Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു

08 NOVEMBER 2025 08:11 AM ISTമലയാളി വാര്‍ത്ത
ന്യൂഡൽഹിയിലെ റിതല മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു കൂട്ടം കുടിലുകളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ ഒഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ റിതല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരി പ്രദേശത്ത് ആണ് സംഭവം. മെട്രോ സ്റ്റേഷനും ഡൽഹി ജൽ ബോർഡ് പരിസരത്തിനു...

പെഷവാര്‍ സൈനികസ്‌കൂളിലെ ഒന്‍പതാം ക്ലാസിലേക്ക് ഇനി ദാവൂദ് മാത്രം

18 December 2014

മരണം നിറഞ്ഞാടിയ ആ ഒന്‍പതാം ക്ലാസിലേക്ക് ഇനി തിരിച്ചെത്താന്‍ ദാവൂദ് മാത്രം. പെഷാവര്‍ സൈനിക സ്‌കൂളില്‍ പാക്ക് താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നിന്നു ദാവൂദ് ഇബ്രാഹിം എന്ന 14 വയസുകാരനെ രക്ഷിച്ചത് ടൈ...

സ്‌പൈസ്‌ജെറ്റ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

17 December 2014

സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എണ്ണകമ്പനിയില്‍ ക്രെഡിറ്റ് നിരക്കില്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതോടെയാണിത്. ബുധനാഴ്ച രാവിലെ മുതല്‍ ഒരു വിമാനം പോലും സര്‍വീസ് നട...

ബിജെപി നേതാവ് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചതായി പരാതി

17 December 2014

എയര്‍ഇന്ത്യയിലെ എയര്‍ ഹോസ്റ്റസിനെ ബിജെപി നേതാവ് പീഡിപ്പിച്ചതായി പരാതി. എയര്‍ ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്ന് ബിജെപി നേതാവിനെതിരെ മാനഭംഗത്തിന് പൊലീസ് കേസ് എടുത്തു. പഞ്ചാബിലെ ബിജെപിയിലെ പ്രമുഖ നേതാവായ ...

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

17 December 2014

ഉത്തര്‍പ്രദേശില്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതിനെ വിദ്യാര്‍ഥി മരിച്ചു.നഴ്‌സിറി വിദ്യാര്‍ഥിയായ ഏഴ് വയസ്സുകാരനായ അരജാണ് അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. അരജിനെ ഹോംവര്‍ക്ക് ചെയ്യാത്തതിനും ഫീസ് അടയ...

കാശ്മീരില്‍ നിന്ന് പിഡിപിയെയും കോണ്‍ഗ്രസിനെയും കാശ്മീരില്‍ നിന്ന് തൂത്തെറിയുമെന്ന് നരേന്ദ്രമോഡി

17 December 2014

തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസിനെയും പി.ഡി.പിയെയും കാശ്മീരില്‍ നിന്നും ലഡാക്കില്‍ നിന്നും തൂത്തെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശ്മീരില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന പ്രതിപ...

ബിഹാറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് ആറു മരണം

16 December 2014

ബിഹാറിലെ നവാഡയില്‍ വിവാഹ സംഘം സഞ്ചരിച്ച കാറില്‍ ട്രെയിന്‍ ഇടിച്ച് ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.45 ഓടെ ഷഫിഗഞ്ചിലെ ആളില്ലാത്ത ലെവല്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടയില്‍...

പെഷവാര്‍ സൈനിക സ്‌കൂളിലെ ഭീകരാക്രമണം: 100ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

16 December 2014

പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നൂറിലധികം പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. മരണ സംഖ്യ 100 കവിഞ്ഞെന്ന് പാക്ക് സര്‍ക്...

കല്‍ക്കരി അഴിമതി: മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കും

16 December 2014

കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക സി.ബി.ഐ കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് ത...

രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗം നടന്നിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

16 December 2014

2012 ഡിസംബര്‍ 16 നാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ ബസ് ജീവനക്കാര്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. സ്ത്രീസുരക്ഷക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമായി നിര്‍ഭയ എന്നറിയപ്പെടുന്ന ദില്ല...

പെട്രോള്‍, ഡീസല്‍വില രണ്ടുരൂപ കുറച്ചു

16 December 2014

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില്പനവില ലിറ്ററിന് രണ്ടുരൂപ കുറച്ചു. പുതിയവില തിങ്കളാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില 46 ശതമാനത്തിലധികം ഇടിഞ്ഞ പശ...

നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനുമെതിരായ സമന്‍സിനു സ്റ്റേ

15 December 2014

 നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുറപ്പെടുവിച്ച സമന്‍സിനുള്ള സ്റ്റേ ഡല്‍ഹി ഹൈക്കോടതി നീട്ടി നല്‍കി. സമന്‍സിനെതിരെ ഇരുവരും സമര്‍പ്പിച്ചിരിക്കുന്...

ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

15 December 2014

ക്രിസ്മസ് ദിനത്തില്‍ സി.ബി.എസ്.ഇ അടക്കമുള്ള സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം വിവാദത്തില്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും ഹിന്ദു മഹാസഭ നേതാവ് മദന്‍...

ഉമ്മന്‍ ചാണ്ടി ഉരുക്ക് മനുഷ്യനാണ്...

15 December 2014

ഉമ്മന്‍ചാണ്ടിയെ കരുത്തിന്റെ പ്രതീകമായി ചിത്രീകരിച്ച് പ്രശസ്ത താരം കുശ്ബു. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ ഊട്ടിയില്‍ നടന്ന ചടങ്ങിലാണ് കുശ്ബുവിന്റെ ഈ പുകഴ്ത്തല്‍. ഈ ചടങ്ങില്‍ എത്താന്‍ ഉമ്മന്‍ ചാണ്ട...

ഹിന്ദു സംഘടനയുടെ മതപരിവര്‍ത്തന ക്യാമ്പിന് പോലീസ് അനുമതി നിഷേധിച്ചു

15 December 2014

ധര്‍മ്മ ജാഗരണ്‍ സമന്വയിന്റെ (ഡി.ജെ.എസ്) ആഭിമുഖ്യത്തില്‍ ഡിംസബര്‍ 25ന് നടത്താനിരുന്ന മതപരിവര്‍ത്ത ക്യാമ്പിന് ഉത്തര്‍പ്രദേശ് പോലീസ് അനുമതി നിഷേധിച്ചു. പോലീസ് നിര്‍ദേശം പാലിക്കാതെ ക്യാമ്പ് നടത്താന്‍ ശ്രമ...

സായിപ്പിന്റെ കാലത്തെ കവാത്തു മറക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം

15 December 2014

ബ്രിട്ടീഷുകാരുടെ സമയത്തെ ചില സേനാനിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയെഴുതുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര പൊലീസ് സേനകള്‍ക്കും വകുപ്പുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബ്രിട്ടിഷ് ഭരണകാലത്...

Malayali Vartha Recommends