NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
കുമുദത്തിന്റെ സദാചാര പൊലീസിംഗിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
25 September 2015
ലെഗ്ഗിംഗ്സ് ആഭാസമെന്നും യുവതികള്‍ പരിധി വിടുന്നെന്നും തമിഴ് ദൈ്വവാരികയുടെ കവര്‍ സ്റ്റോറി. ലെഗ്ഗിംഗ്സിട്ട യുവതികളുടെ മൂന്ന് ചിത്രങ്ങളോട് കൂടിയ കവറില്‍ ഇറങ്ങിയ പുതിയ ലക്കത്തിലാണ് കുമുദത്തിന്റെ സ്ത്രീ...
മക്ക ദുരന്തം: 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്, കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളിലുള്ളവരെയാണ് കാണാതായിരിക്കുന്നത്
25 September 2015
ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായിരിക്കുന്നത്. കൊല്ലത്തു നിന്ന...
ഹജ്ജ് ദുരന്തത്തില്‍ 14 ഇന്ത്യാക്കാര്‍ മരിച്ചതായി സ്ഥിരീകരണം
25 September 2015
മിനായില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ടു മരിച്ചതു 14 ഇന്ത്യാക്കാരാണെന്നു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ അറിയിപ്പ് ലഭിച്ചതായി വിദേശകാര്യമന്...
മിനാ ദുരന്തം: സൗദി അന്വേഷണത്തിന് ഉത്തരവിട്ടു
25 September 2015
മിനായില്‍ ഹജ്ജ് കര്‍മങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ സൗദി ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോ...
ഉത്സവത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്യാനായി കൊണ്ടുപോയ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് യുവാവ് മരിച്ചു
25 September 2015
ഉത്സവത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്യാനായി കൊണ്ടുപോയ കൂറ്റന്‍ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് 43 കാരന് മരിച്ചു. വി.വീരഭദ്ര റാവു എന്നയാളാണ് വിഗ്രഹത്തിനടിയില്പ്പെട്ട് മരിച്ചത്. ആന്ധ്രയിലെ ഗുണ്ടൂരിലായിരുന്നു ...
ജമ്മുകാശ്മീിരില് മൊബൈല്‍ ഇന്റര്‍നെറ്റിനു രണ്ടു ദിവസത്തേക്ക് വിലക്ക്
25 September 2015
ബലിപെരുന്നാളിനു ശേഷമുള്ള വെള്ളി, ശനി ദിവസങ്ങളില്‍ കാഷ്മീരുകാര്ക്ക് മൊബൈലിലൂടെ ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കില്ല. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാഷ്മീര്‍ താഴ്വരയില് പ്രശ്നങ്ങള്‍ സൃഷ്ട...
ബാഹുബലി ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളെ പിന്തള്ളി കോര്‍ട്ട് ഓസ്കാറിന്
24 September 2015
മികച്ച ചിത്രത്തിനുള്ള ഇക്കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മറാത്തി ചിത്രം \'കോര്‍ട്ട്\' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയാവും. പുതുമുഖ സംവിധായകന് ചൈതന്യ തംഹാനെയുടെ നിരൂപണ പ...
ഓപ്പറേഷന് തിയറ്ററിനുള്ളില്‍ പാമ്പിനെ കണ്ട് ഡോക്ടര്‍മാര്‍ ഇറങ്ങി ഓടി
24 September 2015
എലിയുടെ കടിയേറ്റ് പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച ഗുണ്ടൂരിലെ ഗവണ്മെന്റ് ജനറല്‍ ആശുപത്രിഓപ്പറേഷന് തിയറ്ററിനുള്ളില്‍ പാമ്പിനെ കണ്ട് ഡോക്ടര്‍മാര്‍ ഭയന്ന് ഓടി. ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരു...
ആസിഡ് ആക്രമണ ഇര സ്ത്രീശാക്തീകരണ അംബാസഡര്‍
24 September 2015
സ്ത്രീശാക്തീകരണത്തിന്റെ അംബാസഡറായി ഉത്തരാഖണ്ഡില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കവിത ബിഷ്തിനെ സര്‍ക്കാര്‍ നിയമിച്ചു. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് കവിതയുടെ ജീവിതം പ്രചോദനമാണെന്ന് കാട്ടി ഇവരെ അംബാസഡറാക്കു...
മുംബൈ സ്ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ മാപ്പപേക്ഷ ഗവര്‍ണര്‍ തള്ളി
24 September 2015
മുംബൈ സ്ഫോടനപരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ് ദത്ത് നല്കിയ മാപ്പപേക്ഷ മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തള്ളി. ശിക്ഷയില്‍ ഇളവ് അനുവദിച്ച് ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്നാ...
വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി അന്തരിച്ചു
24 September 2015
വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി (85) അന്തരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ ചിന്മയ ആശ്രമത്തില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ഏറെക്...
ഹീറോയ്ക്ക് പ്രായമില്ല; മുങ്ങിത്തുടങ്ങിയ ബോട്ടിലെ 15 വിദ്യാര്‍ത്ഥികളുമായി 60കാരന് ഗംഗാനദി നീന്തിക്കയറി
23 September 2015
ഹീറോയാകാന്‍ പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 60കാരന്. ഒരു കറുത്ത ദിനം സമ്മാനിച്ചേക്കാവുന്ന വന്‍ ദുരന്തത്തില്‍നിന്ന് സംസ്ഥാനത്തെ കഴിഞ്ഞ ദിവസം സംരക്ഷിച്ചത് റാം...
രാജസ്ഥാനില്‍ പരിശീലനത്തിനിടെ യുവ സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
23 September 2015
രാജസ്ഥാനില്‍ കരസേന പരിശീലനത്തിനിടെ യുവ സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. മേജര്‍ ധ്രുവ് യാദവാണ് മരിച്ചത്. രാജസ്ഥാനിലെ പൊക്റാനില്‍ ചൊവ്വാഴ്ച രാത്രിയില്‍ ടാങ്ക് സ്ഫോടനത്തിലാണ് മരണം. കഴുത്തില്‍ പരിക്ക...
സ്ത്രീകള്‍ ജോലി ചെയ്യുന്നതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന് ഛത്തിസ്ഗഡിലെ പാഠപുസ്തകം
23 September 2015
ഛത്തിസ്ഗഡിലെ പത്താം ക്ലാസ് പാഠപുസ്തകം മറ്റൊരു വിവാദത്തിന് വഴിയൊരുക്കുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചും വര്‍ധിച്ച രീതിയില്‍ സംസാരിക്കുന്ന ഇക്കാലത്ത് ഛത്തിസ്ഗഡ് ബോര...
കൊല്‍ത്തയിലെ ഫാറ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയില്‍ ബോംബ് കണ്ടെത്തി
23 September 2015
കൊല്‍ക്കത്തയിലെ ഹാറ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയില്‍ പെട്രോള്‍ ബോംബ് കണ്ടെത്തി. ഫലക്നാമ എക്സ്പ്രസിലാണ് ബോംബ് കണ്ടെത്തിയത്. തീവണ്ടിയില്‍ സിലണ്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















