Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പണമെറിഞ്ഞ് ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണവുമായി ഭരണപക്ഷവും പ്രതിപക്ഷവും; 'ഓപ്പറേഷൻ താമര' കേരളത്തിലും ? കോൺഗ്രസ് നേതാവ് എം.എ. വാഹിദിന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് ആ സത്യത്തിലേക്ക്

15 MARCH 2021 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

കോൺഗ്രസ് സി.പി.എം. നേതാക്കളെ ലക്ഷ്യമിട്ട് ഓപ്പറേഷൻ താമര കേരളത്തിലും? അത്തരത്തിൽ സംശയം ഉയർത്തുന്ന ഒരു വെളിപ്പെടുത്തലാണ് കോൺഗ്രസ് നേതാവിൽ നിന്നും വന്നിരിക്കുന്നത്.

നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വടക്കേയിന്ത്യൻ മോഡൽ 'ഓപ്പറേഷൻ താമര' കേരളത്തിലും നടക്കുന്നു എന്ന് സൂചനകളിലേക്ക് വിരൽചൂണ്ടുന്ന സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്.

കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസ് ബി.ജെ.പി.യിൽ ചേർന്നതിനു പിന്നാലെ, സീറ്റും കോടികളും വാഗ്ദാനം ചെയ്ത് ബി.ജെ.പി. ഏജന്റ് സമീപിച്ചെന്നു കോൺഗ്രസ് നേതാവ് എം.എ. വാഹിദിന്റെ വെളിപ്പെടുത്തൽ ഇത്തരമൊരു ആരോപണത്തിലേക്കാണ് നയിക്കുന്നത്.

അതൃപ്തരായ കോൺഗ്രസ് നേതാക്കളെയാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. മാസങ്ങൾക്ക് മുമ്പുതന്നെ സംസ്ഥാനത്തെ സി.പി.എം. നേതാക്കളെയും പാർട്ടിയിലേക്ക് ക്ഷണിച്ചു.

കോൺഗ്രസിന്റെ ദേശീയ വക്താവ് ടോം വടക്കൻ ബി.ജെ.പി.യിലെത്തിയതോടെയാണ് കേരള നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി. നീക്കം ശക്തമാക്കിയത്. 35 സീറ്റ് ലഭിച്ചാൽ ബി.ജെ.പി. സർക്കാരുണ്ടാക്കുമെന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം ഓപ്പറേഷൻ താമര ലക്ഷ്യമിട്ടാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും കുറ്റപ്പെടുത്തുന്നുണ്ട്. പണമെറിഞ്ഞ് ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണവും ഇടതു പക്ഷവും പ്രതിപക്ഷവും ഉയർത്തുന്നുണ്ട്.

സി.പി.എമ്മിലെ ചിലപ്രമുഖരെ വളരെ നേരത്തേതന്നെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ച് ഇടനിലക്കാർ സമീപിച്ചിരുന്നു. കണ്ണൂരിലെ ഒരു സംസ്ഥാനകമ്മിറ്റിയംഗത്തെയാണ് ആദ്യം സമീപിച്ചത്. എന്നാൽ അദ്ദേഹം ആ കാര്യത്തിന് വഴങ്ങാൻ തയ്യാറായില്ല . ബി.ജെ.പി. സംസ്ഥാനസമിതിയുടെ അറിവോടെയായിരുന്നില്ല ഈ നീക്കം നടത്തിയത്.

അതൃപ്തരായ കോൺഗ്രസ് നേതാക്കളെയും യു.ഡി.എഫ്. അനുഭാവികളായ പ്രൊഫഷണലുകളെയും സർക്കാർ സർവീസിൽനിന്നു വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരെയും പാർട്ടിയിലെത്തിക്കാൻ ഇവരുടെ പട്ടിക തയ്യാറാക്കി ഊർജിത ശ്രമമാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം ഇപ്പോൾ കഠിനമായി നടത്തുന്നത്.

താത്പര്യമില്ലെന്നറിയിക്കുന്നവരോട്, മാനസാന്തരം വന്നാൽ വിളിക്കണമെന്നും അതിനു കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് ഇടനിലക്കാരുടെ മടക്കം. ഇനിയും കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിൽ വരുമെന്നാണ് കെ. സുരേന്ദ്രൻ ഞായറാഴ്ച പറഞ്ഞത്.

മാത്രമല്ല കഴക്കൂട്ടത്തു കോൺഗ്രസിലെ ഒരു വമ്പനെ കാത്തിരിക്കുകയാണ് ബിജെപി. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാതെ കോൺഗ്രസിലെ ഒരു വ്യക്തിയെ കാത്ത് ബിജെപി ഇരിക്കുമ്പോൾ അത് മറ്റൊരു തരത്തിലേക്ക് സംശയങ്ങൾ ഉളവാക്കുന്ന കാര്യമാണ്.

ശോഭാ സുരേന്ദ്രന് കഴക്കൂട്ടത്തു സീറ്റ് നൽകണമെന്ന് ആവശ്യം ഉയർന്നപ്പോൾ ബിജെപി നേതൃത്വം അത് വ്യക്തമാക്കിയിരുന്നു. കഴക്കൂട്ടത്ത് മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾകൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമെന്ന ചിന്തയിലാണ് കോൺഗ്രസ് വിട്ടെത്തുന്ന നേതാവിന് സീറ്റ് നൽകാൻ ബിജെപി തീവ്രമായ ശ്രമം നടത്തുന്നത്.

കോൺഗ്രസിൽ നിന്നെത്തുന്ന നേതാവിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റാണിതെന്ന കടുംപിടുത്തത്തിലാണ് സംസ്ഥാന നേതൃത്വം ഉള്ളത്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഗണിച്ചിരുന്നു.

എങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു കേന്ദ്രനേതൃത്വം സ്വീക്കരിച്ചത് . അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ശക്തമായി ഉയത്തിയത്.

എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭാ സുരേന്ദ്രന് വേറെ തടസ്സങ്ങൾ ഒന്നും ഇല്ലായിരുന്നു. . കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥിയായി നിൽക്കുന്നത്.

പക്ഷേ കോൺഗ്രസിൽ നിന്ന് എത്തുന്ന ഒരു വ്യക്തിക്ക് വേണ്ടി ആ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം സ്ഥാനാർഥി പട്ടിക പുറത്തു വന്നപ്പോഴും കഴക്കൂട്ടത്ത് ആരാണെന്ന് കാര്യം വ്യക്തമല്ല ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (13 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (15 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (18 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (20 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (23 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (30 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (39 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (41 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (43 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (50 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (54 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

Malayali Vartha Recommends