Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മാണിയോടുള്ള ജോസഫിന്റെ രക്ത ദാഹം തീരുന്നില്ല.... മാണിയുടെ മരുമകനെ തോൽപ്പിക്കാൻ പി. ജെ....

20 MARCH 2021 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പത്ത് സീറ്റിൽ മൽസരിക്കുന്ന തന്റെ കേരള കോൺഗ്രസ് അതിൽ ഒൻപത് സീറ്റ് ജയിക്കുമെന്ന് പിജെ. ജോസഫ്. ഇതിൽ തോൽക്കുന്ന സീറ്റ് ഏതാണെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ജോസഫിന്റെ മറുപടി. യശശരീരനായ കെ. എം. മാണിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പി. ജെ. ജോസഫിന്റെ ഗൂഢതന്ത്രമായാണ് കെ.എം. മാണിയുടെ ആരാധകർ ഇതിനെ കാണുന്നത്.

 

സീറ്റിന്റെ പേര് പറഞ്ഞില്ലെങ്കിൽ ദിക്ക് ഏതാണെന്ന് പറഞ്ഞാൽ മതിയെന്നായി ചോദ്യകർത്താവായ മാധ്യമ പ്രവർത്തകൻ. എന്നാൽ അഗ്രഗണ്യനായ ജോസഫ് മിണ്ടിയതേയില്ല. മലബാറിലാണോ എന്ന് ചോദിച്ചെങ്കിലും അതിനും മറുപടി ഉണ്ടായില്ല. ഒടുവിൽ ജോസഫിനൊപ്പമുള്ളവർ പറഞ്ഞു: തോൽക്കുന്നത് മലബാർ തന്നെ.

ജോസഫിന് നൽകിയ സീറ്റുകളിൽ മലബാറിൽ മത്സരിക്കുന്നത് കെ.എം. മാണിയുടെ മരുമകൻ മുൻ ഐ. എ എസ് ഉദ്യോഗസ്ഥൻ എം.പി. ജോസഫാണ്. കെ.എം. മാണി ധനമന്ത്രിയായിരിക്കെ തൊഴിൽ മന്ത്രാലയത്തിൽ ഉപദേശകനായി പ്രവർത്തിച്ചയാളാണ് കെ. എം. ജോസഫ്.

അതും ചീഫ് സെക്രട്ടറി റാങ്കിൽ, ലക്ഷങ്ങൾ ശമ്പളം വാങ്ങി. പ്രഗൽഭനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജോസഫ്.എറണാകുളം ജില്ലാ കളക്ടർ ആയിരിക്കെ ആധുനിക കൊച്ചി എന്ന സങ്കൽപ്പത്തിന് തന്നെ അദ്ദേഹം തുടക്കമിട്ടു. ഇന്ന് കൊച്ചിയിൽ കാണുന്ന വികസനത്തിനെല്ലാം തുടക്കമിട്ടത് എം.പി ജോസഫാണ്. കെ.എം മാണിയുടെ മരണത്തിന് മുമ്പ് തന്നെ അദ്ദേഹം കോൺഗ്രസ്സിലേക്ക് കൂറു മാറിയിരുന്നു.

ജോസ് കെ. മാണി മുന്നണി വിട്ടപ്പോൾ പാലായിൽ താൻ മത്സരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനായി അദ്ദേഹം കോൺഗ്രസുകാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കോൺഗ്രസ് തന്നെയാണ് പി. ജെ. ജോസഫിൽ നിന്നും തൃക്കരിപ്പൂർ സീറ്റ് വാങ്ങി എം.പി ജോസഫിന് നൽകിയത്.

ഇതാണ് പി. ജെ ജോസഫിനുള്ള എതിർപ്പ്. ഇടതുമുന്നണി കോട്ടയാണെന്ന് അറിയാമായിരുന്നിട്ടും ഐക്യജനാധിപത്യമുന്നണി പ്രവർത്തകർ കൈയും മെയ്യും മറന്ന് ജോസഫിനൊപ്പം ഉണ്ട്. ഇതാണ് സാഹചര്യമെന്നിരിക്കെയാണ് ഒരു സീറ്റിൽ തോൽക്കുമെന്ന് പി. ജെ. ജോസഫ് പ്രഖ്യാപിച്ചത്. എം.പി. ജോസഫ് തൃക്കരിപ്പൂരിൽ തോൽക്കുമെന്ന് പി. ജെ. ജോസഫിന് ഒപ്പമുള്ളവർ ആവർത്തിക്കുന്നുണ്ട്.

ഏറ്റുമാനൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം യുഡിഎഫിനെ ബാധിക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. ലതികാ സുഭാഷിന് ഏറ്റുമാനൂർ സീറ്റ് നൽകണമെന്ന് ഒരു ഘട്ടത്തിലും കോൺഗ്രസ് തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ആദ്യഘട്ടത്തിൽ തന്നെ ധാരണയായ സീറ്റാണ് ഏറ്റുമാനൂർ എന്നും പിജെ ജോസഫ് പ്രതികരിച്ചു. ചോദിച്ചത്രയും സീറ്റ് കിട്ടിയിട്ടില്ല.

എന്നാൽ കിട്ടിയ 10 സീറ്റുകളിൽ ഒമ്പത് സീറ്റിലും തീർച്ചയായും ജയിക്കും. തിരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് എന്ന പേര് കിട്ടിയത് അവസാന നിമിഷം ഗുണമായെന്നും അദ്ദേഹം പറഞ്ഞു. ശുഭപ്രതീക്ഷയോടെയാണ് തൊടുപുഴയിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകുന്നത്.

ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടും. പിൻവാതിൽ നിയമനം, സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ അഴിമതികൾ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവും. മികവുറ്റ സ്ഥാനാർഥികളെയാണ് ഇത്തവണ യുഡിഎഫ് മത്സരത്തിനിറക്കിയിരിക്കുന്നത്. ഭൂരിപക്ഷം നേടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി. സി തോമസിന്റെ ലക്ഷ്യവും കെ.എം മാണി തന്നെയാണ്. കേരള കോൺഗ്രസ് മാണിയുടെ പ്രഖ്യാപിത ശത്രുവായ തോമസ്, ജോസഫിനെ ബിജെപി പാളയത്തിലെത്തിക്കുന്നതിന് വേണ്ടിയാണ് ജോസഫിൽ ലയിച്ചത്. കേരളത്തിൽ തൂക്ക് മന്ത്രിസഭ വന്നാൽ പി.സി.തോമസ് കളത്തിലിറങ്ങും.

പി.സി. ജോർജിനെ കൂടി ഒപ്പം കുട്ടി ജോസഫിനെയും കൊണ്ട് ബിജെപിയിൽ ചേരുക എന്ന തന്ത്രമാണ് തോമസ് ആസൂത്രണം ചെയ്യുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം ജോസ് കെ മാണി പരസ്യമാക്കുകയും ചെയ്തു.തന്റെ ലക്ഷ്യം കൈവരിക്കാൻ തത്കാലം മുന്നണി വിടാൻ എൽ ഡി എ തന്നെയാണ് പി.സി. തോമസിന് അനുമതി നൽകിയതെന്നാണ് സൂചന.

 

 

 

ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് ചിഹ്നവും ഔദ്യോഗിക സ്ഥാനമാനങ്ങളും ലഭിച്ചതോടെ പി.ജെ. ജോസഫ് അസ്വസ്ഥനായിരുന്നു. ഇടതുമുന്നണി ജോസ് കെ മാണിക്ക് കൂടുതൽ സീറ്റുകൾ നൽകിയതോടെ അദ്ദേഹം കൂടുതൽ പരിഭ്രാന്തനായി. പിന്നീട് വിവേകമല്ല വിദ്വേഷമാണ് ജോസഫിനെ നയിക്കാൻ തുടങ്ങിയത്. അതാണ് കെ.എം. മാണിയുടെ മരുമകനെതിരായ പ്രസ്താവനയിലും ഒളിഞ്ഞിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (31 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (38 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (49 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (51 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (54 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (56 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (59 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends