Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ഞാന്‍ സംസാരിക്കുന്നത് സത്യമാണെന്ന് പ്രധാനമന്ത്രിക്ക് അറിയാം... മോഡി തന്റെ പരാമര്‍ശത്തിന്റെ അര്‍ത്ഥം വളച്ചൊടിക്കുകയാണ്

18 MARCH 2024 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്

മുംബൈയില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഞായറാഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞ 'ശക്തി' പരാമര്‍ശത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി തന്റെ പരാമര്‍ശത്തിന്റെ അര്‍ത്ഥം വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ''ഞാന്‍ സംസാരിക്കുന്നത് സത്യമാണെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും രാഹുല്‍ പറഞ്ഞു.

മുംബൈയില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഞായറാഴ്ച രാഹുല്‍ ഗാന്ധി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (ഇവിഎം) ചോദ്യം ചെയ്യാന്‍ 'ശക്തി' ആര്‍ജ്ജിക്കണമെന്നും അവയില്ലാതെ പ്രധാനമന്ത്രി മോദിക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇന്ന് പ്രധാന മന്ത്രിയും രംഗത്തെത്തിയിരുന്നു.

'ഹിന്ദുമതത്തില്‍ ശക്തി എന്നൊരു വാക്ക് ഉണ്ട്. നമ്മള്‍ ഒരു ശക്തിക്കെതിരെയാണ് പോരാടുന്നത്. എന്താണ് ആ ശക്തി എന്നതാണ് ചോദ്യം. രാജാവിന്റെ ആത്മാവ് ഇവിഎമ്മിലുണ്ട്. എന്നത് ശരിയാണ്. കൂടാതെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും, ഇഡി, സിബിഐ, ആദായനികുതി വകുപ്പുകളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ പ്രധാനമന്ത്രി മോദി രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷത്തിനും നേരെ ആഞ്ഞടിച്ചിരുന്നു. 2024ലെ പോരാട്ടം ആ 'ശക്തി' യെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും അവരെ ആരാധിക്കുന്നവരും തമ്മിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

. 'മോദി ജി എന്റെ വാക്കുകള്‍ ഇഷ്ടപ്പെടുന്നില്ല. ഏതെങ്കിലും തരത്തില്‍ അല്ലെങ്കില്‍ അത് വളച്ചൊടിച്ച് അതിന്റെ അര്‍ത്ഥം മാറ്റാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കുന്നത്. ഞാന്‍ ആഴത്തിലുള്ള ഒരു സത്യമാണ് പറഞ്ഞെതെന്ന് അദ്ദേഹതിത്തിനറിയാം. . ഞാന്‍ പറഞ്ഞ 'ശക്തി' ആരോടാണോ നമ്മള്‍ പോരാടുന്നത് അതിന്റെ മുഖം മൂടിയെയാണ്, അത് മറ്റാരുമല്ല മോദി ജി തന്നെയാണ്.' എക്സിലെ ഒരു നീണ്ട പോസ്റ്റില്‍ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശങ്ങളെ കുറിച്ചു വിശദീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (1 minute ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (8 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (13 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (16 minutes ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (20 minutes ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (26 minutes ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (3 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (3 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (3 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (3 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (3 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (3 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (4 hours ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (5 hours ago)

Malayali Vartha Recommends