NATIONAL
രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
എട്ടു വയസുകാരന് പോലീസ് കമ്മീഷണറായി
16 December 2015
എട്ടു വയസുകാരന് ഹൈദരാബാദ് പോലീസ് കമ്മീഷണറായി. തലാസെമിയ (രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവില്‍ വ്യതിയാനമുണ്്ടാകുന്ന അവസ്ഥ) ബാധിച്ച മഡിപ്പള്ളി രൂപ് ഒറോണ എന്ന എട്ടു വയസുകാരനാണ് ഒരു ദിവസത്തേക്ക് പോലീസ് കമ്മീ...
ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 15 പേര് മരിച്ചു
15 December 2015
മദ്ധ്യപ്രദേശിലെ ഹോഷങ്കബാദ് ജില്ലയില്‍ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 15 പേര് മരിച്ചു. 38പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്റോറില്‍ നിന്ന് പരാസിയയിലേയ്ക്ക് പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച ബസാണ് നിയന്ത...
സ്ത്രീകള്‍ക്ക് മാത്രമായി ഡല്‍ഹിയില്‍ ബസ് സര്‍വീസ്
15 December 2015
സ്ത്രീകള്‍ക്ക് മാത്രമായി ഡല്‍ഹിയില്‍ പുതിയ ബസ് സര്‍വീസ് തുടങ്ങി. ഈ ദൌത്യത്തിനു സിപ്ഗോ സര്‍വീസ് എന്നാണു പേര് നല്‍കിയിരിക്കുന്നത്. സുരക്ഷിത യാത്ര ലക്ഷ്യം വെച്ചാണ് ഈ സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഗുഡ്ഗാവ്...
ദല്‍ഹിയില്‍ പണക്കാര് ആഢംബര വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടെന്ന് സുപ്രീംകോടതി
15 December 2015
തലസ്ഥാന നഗരത്തില്‍ പണക്കാര് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ആഢംബര വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടെന്ന് സുപ്രീംകോടതി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള നടപടികളുടെ ഭാഗമായി ഡീസല്‍ കാറുകള്‍ പൂര്...
പെട്രോള്‍, ഡീസല്‍ വില കുറച്ചു
15 December 2015
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില ലിറ്ററിന് 50 പൈസയും ഡീസല്‍ വില ലിറ്ററിന് 46 പൈസയുമായാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. എണ്ണക്കമ്പനികളുടെ പ...
പ്രതിമാ അനാച്ഛാദനം: സംഘാടകര്‍ കേരളത്തെ അപമാനിച്ചുവെന്ന് ഖുശ്ബു
15 December 2015
ആര്. ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിനു മുഖ്യമന്ത്രിയെ ക്ഷണിക്കാതെ സംഘാടകര്‍ കേരളത്തെ മൊത്തം അപമാനിച്ചെന്ന് എഐസിസി വക്താവ് ഖുശ്ബു. വ്യക്തിയെ അല്ല മുഖ്യമന്ത്രി എന്ന സ്ഥാനത്തെയാണു സംഘാടകര്‍ അപമാനിച്ചതെ...
ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്: ഡല്‍ഹിയും കേന്ദ്രവും നിലപാടറിയിയ്ക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍
15 December 2015
ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് അനുമതി നല്‍കുന്നത് തടയുന്ന ട്രൈബ്യൂണലിന്റേയും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാര്‍ കമ്പനികള്‍ നല്കിയ ഹര്‍ജിയില്‍ നിലപാടറിയിയ്ക്കാന് കേന്ദ്രസര്ക്കാ...
ഡല്‍ഹി മുഖ്യമന്ത്രിക്ക് സി.ബി.ഐ യുടെ പൂട്ട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ കണ്ടെത്തി
15 December 2015
ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടര ലക്ഷത്തോളം രൂപ കണ്ടെത്തിയതായി സി.ബി.ഐ. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവ...
നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ട ഒഡീഷ എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്തു
15 December 2015
നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ കണ്ട ഒഡീഷ എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എം.എല്‍.എ നബകിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. നിയമസഭയിലെ ചോദ്യോത്തര വ...
മോദിയുടെ കേരളയാത്ര വിവാദം ദേശിയതലത്തില്‍ കൊഴുക്കുന്നു, ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ മോദി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ്
15 December 2015
മോദിയുടെ കേരളയാത്ര വിവാദം ദേശിയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. നരേന്ദ്ര മോദി പങ്കെടുക്കുന്ന ആര്.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ വിവാദം ദേശിയതലത്ത...
രാജീവ് വധം: തന്നെ മോചിപ്പിക്കണമെന്ന് നളനി
15 December 2015
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തന്നെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് നിര്‍ദ്ദേശം ...
ജാര്‍ഖണ്ഡിലേയും ബിഹാറിലേയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം
15 December 2015
ജാര്‍ഖണ്ഡിന്റെയും ബിഹാറിന്റെ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. രാവിലെ എട്ടോടെ റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ചെറു ചലനമാണ് അനുഭവപ്പെട്ടത്. ദിയോഖര്‍, ദുംക, ജംത്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചല...
കെജ്രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്തെന്ന ആരോപണം സിബിഐ നിഷേധിച്ചു; കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥന്റെ ഓഫീസില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് സിബിഐ
15 December 2015
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്തെന്ന ആരോപണം സിബിഐ നിഷേധിച്ചു. കഴിഞ്ഞ ആഴ്ച കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥന്റെ ഓഫീസില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് ...
മോഡി കേരളത്തില്‍; ഡല്‍ഹിക്ക് തീപിടിക്കുന്നു... കേജരിവാളിന്റെ പേഴ്സണ്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരെയാണ് നടപടിയെന്ന് സിബിഐ
15 December 2015
പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരള സന്ദര്‍ശനത്തിലായിരിക്കെ ഡല്‍ഹിക്ക് തീ പിടിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതോടെയാണ് ഡല്‍ഹിയില്‍ പ്രതിഷേധം ഇരമ്പുന്നത്....
കെജ്രിവാളിന്റെ ഓഫീസിലെ സി.ബി.ഐ റെയിഡില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് വെങ്കയ്യ നായിഡു
15 December 2015
കെജ്രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടന്നുവെങ്കിലും കെജ്രിവാളിന്റെ പേരില്‍ യാതൊരു കേസുമില്ലാത്ത സാഹചര്യത്തില്‍ റെയ്ഡിനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. അരവിന്ദ് കെജ്രിവാളിന്റെ സെക്രട്ടറിയും മു...
കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..
നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..
പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന് ഡിവൈഎസ്പി കെ.ജെ. ജോണ്സണ് വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..
ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...
ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...



















