Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നിലപാട് ഇതാണ്, ഒരൊറ്റ ഇന്ത്യ .. പാക്കിസ്ഥാനെ കട്ടയ്ക്ക് എതിർത്തും മോദിയെ കട്ടയ്ക്ക് അനുകൂലിച്ചും ശശി തരൂര്‍

10 SEPTEMBER 2019 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

മോദി അനുകൂല നിലപാടുകളിൽ പലപ്പോഴും ശശിതരൂർ കോൺഗ്രെസ്ന്റെ വിമർശന കൂട്ടിൽ ആണ് . കോൺഗ്രസ് പാർട്ടിയിൽ ആജീവനാന്തം നിൽക്കാമെന്ന് താൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല എന്ന് വരെ തരൂർന് ഒരു ഘട്ടത്തിൽ പറയേണ്ടി വന്നു ,കോൺഗ്രസ് പാർട്ടിയുടെ പലകോണിൽ നിന്നും തരൂരിന്റെ മോദി സ്നേഹത്തിനെതിരെ രൂക്ഷ വിമർശനം വരുന്നുണ്ട് എങ്കിലും .. നരേന്ദ്രമോദിയെ അനൂകുലിച്ച് കൊണ്ടുള്ള തരൂരിന്റെ പ്രസ്താവനകൾക്ക് കുറവ് വരുന്നില്ല എന്നതാണ് സത്യം .

ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുമെന്ന പുതിയ നിലപാടുമായി പിന്നെയും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. തങ്ങള്‍ പ്രതിപക്ഷമാണെന്നും അതിനാല്‍ കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇന്ത്യക്കു പുറത്തു തങ്ങള്‍ ഒന്നാണെന്നും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാനു തങ്ങള്‍ ഒരിഞ്ച് പോലും നല്‍കില്ലെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.‘നമ്മളെ പാക്കിസ്ഥാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എതു കാരണത്തിനാണോ, അത് അവരും മുന്‍പ് ചെയ്തിട്ടുണ്ട്. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത്-ബള്‍ട്ടിസ്ഥാന്റെയും പദവികള്‍ എടുത്തുമാറ്റിയത് അവരാണ്. അവര്‍ക്കു നമ്മുടെ നേര്‍ക്കു വിരല്‍ ചൂണ്ടാന്‍ അവകാശമില്ല.’- തരൂര്‍ പറഞ്ഞു.

യു.എന്നില്‍ പ്രസംഗിക്കാന്‍ മോദി പോകുന്ന സമയം തങ്ങളും ഒപ്പമുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം കേന്ദ്രത്തെ ചോദ്യം ചെയ്യുന്നതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശശി തരൂര്‍ ഇനി തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന തരൂർ സ്നേഹികളെ കടുത്ത നിരക്ഷയിൽ എത്തിക്കുന്നു ,ശശി തരൂർ എന്ന വ്യക്തി എത്രത്തോളം കഴിവുള്ള വെക്തി എന്നതാവാം ഒരുപക്ഷെ അതിന് കാരണം .

കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചതും വാർത്തകളിൽ ഇടം നേടി ,അതേസമയം ഡിജിറ്റല്‍ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂര്‍ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവര്‍ത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെ പി സി സി അധ്യക്ഷനെയാണ്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ല എന്നതും ശ്രദ്ധയം . പകരക്കാരനെ കെ പി സി സി അധ്യക്ഷന്‍ കണ്ടെത്തുന്നത് വരെ താന്‍ ഈ സ്ഥാനത്ത് ഉണ്ടാകുമെന്നാണ് തരൂര്‍ അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (42 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (52 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (2 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (7 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends