ഘാതകനെ മകന് കൊലപ്പെടുത്തി
22 December 2015
പിതാവിനെ കൊന്ന സുഹൃത്തിനെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം മകന് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. 12 ആം വയസ്സില്‍ അച്ഛന്റെ കൊലപാതകം നേരില്‍ കണ്ട അലം ഖാന് പിതാവിന്റെ ഘാതകനെ കൊല്ലാന്‍ തീരു...
ബാലനീതി നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
22 December 2015
വിവാദമായ ബാലനീതി നിയമഭേദഗതി ബില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി രാജ്യസഭയില്‍ അവതരിപ്പിച്ചു. 16 വയസുള്ളയാള്‍ ജയിലില്‍ കിടക്കണമെന്നല്ല ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മേനക ഗാന്ധി പറഞ്ഞു...
അരുണ്‍ ജെയ്റ്റ്ലിക്ക് മോദിയുടെ ക്ലന്‍ ചീട്ട്
22 December 2015
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹവാല കേസില്‍ അദ്വാനി കുറ്റവിമുക്തനായ പ...
കല്യാണത്തിനെന്നു പറഞ്ഞ് വാടകക്കെടുത്തു....വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്രം ഷൂട്ടിംഗ്; 28 പേര് പിടിയില്‍
22 December 2015
വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്രം ചിത്രീകരിച്ച സംഭവത്തില്‍ 28 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് സ്ത്രീ മോഡലുകളും അഞ്ച് പുരുഷ മോഡലുകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ രണ്ട് സംവിധായകരുംഅറസ്റ്...
പശു: യാഹൂ ഇന്ത്യയുടെ പേഴ്സനാലിറ്റി ഓഫ് ദി ഇയര്‍
22 December 2015
ഇന്ത്യയിലെ പ്രമുഖ വ്യക്തികളെ പിന്തള്ളി യാഹൂ ഇന്ത്യയുടെ പേഴ്സനാലിറ്റി ഓഫ് ദി ഇയറായി പശു തെരഞ്ഞെടുക്കപ്പെട്ടു. യാഹൂ ഇന്ത്യയുടെ 2015 ഇയര്‍ റിവ്യൂ ആണ് പശുവിനെ പേഴ്സനാലിറ്റി ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്....
വിദേശ ഗവേഷകയെ പീഡിപ്പിച്ച പ്രൊഫസറെ ജെ.എന്‍.യു പുറത്താക്കി
22 December 2015
തന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പുറത്താക്കി. സര്‍വകലാശാല അന്വേഷണ കമ്മിറ്റി യുവതിയുടെ ആരോപണം ശരിയാണെ...
റോഹ്തക്കില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന ഏഴ് പേര്‍ക്ക് തൂക്കുകയര്‍
22 December 2015
ഹരിയാനയിലെ റോഹ്തക്കില്‍ ബുദ്ധിമാന്ദ്യമുള്ള നേപ്പാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏഴു പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അക്രമത്തിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തയാളുടെ വ...
മാനനഷ്ടക്കേസില്‍ കെജരിവാളിന് ഹൈക്കോടതി നോട്ടീസ്
22 December 2015
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്ക്കുമെതിര...
ദ്വാരകയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്ന് പത്തു മരണം
22 December 2015
പടിഞ്ഞാറന്‍ ഡല്‍ഹിക്ക് സമീപം ദ്വാരകയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നു വീണു പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒരു മൃതദേഹം കണ്ടെത്തി. പൈലറ്റും സഹപൈലറ്റുമടക്കം മരിച്ചു എന്നാണ് സൂചന. സാങ...
പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായ കൊലക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
22 December 2015
പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായ കൊലക്കേസില്‍ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായ അറസ്റ്റിലായി. ഇന്നലെ രാത്രി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇദ്ദേഹത്തിന്റെ അറസ്റ്റ് പുലര്‍ച്ചെ 3.30നാണ് രേഖപ്പെടുത്തിയത്. സംഭ...
കൊല്‍ക്കത്തയില്‍ വിമാനത്തില്‍ ബസിടിച്ച് അപകടം
22 December 2015
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ ബസിടിച്ച് അപകടം. നിയന്ത്രണം വിട്ട ജെറ്റ് എയര്‍വേസിന്റെ ബസ് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. ബസ് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാ...
വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോഡി ബുധനാഴ്ച റഷ്യയിലേക്ക്
22 December 2015
ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച റഷ്യയിലേക്കു പോകും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തും. എ...
വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!
ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...
കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..
എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു
' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..
75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്



















