NATIONAL
രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
അഴിമതിക്കാരുടെ സംരക്ഷകനാണ് കേജരിവാളെന്ന് ബിജെപി
16 December 2015
അഴിമതിക്കാരായ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ആം ആദ്മി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ബിജെപി. അഴിമതിക്കെതിരേ നിലയുറപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന കേജരിവാളിന് \'യു ടേണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്\&...
എന്റെ മകളുടെ പേര് ജ്യോതി സിംഗ്; നിര്‍ഭയ കേസിലെ പെണ്‍കുട്ടിയുടെ അമ്മ
16 December 2015
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗം നടന്നിട്ട് മൂന്ന് വര്‍ഷം തികഞ്ഞിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ. തന്റെ മകളുടെ പേരും അമ്മ വെളിപ്പെടുത്തി. എന്റെ മകള...
ലോകത്തെ കൊടുംഭീകരന്മാരായ പത്തുപേരുടെ പട്ടികയില്‍ മോഡിയും ഉണ്ടെന്ന് അസം ഖാന്
16 December 2015
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ കൊടുംഭീകരന്മാരായ പത്തുപേരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നു സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്. \'മോദിക്ക് പ്രധാനമന്ത്രിയാകാന്‍ ...
ആപ് എംപിയ്ക്ക് വെള്ളം നല്കി താരമായി മോഡി
16 December 2015
പ്രധാനമന്ത്രി മോഡിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. മോഡിയ്ക്ക് മറ്റുള്ളവരെ വെള്ളം കുടിപ്പിക്കാന്‍ അറിയാമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആപ് എംപി ഭഗവത് മന്നിനാണ് ഇത്തവണ മോഡിയുടെ വക പണി കിട്ടിയത്. സ...
റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ജനുവരിയില്‍: ഗൂഗ്ള്‍ സി.ഇ.ഒ
16 December 2015
രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷം അവസാനത്തോടെ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഇതിന്റെ ആദ്യ പടിയായി ജനുവരിയില്‍ മുംബൈ സെ...
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ ഇന്ത്യയും
16 December 2015
ലോകമെമ്പാടും ഭീകരവാദം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആയുധമെടുക്കാന്‍ ഇന്ത്യയും ഐക്യരാഷ്ട്ര സഭ അനുവദിച്ചാല്‍ ഒരു പതാകയ്ക്ക് കീഴില്‍ അണിനിരന്ന് ഇസ്ലാമിക് സ്റ്റേറ്റിന് എതിരെ ആയുധമെടുക്കാന്‍ തയ്യ...
കുട്ടിക്കുറ്റങ്ങള്‍ ഗൗരവമേറുന്നു; 9 വര്‍ഷം കൊണ്ട് കൂടിയത് 50 ശതമാനം
16 December 2015
ആശങ്കയോടെ കണക്കുകള്‍. പിടി വീഴാതെ കുറ്റകൃത്യങ്ങള്‍. കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അമ്പത് ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. 2005മുതല്‍ 2014 വരെയുള്ള ഒമ്പതു വര്‍ഷ കാലയളവ...
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
16 December 2015
ജനദ്രോഹ നടപടികളുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ക്രൂഡ് ഓയിലിന്റെ വിലയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ കാര്യമായ കുറവ് ഉണ്ടായിട്ടും അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാത്ത തരത്തില്‍ പെട്രോളിന്റെയും ഡീസലിന്റ...
റെയ്ഡിലേക്ക് നയിച്ചത് കേജ്രിവാള് പുറത്താക്കിയ ഉദ്യോഗസ്ഥന്റെ ഒറ്റയാള്‍ പോരാട്ടം; കേജ്രിവാളിന്റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥന്റെ അഴിമതികള്‍ പുറത്തേക്ക്
16 December 2015
കേജ്രിവാളിന്റെ ഓഫീസില്‍ ഇന്നലെ നടത്തിയ സിബിഐ റെയ്ഡിനെപ്പറ്റി പരക്കെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അതിന് വ്യക്തമായ കാരണം ഉണ്ടെന്ന് ബോധ്യമായി. കേജ്രിവാളിന്റെ വിശ്വസ്ഥനായ െ്രെപവറ്റ് സെക്രട്ടറി അഴിമതിക്കാന...
പെട്രോളിന് 50ഉം ഡീസലിന് 46ഉം പൈസ വില കുറച്ചു, പുതുക്കിയ വില അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു
16 December 2015
പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയും കുറച്ചു. പുതിയ വില അര്‍ധരാത്രി നിലവില്‍ വന്നു. പെട്രോളിന് 59.98 രൂപയും ഡീസലിന് 46.09 രൂപയുമാണ് ഡല്‍ഹിയിലെ പുതിയ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോ...
ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
16 December 2015
രാജ്യത്ത് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ജനുവരി ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ വരുന്ന അക്കൗണ്ടുകള്‍ക്ക...
രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കും
16 December 2015
കള്ളപ്പണ ഇടപാടുകള്‍ കര്‍ശനമായി നിയന്ത്രിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്...
പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് കേന്ദ്ര സര്ട്ടിഫിക്കേഷന് വരുന്നു
16 December 2015
പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ദേശീയതലത്തില്‍ സര്ട്ടിഫിക്കേഷന് വരുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലിനാണ് (വി.എഫ്.പി.സി.കെ.) സര്‍ട്ടിഫിക്കറ്റ് നല്കുന്നതി...
ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
16 December 2015
രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഡല്‍ഹി ഇന്ദിര ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പോലീസിനു കൈമാറിയത്. കസ്റ്റംസ് ഡി...
നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, തമിഴകമാണ് എന്റെ ഹൃദയവും ആത്മാവുമെന്ന് ജയലളിത, ചെന്നൈയിലെ ദുരിതബാധിതരെ അഭിസംബോധന ചെയ്ത് തലൈവി
16 December 2015
ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതബാധിതരോട് തലൈവിയ്ക്ക പറയാന്‍ ഒന്ന് മാത്രം. എന്ത് പ്രശ്നത്തിന് ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. എനിക്കൊരു സ്വകാര്യ ജീവിതമില്ല, കുടുംബമില്ല, ബന്ധുക്കളില്ല, നിങ്ങളാണ് എനിക്കെല്...
കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..
നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..
പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന് ഡിവൈഎസ്പി കെ.ജെ. ജോണ്സണ് വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..
ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...
ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...



















