Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

രാഷ്ട്രീയത്തിൽ ആർഭാടമല്ല കാണിക്കേണ്ടത്; ബിജെപിയുടെ മുഖമുദ്രയും ആർഭാടമല്ല; ജീവിതകാലം മുഴുവൻ സന്യാസിമാരെപ്പോലെ പ്രവർത്തിക്കുന്നവരാണ് ബിജെപി നേതാക്കൾ; അവരെയൊക്കെ ജനങ്ങൾ സ്വീകരിക്കുന്നത് സന്യ‍ാസിതുല്യരായാണ്; അതാണ് അവർക്കു വിശ്വാസ്യത നൽകുന്നത്; ചെങ്ങന്നൂരിൽ തനിക്കു സീറ്റു നിഷേധിച്ചത് ആരെന്നറിയില്ലെന്ന് ആർ ബാലശങ്കർ

17 MARCH 2021 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

സ്ഥാനാർഥികളെ ഓരോ പാർട്ടികളും നിശ്ചയിച്ചു കഴിഞ്ഞതിനുശേഷം ഒരുപാട് പരാതികൾ പലരുടെയും ഭാഗത്തുനിന്നും ഉയരുന്നുണ്ട്. പലരെയും തഴയപ്പെട്ടതായിട്ടും അവഗണിച്ചതായുമൊക്കെ പരാതികൾ ശക്തമാകുന്നുണ്ട്. സീറ്റ് കിട്ടാത്തതിന്റെ കാരണത്താൽ പലരും പല രീതിയിലുള്ള പ്രതിഷേധങ്ങൾ നടത്തിയതായും നാം കണ്ടു കഴിഞ്ഞു.

ഇപ്പോൾ ഇതാ ബിജെപി തഴഞ്ഞു എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഒഴിവാക്കപ്പെട്ട ആർ.ബാലശങ്കർ . ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻ പത്രാധിപരും ബിജെപി ഇന്റലക്ച്വൽ സെൽ മുൻ കൺവീനറും പരിശീലന വിഭാഗം കോ–കൺവീനറുമാണ് അദ്ദേഹം.

ചെങ്ങന്നൂരിൽ തനിക്കു സീറ്റു നിഷേധിക്കാൻ മറ്റൊരു യുക്തിയും കാണുന്നില്ല. സീറ്റു നിഷേധിച്ചത് ആരെന്നറിയില്ല. കോന്നിയിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ വേണ്ടിയാകാം, ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളായ ആറന്മുളയിലും ചെങ്ങന്നൂരിലും അപ്രസക്തരായ സ്ഥാനാർഥികളെ നിർത്തിയത്.

അവിടെ സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ യുക്തിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.സംസ്ഥാന പ്രസിഡന്റിന് എല്ലാ സീറ്റുകളും അവകാശപ്പെട്ടതാണ്. മത്സരിക്കാൻ അദ്ദേഹത്തിനു സ്വാതന്ത്ര്യവുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു വന്ന സ്ഥാനാർഥി അവിടെ വീണ്ടും മത്സരിക്കേണ്ടതുണ്ടോ?എന്നും അദ്ദേഹം ആരാഞ്ഞു.

മഞ്ചേശ്വരത്തും അദ്ദേഹം മത്സരിക്കുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് രണ്ടിടത്തും പ്രചാരണം നടത്തുന്നതു വിഷമകരമാണ്.രാഷ്ട്രീയത്തിൽ ആർഭാടമല്ല കാണിക്കേണ്ടത്. ബിജെപിയുടെ മുഖമുദ്രയും ആർഭാടമല്ല. ജീവിതകാലം മുഴുവൻ സന്യാസിമാരെപ്പോലെ പ്രവർത്തിക്കുന്നവരാണ് ബിജെപി നേതാക്കൾ. അവരെയൊക്കെ ജനങ്ങൾ സ്വീകരിക്കുന്നത് സന്യ‍ാസിതുല്യരായാണ്. അതാണ് അവർക്കു വിശ്വാസ്യത നൽകുന്നത്.

രാഷ്ട്രീയത്തിൽ സിനിമാതാരങ്ങളുടെ പോലും കാലം പോയി.പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതോടെ ആളെക്കൂട്ടാൻ സിനിമാതാരങ്ങളെ വിളിക്കുന്ന പതിവ് ഇല്ലാതായി. മോദിയെ കാണാൻ ആളുകൾ ഇടിച്ചുകയറുന്ന അവസ്ഥയുണ്ടായി. തിരഞ്ഞെടുപ്പിൽ ചെലവഴിക്കാനാകുന്ന തുകയുടെ പരിധി തിരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്.

 

 

 

അതൊരു രാഷ്ട്രീയ സദാചാരമാണ്. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ മാത്രമേ ഇത്തവണ പരിഗണിക്കൂ എന്നു പാർട്ടി നേതൃത്വം പറയുകയും ഇത്രയും വിജയസാധ്യതയുള്ളതന്നെ ഒഴിവാക്കുകയും ചെയ്തതെന്തിന് എന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ സാഹചര്യങ്ങൾക്കൊത്തു മാറിമറിയുന്ന മണ്ഡലമാണ്.

കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെയും സംസ്ഥാനത്തെ എല്ലാ നേതാക്കളുടെയും അറിവോടെയും അനുഗ്രഹത്തോടെയുമാണ് ചെങ്ങന്നൂരിൽ മത്സരിക്കാനെത്തിയത്. 50 വർഷം മുൻപ് ചെങ്ങന്നൂർ ആലായിൽ ആദ്യ ആർഎസ്എസ് ശാഖ തുടങ്ങിയതു മുതൽ പ്രസ്ഥാനവുമായുള്ള ബന്ധമാണ്.

കേന്ദ്രത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 3 പ്രധാന കമ്മിറ്റികളിൽ അംഗമായിരുന്നു ഇദ്ദേഹം .ഇത്രയും പശ്ചാത്തലമുള്ള അദ്ദേഹം ചെങ്ങന്നൂരിലെത്തിയ ശേഷം ബന്ധങ്ങൾ ശക്തമാക്കിയിരുന്നു . ബിജെപിക്കു വിജയിക്കാൻ അനുകൂലമായ അന്തരീക്ഷമൊരുക്കി.

താൻ മത്സരിക്കാൻ യോഗ്യനല്ലെന്നു സംസ്ഥാന നേതൃത്വം പറയുകയായിരുന്നു. എന്നാൽ തന്നെക്കാൾ യോഗ്യതയുള്ള എത്രപേർ ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിലുണ്ട് എന്നു വ്യക്തമാക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (8 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (10 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (13 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (15 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (18 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (25 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (34 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (36 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (38 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (45 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (49 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (59 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (2 hours ago)

Malayali Vartha Recommends