Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

5 വർഷം കൊണ്ട് ചേർത്തത് 2,16,510 വ്യാജ വോട്ടുകളെന്ന് ചെന്നിത്തല... തുടർ ഭരണം ഉറപ്പിച്ച് പിണറായി സർക്കാർ... പണി മേടിച്ച് കോൺഗ്രസ്...

20 MARCH 2021 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

65 നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ചേർത്തത് 2,16,510 വ്യാജ വോട്ടർമാരെയാണെന്ന പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞടുപ്പ് കമ്മീഷന് നൽകിയതോടെ യുഡിഎഫ് പ്രതിസന്ധിയിലായി. വെറും രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന കേരള നിയമസഭാ തെരഞ്ഞടുപ്പിനിടയിൽ 2,16,510 വ്യാജ വോട്ടർമാരുടെ പേരുവെട്ടാൻ ഇലക്ഷൻ കമ്മീഷന് മനുഷ്യസാധ്യമല്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു. 51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് വെള്ളിയാഴ്ച നല്‍കിയത്. ഇതോടെ ആകെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജവോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി ഉയര്‍ന്നു.

മറ്റു മണ്ഡലങ്ങളിലെ ക്രമക്കേട് കണ്ടെത്തുന്നതിനുള്ള യു.ഡി.എഫ് പ്രവര്‍ത്തകരുടെ ശ്രമം തുടരുകയാണെന്നാണ് ചെന്നിത്തല പറഞ്ഞത് . പൊന്നാനി, കുറ്റ്യാടി , നിലമ്പൂര്‍ , തിരുവനന്തപുരം സെന്‍ട്രല്‍ , വടക്കാഞ്ചേരി , നാദാപുരം, തൃപ്പൂണിത്തുറ , വണ്ടൂര്‍ , വട്ടിയൂര്‍ക്കാവ് , ഒല്ലൂര്‍ , ബേപ്പൂര്‍ തൃക്കാക്കര, പേരാമ്പ്ര, പാലക്കാട് , നാട്ടിക , ബാലുശ്ശേരി , നേമം , കുന്ദമംഗലം, കായംകുളം , ആലുവ , മണലൂര്‍ ,

അങ്കമാലി തൃത്താല, , കോവളം, എലത്തൂര്‍, മലമ്പുഴ, മുവാറ്റുപുഴ , ഗുരുവായൂര്‍, കാട്ടാക്കട , തൃശ്ശൂര്‍ ടൗണ്‍ , പാറശ്ശാല, പുതുകാട്, കോഴിക്കോട് നോര്‍ത്ത് , അരുവിക്കര , അരൂര്‍ , കൊച്ചി , കൈപ്പമംഗലം, കുട്ടനാട് , കളമശ്ശേരി , ചിറ്റൂര്‍ , ഇരിങ്ങാലക്കുട , ഒറ്റപ്പാലം ,കോഴിക്കോട് സൗത്ത്, എറണാകുളം ടൗണ്‍, മണാര്‍ക്കാട് , ആലപ്പുഴ , നെടുമങ്ങാട് , ചെങ്ങന്നൂര്‍ , കുന്നത്തുനാട് , പറവൂര്‍ , വര്‍ക്കല തുടങ്ങിയ മണ്ഡലങ്ങളിലാണ് വ്യാജ വോട്ടർമാരെ ചേർത്തത്.

അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുടനീളം വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മണ്ഡലത്തിലെയും യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് ആ മണ്ഡലങ്ങളിലെ വ്യജവോട്ടര്‍മാരുടെ എണ്ണം. യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ലെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ തങ്ങളുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിഞ്ഞിട്ടുണ്ടെന്നും വരില്ല. യഥാര്‍ത്ഥ വോട്ടറുടെ കയ്യില്‍ ഒരു തിരച്ചറിയല്‍ കാര്‍ഡു മാത്രമേ കാണുകയുള്ളൂ. വ്യാജമായി സൃഷ്ടിച്ച കാര്‍ഡുകള്‍ മറ്റു ചിലരുടെ പക്കലായിരിക്കും. ഇത് ഉപയോഗിച്ച് അവര്‍ക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാവും.

സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് വ്യാജവോട്ട് നിര്‍മ്മാണം നടന്നിരിക്കുന്നത്. സംസ്ഥാന തലത്തില്‍ ഗൂഢാലോചനയും സംഘടിതമായ പ്രവര്‍ത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

65 നിയമസഭാ മണ്ഡലങ്ങളിൽ വ്യാജ വോട്ടർമാരെ ചേർക്കുന്നത് നിസാര കാര്യമല്ല. സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വലിയ ശതമാനം ഇടതുപക്ഷ അനുഭാവികളാണ്. വില്ലേജ് തലത്തിലാണ് ഇവരുടെ പ്രവർത്തനം സജീവം. ഇവരാണ് വോട്ടുകൾ ചേർക്കുന്നതും വെട്ടുന്നതും. രാഷ്ട്രീയ പ്രതിയോഗികളുടെ വോട്ടുകൾ വെട്ടുന്ന സമ്പ്രദായവും പതിവുള്ളതാണ്. വോട്ടു ചേർക്കുന്നത് പോലൊരു കലയാണ് വോട്ട് വെട്ടുന്നതും.

ഇടതുപക്ഷം തുടർ ഭരണം കാംക്ഷിക്കുന്നതിന്റെ യഥാർത്ഥ കാരണം ഇത്തരം കള്ളവോട്ടുകളാണ്. ബിജെപിയും സിപിഎമ്മും മാത്രമാണ് ജനജീവിതത്തിന്റെ അടിസ്ഥാന മേഖലയിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നത്. കോൺഗ്രസാകട്ടെ അടിസ്ഥാന തലത്തിൽ ഇല്ലെന്ന് തന്നെ പറയാം. പ്രമുഖ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മത്സരിക്കുന്ന നേമത്ത് പോലും കോൺഗ്രസിന് മണ്ഡലം കമ്മിറ്റികൾ പോലും നിലവിലില്ല.

മുരളീധരന്റെ ശ്രമഫലമായി മറ്റ് സ്ഥലങ്ങളിൽ നിന്ന് പ്രവർത്തകരെ എത്തിക്കുക്കുന്ന കാഴ്ചയാണ് നേമത്ത് കാണുന്നത്. 5 കൊല്ലം ഇടതു സർക്കാർ വെറുതെയിരുന്നില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.വോട്ടു ചേർത്തും വെട്ടിയും അടുത്ത 5 കൊല്ലത്തെ ഭരണം ഉറപ്പിക്കുകയായിരുന്നു ഇടതു മുന്നണി.

ഇത്തരം കാര്യങ്ങളിൽ വേണ്ടത് ആത്മാർത്ഥതയാണ്. സിപിഎമ്മിന് അതുണ്ട്. കോൺഗ്രസാകട്ടെ അധികാരത്തിൽ എത്തിയാലുടൻ കീശ വീർപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഭരണം പോയാലും വന്നാലും കാശ് കാശ്, തുട്ട് തുട്ട്, മണി മണി എന്ന കാര്യത്തിൽ മാത്രമായിരിക്കും കോൺഗ്രസിന്റെ ശ്രദ്ധ. അതുതന്നെയാണ് അവരുടെ വിപത്തിന് കാരണമാകുന്നതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (32 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (39 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (50 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (52 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (55 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (57 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends