Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു

08 NOVEMBER 2025 08:11 AM ISTമലയാളി വാര്‍ത്ത
ന്യൂഡൽഹിയിലെ റിതല മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു കൂട്ടം കുടിലുകളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ ഒഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ റിതല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരി പ്രദേശത്ത് ആണ് സംഭവം. മെട്രോ സ്റ്റേഷനും ഡൽഹി ജൽ ബോർഡ് പരിസരത്തിനു...

ജയ്പൂരിനടുത്ത് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു വാഹനങ്ങള്‍ കത്തി; മരണം 10 ആയി

15 December 2014

ദേശീയ പാതയില്‍ വാതക ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഗുരുതരമായി പൊള്ളലേറ്റ പന്ത്രണ്ടു പേരില്‍ രണ്ടു പേര്‍ അത്യാസന്നനിലയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ...

ലഹരി ഉപയോഗമാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് നരേന്ദ്ര മോഡി

14 December 2014

ലഹരി ഉപയോഗമാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയല്ല ലഹരിക്കെതിരെയാണ് യുദ്ധം ചെയ്യേണ്ടത്. ലഹരി ഉപയോഗിക്കില്ലെന്ന് പറയാനുള്ള ധൈര്യം പൊതുസ...

വീണ്ടും ഭീകരാക്രമണ ഭീഷണിയില്‍... ഡല്‍ഹിയിലും, ജമ്മു കശ്മീരിലും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

14 December 2014

തലസ്ഥാന നഗരിയായ ഡല്‍ഹിയിലും, ജമ്മു കശ്മീരിലും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ജാഗ്രതാ നിര്‍ദേശം. യുഎസ് രഹസ്യാന്വേഷണ വിഭാഗമാണ് നിര്‍ദേശം നല്‍കിയത്. ആക്രമണം എന്നാണെന്നോ എവിടെയൊക...

റെയില്‍വേ നിരക്ക് കൂട്ടാന്‍ സാധ്യത

14 December 2014

റെയില്‍വേ നിരക്ക് കൂട്ടാന്‍ സാധ്യത. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റിനുമുന്നോടിയായാണ് നിരക്ക് കൂട്ടുന്നതെന്ന് സൂചന.സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കുറച്ചു ഭാരം ജനങ്ങളും വീതം വച്ചെടു...

ഐസിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച ബാംഗ്ലൂര്‍ സ്വദേശി അറസ്റ്റില്‍

13 December 2014

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ(ഐ.എസ്) ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബാംഗ്ലൂര്‍ സ്വദേശി മെഹ്ദി മസൂദ് ബിശ്വാസിനെ പോലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂരിലെ അയ്യപ്പ നഗറില്‍ വെച്ച് ഇയാളെ പോലീസ് ...

സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹിയില്‍ ഇനി മിനി ഡ്രോണുകള്‍

12 December 2014

രാജ്യതലസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് മിനി ഡ്രോണുകള്‍ (പെലറ്റില്ലാ വിമാനങ്ങള്‍) ഉപയോഗിക്കാനൊരുങ്ങുന്നു. നൈറ്റ് വിഷന്‍ കാമറ ഘടിപ്പിച്ച ഡ്രോണുകള്‍ അടുത്തമാസം മുതല്‍ ഡല്‍ഹി നിരത്തുകളില...

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യു പി ഗവര്‍ണര്‍

12 December 2014

അയോധ്യയില്‍ എത്രയുംവേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ പ്രസ്താവന വിവാദമായി. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണിതെന്നും എത്രയും വേഗം ആഗ്രഹം സാക്ഷാത്കരിക്കണമെന്നും അയ...

ആധാറില്ലെങ്കില്‍ എം.പിമാര്‍ക്ക് അലവന്‍സ് ഇല്ല

12 December 2014

പാര്‍ലമെന്റ് അംഗങ്ങളുടെ ഹാജറും അലവന്‍സുകളും ആധാര്‍ അധിഷ്ഠിത സോഫ്റ്റ് വെയര്‍ വഴി രേഖപ്പെടുത്താന്‍ പദ്ധതി. 2015 അവസാനമാകുമ്പോഴേക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ ലഭ്യമാകണം എന്ന പ്രധാനമന്ത്രി...

കേരളത്തില്‍ മതംമാറ്റംവ്യാപകമാണെന്ന് ശിവസേന എംപി, ഒറ്റക്കെട്ടായി പ്രതിഷേധിച്ച് കേരള എംപിമാര്‍

12 December 2014

കേരളത്തില്‍ ലൗ ജിഹാദും അതുവഴിയുള്ള മതംമാറ്റവും വ്യാപകമാണെന്ന് ശിവസേന എം.പി. എ.ജി. സാവന്തിന്റെ ആരോപണം ലോകസഭയില്‍ ബഹളത്തിനിടയാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞ കണക്കിന്റെ അടിസ്ഥാനത്തില...

അടിയന്തിരാവസ്ഥയെതക്കുറിച്ച് ഇന്ദിരാ ഗാന്ധിക്ക് അറിയില്ലായിരുന്നെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

12 December 2014

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുന്ന ഭരണഘടനാ വകുപ്പുകളെപ്പറ്റി ഇന്ദിരാഗാന്ധിക്ക് അറിയില്ലായിരുന്നെന്നും 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത് അന്നത്തെ പശ്ച...

സൈന്യത്തിന് വാട്‌സ്ആപ്പ് വേണ്ട: ആഭ്യന്തരമന്ത്രാലയം

11 December 2014

സൈനികരുടെ ആത്മവീര്യം കെടുത്തുന്ന രീതിയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉദ്ദേശ്യശുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലുമുളള വാട്‌സ്ആപ് സന്ദേശങ്ങള്‍ സൈനികര്‍ക്കിടയില്‍ പ്രചരിക്കുന്നത് ഇന്ത്യന്‍ സൈന്യത്ത...

രാഷ്ട്രപതിക്ക് പിറന്നാള്‍ ആശംസകളുമായി മോഡി

11 December 2014

രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇന്ന് 79-ം പിറന്നാള്‍. പിറന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രപതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ്  മോഡി രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങള്‍ നേര്...

ബി.എസ്.എന്‍.എല്ലിനോട് ഗുഡ്‌ബൈ പറഞ്ഞവര്‍ ഒരുകോടി

11 December 2014

ഉദ്യോഗസ്ഥരുടെ ആഗ്രഹം സഫലമായി. എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതോടെ ബി. എസ് എന്‍.എല്ലിന്റെ കാര്യം കട്ടപ്പുകയാകുന്നു. ഒരു കമ്പനിയെ എങ്ങനെ തകര്‍ത്തെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബി.എസ്.എന്‍.എല...

ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന മൂന്നുറ്റി ഒന്‍പതാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കും

11 December 2014

ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്നുറ്റി ഒന്‍പതാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കും. ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ആത്മ...

ആത്മഹത്യാശ്രമം ഇനി മുതല്‍ കുറ്റമല്ല

10 December 2014

ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ ശിക്ഷ ലഭിക്കുമെന്ന പേടി വേണ്ട. ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്നുറ്റി ഒമ്പതാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്...

Malayali Vartha Recommends