NATIONAL
കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ
19 March 2024
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫ...
ഞാന്‍ സംസാരിക്കുന്നത് സത്യമാണെന്ന് പ്രധാനമന്ത്രിക്ക് അറിയാം... മോഡി തന്റെ പരാമര്‍ശത്തിന്റെ അര്‍ത്ഥം വളച്ചൊടിക്കുകയാണ്
18 March 2024
മുംബൈയില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഞായറാഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞ 'ശക്തി' പരാമര്‍ശത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോ...
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു.... ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന് സൂചന
18 March 2024
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധിക ചുമതല കൂടി രാജിവെച്ചിട്ടുണ്ട്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍...
ഇലക്‌ടറൽ ബോണ്ട് കേസിൽ ഇന്ന് നിർണായക ദിനം; സുപ്രീംകോടതിയിൽ നിർണായക മറുപടി നൽകി എസ്ബിഐ
18 March 2024
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന പിരിക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. ഇത് ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ...
രാജാവിന്റെ' ആത്മാവ് ഇവിഎമ്മില്‍ ആണെന്ന് രാഹുല്‍.... ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വിജയിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചതിന് മോദിക്കെതിരെ തുറന്നടിച്ച് രാഹുല്‍
18 March 2024
രാജാവിന്റെ' ആത്മാവ് ഇവിഎമ്മില്‍ ആണെന്ന് രാഹുല്‍.... ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വിജയിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഇ...
മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി...
18 March 2024
മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊന്‍മുടി നേരത്തെ അറസ്റ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്‌ഷോ ഇന്ന്.... വൈകുന്നേരം 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ ആരഭിക്കുന്നത് , തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയും റോഡ്‌ഷോയുടെ ഭാഗമാകും
18 March 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്‌ഷോ ഇന്ന്.... വൈകുന്നേരം 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ ആരഭിക്കുന്നത് , തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക് , മദ്രാസ് ഹൈക്...
ഇലക്ടറല്‍ ബോണ്ടുകള്‍... ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് തമിഴ്നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് 509 കോടി രൂപ
18 March 2024
തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിംഗ് ടൂളായ ഇലക്ടറല്‍ ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് തമിഴ്നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ ക...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര മുംബൈയില്‍ സമാപിച്ചു... യാതൊരു അടിസ്ഥാനവുമില്ലാതെ രാജ്യത്ത് ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി
17 March 2024
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്ര മുംബൈയില്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ ദക്ഷിണ മുംബൈയിലെ മഹാത്മാഗാന്ധിയുടെ വസതിയായ മണിഭവനില്‍ നിന്ന് രാഹുല്‍ ഗാന്ധി 'ന്യായ സങ്കല്‍...
പാകിസ്ഥാനിൽ നടന്ന ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ വസീറിസ്ഥാനിലുള്ള ഗോത്രവർഗ ജില്ലയിലെ സുരക്ഷാ ചെക്ക് പോസ്റ്റിലാണ് ഭീകരാക്രമണമുണ്ടായത്...
17 March 2024
പാകിസ്താനിൽ നടന്ന ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ വസീറിസ്ഥാനിലുള്ള ഗോത്രവർഗ ജില്ലയിലെ സുരക്ഷാ ചെക്ക് പോസ്റ്റിലാണ് ഭീകരാക്രമണമുണ്ടായത്. ചാവേർ ആക്രമണമായിരുന്ന...
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കളമൊരുക്കി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബൈയില്‍ സമാപിക്കും.....
17 March 2024
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കളമൊരുക്കി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബൈയില്‍ സമാപിക്കും. മുംബൈ ശിവാജി പാര്‍ക്കില്‍ ഇന്ന് വൈകിട്ടാണ് ജോഡോ യാത്രയുടെ സമാപന സമ്മേളനം. ...
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീഴ്ചയുടെ കാരണം ഇപ്പോഴും അജ്ഞാതം.... പൊലീസ് അന്വേഷണം നടത്തിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല...
17 March 2024
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീഴ്ചയുടെ കാരണം ഇപ്പോഴും അജ്ഞാതം. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. മമതയുടെ മൊഴി എടുക്കാൻ കഴിയില്ലെന്നതാണ് അന്വേഷണത്തെ ബാധിക്കുന്നത്....
രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്നുമാണ് ലത്തീൻ അതിരൂപതയുടെ സർക്കുലർ....
17 March 2024
രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിച്ചു. മാർച്ച് 22ന് ഉപവാസപ്രാർത്ഥന ദിനം ആചര...
ഒരൊറ്റ ഫോണ്‍കോളില്‍ തേങ്ങയിടാന്‍ അന്യസംസ്ഥാന തൊഴിലാളികളെത്തും
16 March 2024
പറമ്പിലെ തേങ്ങയിടാന്‍ ഒരു ഫോണ്‍ കോള്‍ മതി. ഛത്തീസ്ഗഡ് സ്വദേശികളാണ് മെഷിന്‍ ഉപയോഗിച്ച് തെങ്ങു കയറാന്‍ വരുന്നത്. ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ വീട്ടിലെത്തുക. നാട്ടിന്‍ പുറങ്ങളില്‍ തേങ്ങയിടാന്‍ ആളെ കിട്ടാറ...
ഇലക്ടറൽ ബോണ്ടിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.... ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്ന് അമിത് ഷാ പറഞ്ഞു... ഈ അഭിപ്രായം വ്യക്തിപരമാണെന്നും അമിത് ഷാ....
16 March 2024
കള്ളപ്പണം തിരികെ വരുമെന്ന ആശങ്ക ഉണ്ട്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാനാണ് ബോണ്ട് സർക്കാർ കൊണ്ടുവന്നത്. 6000 കോടി ബിജെപിക്ക് കിട്ടിയപ്പോൾ 14,000 കോടി കിട്ടി...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...




















