Widgets Magazine
23
Jan / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്ങനെ ഒരു കമന്റ് കേള്‍ക്കുന്നത് തനിക്കിഷ്ടമല്ലെന്ന് നമിത


ഭാരം കൂട്ടിയതിന്റെ കാരണം വ്യക്തമാക്കി ബോളിവുഡ് താരം കൃതി സനോന്‍


കൊച്ചിയില്‍ പോലീസിനെ കത്തിവീശി ഭീഷണിപ്പെടുത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍


ഇ​ന്‍റ​ർ​പോ​ൾ എത്തിയിട്ടും തന്നെ ആ​ർ​ക്കും തൊ​ടാ​നാ​കി​ല്ലെ​ന്ന് ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ ... ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് രാ​ജ്യാ​ന്ത​ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ​പോ​ൾ കേസ് ഏറ്റെടുത്തിരിക്കുന്നത് എന്നാണു റിപ്പോർട്ട്


വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കൂ; രാഹുൽ ഗാന്ധിയോട് സുപ്രീംകോടതി

14 NOVEMBER 2019 12:18 PM IST
മലയാളി വാര്‍ത്ത

രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ ബി.​ജെ.​പി നേ​താ​വ്​ മീ​നാ​ക്ഷി ലേ​ഖി നല്‍കിയ കോ​ട​തി​യ​ല​ക്ഷ്യ കേ​സില്‍ സുപ്രീംകോടതി നടപടിയില്ല. മറിച്ച് ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്ബോള്‍ രാഹുല്‍ ഗാന്ധി സൂക്ഷ്മത പുലര്‍ത്തണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി. ചൗ​ക്കീ​ദാ​ര്‍ ചോ​ര്‍​ ഹെ (​കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​നാ​ണ്) എ​ന്ന്​ നരേന്ദ്ര മോദിയെ ബ​ന്ധി​പ്പി​ച്ച്‌​ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു​വെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യുടെ പരാമര്‍ശമാണ് കേസിനാധാരം.

തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു രാ​ഹു​ലിന്‍റെ പ്രസംഗം. തന്‍റെ പ്രസംഗത്തില്‍ സുപ്രീംകോടതിയെ പരാമര്‍ശിച്ചതില്‍ ആദ്യം ഖേദപ്രകടനം നടത്തുകയും പിന്നീട് രാ​ഹു​ല്‍ നി​രു​പാ​ധി​കം മാ​പ്പു പറയുകയും ചെയ്തിരുന്നു. മാ​പ്പു പ​റ​ഞ്ഞ സ്​​ഥി​തി​ക്ക്​ ഹ​ര​ജി ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നായിരുന്നു​ കോ​ണ്‍​ഗ്ര​സ്​ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഭി​ഷേ​ക്​ മ​നു സി​ങ്​​​വിയുടെ വാ​ദം. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു രാ​ഹു​ലിന്‍റെ പ്രസംഗം. ‘ചൗ​ക്കീ​ദാ​ർ ചോ​ർ ഹെ’ ​എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ടെ മോ​ദി​യെ നെ​ഞ്ചു​റ​​പ്പോ​ടെ നേ​രി​ടു​ന്ന നേ​താ​വെ​ന്ന നി​ല​യി​ൽ രാ​ഹു​ൽ ഉ​യ​ർ​ന്നു​വ​ന്ന​താ​യിരുന്നു . ഇതിന് പിന്നാലെ രാ​ഹു​ലി​നൊ​പ്പം പ്രി​യ​ങ്ക ഗാ​ന്ധി കൂ​ടി ക​ള​ത്തി​ലി​റ​ങ്ങി​യിരുന്നു. എന്നാൽ ഈ മുദ്രാവാക്യത്തിനെതിരെ ബി ജെ പി പരാതി ഉന്നയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താന്‍ ഒരു വേശ്യ അല്ലെന്ന് മുന്‍ പോണ്‍ താരം ലിസ  (3 hours ago)

അങ്ങനെ ഒരു കമന്റ് കേള്‍ക്കുന്നത് തനിക്കിഷ്ടമല്ലെന്ന് നമിത  (3 hours ago)

ഭാരം കൂട്ടിയതിന്റെ കാരണം വ്യക്തമാക്കി ബോളിവുഡ് താരം കൃതി സനോന്‍  (3 hours ago)

കൊച്ചിയില്‍ പോലീസിനെ കത്തിവീശി ഭീഷണിപ്പെടുത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍  (3 hours ago)

അന്ന് ദേസേട്ടന്‍ പറഞ്ഞത് ഈ വരികള്‍ എനിക്ക് മാത്രമല്ല ഇത് വേറെ ആര്‍ക്കും പാടാന്‍ പറ്റുന്നില്ല...  (4 hours ago)

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി  (4 hours ago)

ലഹരിമരുന്നിന് അടിമയായ യുവതി മൂന്ന് കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി  (5 hours ago)

മാനസിക വൈകല്യമുള്ള കുട്ടിയെ സ്‌കൂള്‍ ബസില്‍വച്ച് പീഡിപ്പിച്ച ഡ്രൈവറും ക്ലീനറും പിടിയില്‍  (5 hours ago)

നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം... മൃതദേഹം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു; മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചെല  (6 hours ago)

കൂടത്തായി കൊലപാതക പരമ്പര... കൂടത്തായി സംഭവം സിനിമയും സീരിയലുമാക്കുന്നതിനെതിരെ കേസില്‍ സീരിയലിന്റെ സംപ്രേക്ഷണത്തിന് സ്‌റ്റേ  (6 hours ago)

ഇ​ന്‍റ​ർ​പോ​ൾ എത്തിയിട്ടും തന്നെ ആ​ർ​ക്കും തൊ​ടാ​നാ​കി​ല്ലെ​ന്ന് ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ  (7 hours ago)

പാകിസ്ഥാനിൽ സത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചതിന് കാരണം ഇന്ത്യ; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  (8 hours ago)

മാപ്പ് എഴുതി നല്‍കി; വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി  (8 hours ago)

സംരംഭക മികവ് ഉള്ളവർക്ക് എക്സിം ബാങ്ക് സാമ്പത്തിക പിന്തുണ  (8 hours ago)

പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹി വിട്ടു; ഹർജികൾ കോടതി നിരാകരിച്ചത് കണ്ണിൽ ചോരയില്ലാതെ; പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോയ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും നിരാശരായി കേരളത്തിലേക്ക് മടങ്ങ  (8 hours ago)

Malayali Vartha Recommends