Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കോൺ​ഗ്രസിലെ മാടമ്പിത്തത്തിനെതിരെ പൊട്ടിത്തെറിച്ച് തൊഴിലാളി സംഘടനായ ഐഎൻടിയുസി... ബദൽ സ്ഥാനാർഥികളെ നിർത്താനൊരുങ്ങി നേതാക്കൾ.... പരസ്യ വിമർശനം പ്രചരണ ആയുധമാക്കാൻ പ്രതിപക്ഷ പാർട്ടികളും...

15 MARCH 2021 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി

പൊട്ടലും ചീറ്റലും കോൺ​ഗ്രസ് പാർട്ടിയിലെ ഒരു സാധാരണ സംഭവമായി ഇപ്പോൾ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ല എന്ന കാരണം ഉന്നയിച്ച് സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്ന നിലപാട് കടുപ്പിച്ച് ഐഎൻടിയുസി.


കോൺ​ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടഞ്ഞ് നിൽക്കുന്നത് വരും ദിവസങ്ങളിൽ പ്രചരണങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.

ബാക്കി മണ്ഡലങ്ങളിലെ പട്ടിക വരുമ്പോൾ അതിലും അവഗണനയാണെങ്കിൽ 17ന് സബ്കമ്മിറ്റി കൂടി ഏതൊക്കെ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കണമെന്ന് തീരുമാനിക്കുമെന്നും അവർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.

ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നാളെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ ജാഥ നടത്തുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊച്ചിയിൽ മണപ്പാട്ടിപ്പറമ്പിൽ നിന്നു തുടങ്ങി ഹൈക്കോടതി ജങ്ഷൻ വരെയാണ് ജാഥ നടത്താനായി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസിൽ നടക്കുന്നത് മാഫിയ ഭരണമാണെന്ന് ഐഎൻടിയുസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ കുറ്റപ്പെടുത്തി.

സ്പോൺസറില്ലാതെ കോൺഗ്രസിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പഴുള്ളത്. കെ. കരുണാകരനു ശേഷം ഐഎൻടിയുസിയെ ആരും പരിഗണിച്ചിട്ടില്ലെന്നും ചെന്നിത്തലയും ഉമ്മൻചാണ്ടിയും വന്ന ശേഷം രാജ്യത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയായ ഐഎൻടിയുസിയെ അവഗണിക്കുകയാണ് എന്നണ് ആക്ഷേപം.

യുവജനങ്ങൾക്കു അവസരം കൊടുക്കുമ്പോൾ ഇത്രയു കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന പ്രവർത്തകരെ തീർത്തും അവ​ഗണിക്കുകയാണ്. കെപിസിസിക്ക് ഐഎൻടിയുസി 21 പേരുടെ പട്ടിക നൽകിയപ്പോൾ ഷോർട്‍ലിസ്റ്റ് ചെയ്തു തരാൻ ആവശ്യപ്പെട്ടു.

അങ്ങനെ അഞ്ചു പേരുടെ പട്ടിക നൽകിയെങ്കിലും ഒന്നു പോലും ഇതുവരെ പരിഗണിച്ചില്ല. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. ഏറ്റവും കൂടുതൽ പ്രവർത്തനം നടക്കുന്ന സംഘടനയായിട്ടും അവഗണിക്കുകയായിരുന്നു എന്നാണ് പൊതുവികാരം.

കേരളത്തിൽ 35 ലക്ഷത്തോളം അംഗ ബലമുള്ള സംഘടനയാണ് ഐഎൻടിയുസി. വൈപ്പിനിൽ സ്ഥാനാർഥിയാക്കിയ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോഓർ‍ഡിനേറ്റർ അഞ്ചു പേരെ പോലും സംഘടിപ്പിക്കാൻ കഴിയാത്തയാളാണ്.

കെ.വി. തോമസ് ചോദിച്ചിട്ട് ഒരു സീറ്റു കൊടുത്തില്ലെന്നാണ് പറയുന്നത്. ഹൈബിയെക്കുറിച്ചാണ് അദ്ദേഹം പരാതിപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പി.സി. ചാക്കോ ചേരാനല്ലൂരിൽ ഒരു സീറ്റ് ചോദിച്ചിട്ട് കൊടുത്തില്ല.

എന്നിട്ട് ഹൈബി പറഞ്ഞ് സീറ്റു നൽകിയ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടു. കൊച്ചി കോർപ്പറേഷൻ യുഡിഎഫിനു പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകും. എന്നിട്ടും എന്തുകൊണ്ട് ഭരണം നഷ്ടപ്പെട്ടെന്ന് ഇവർ ആലോചിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (2 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (2 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (3 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends