Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍, സഖാവ് എകെജി ആയിരിക്കും; ഫാസിസ്റ്റ് ഭീകരത നിറഞ്ഞ തേര്‍വാഴ്ച ജനാധിപത്യത്തിന്റെ മൂല്യങ്ങളോരോന്നായി തച്ചുടയ്ക്കുന്ന ഈ കാലത്ത്, എകെജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമരങ്ങളുടെ തീജ്ജ്വാലകളായി മാറുമെന്ന് മുഖ്യമന്ത്രി

22 MARCH 2021 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

സഖാവ് എകെജിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍, സഖാവ് എകെജി ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍, സഖാവ് എകെജി ആയിരിക്കും. എകെജിയെപ്പോലെ അത്രമാത്രം ഗാഢമായി ഈ നാടിനെ സ്നേഹിച്ച ഈ നാടിനാല്‍ സ്നേഹിക്കപ്പെട്ട മറ്റൊരു പൊതുപ്രവര്‍ത്തകന്‍ ഉണ്ടായിയിരിക്കില്ല എന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

 

ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കതീതമായി കേരളം അദ്ദേഹത്തെ ഹൃദയത്തിലേറ്റുകയും ചെയ്തു . താരതമ്യങ്ങള്‍ക്കതീതമാണ് സഖാവിന്റെ രാഷ്ട്രീയ ജീവിതം.


അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം "പാവങ്ങളുടെ പടത്തലവന്‍' ആയിരുന്നു. പാവപ്പെട്ട മനുഷ്യരുടെ മോചനത്തിനായുള്ള വിശ്രമരഹിതമായ പോരാട്ടമായിരുന്നു എകെജിയുടെ ജീവിതം. അതു കേരളത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല.

കര്‍ഷകരും തൊഴിലാളികളും കൊടിയ ചൂഷണം നേരിടുന്നിടങ്ങളിലെല്ലാം ഓടിയെത്തിയിരുന്ന അദ്ദേഹം, രാജ്യത്തെ ഐതിഹാസികമായ പല സമരങ്ങളിലേയും ആവേശകരമായ സാന്നിദ്ധ്യമായിരുന്നു. എകെജിയുടെ അസാമാന്യമായ ധീരതയും നേതൃപാടവവും ജനങ്ങളിലേയ്ക്ക് ആത്മവിശ്വാസവും പോരാട്ടവീര്യവും പകര്‍ന്നു.

 

 

 

തെരുവുകളില്‍ മാത്രമല്ല, ഇടിമുഴക്കമാര്‍ന്ന ആ ശബ്ദം ഇന്ത്യയിലെ പാര്‍ലമെന്റിനകത്തും നീതിയ്ക്കും സമത്വത്തിനും വേണ്ടി ഉയര്‍ന്നു.ജനഹൃദയത്തില്‍ കുടിയേറിയ സഖാവിന്റെ ഉജ്ജ്വലമായ ജീവിതത്തിന്റെ നിറം കെടുത്താന്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ ചിലര്‍ നടത്തിയ ലജ്ജാശൂന്യമായ ശ്രമങ്ങള്‍ നാടിനെ വേദനിപ്പിച്ചിട്ടുണ്ട്.

ആ വേദന എകെജി നിലകൊണ്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് പ്രചോദനമാകണം. ദരിദ്രരുടെ വിമോചനം നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു ആകണം. സമത്വവും സാഹോദര്യവും നിറഞ്ഞ കേരളം നമ്മുടെ ലക്ഷ്യമാകണം.

സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭീകരത നിറഞ്ഞ തേര്‍വാഴ്ച ജനാധിപത്യത്തിന്റെ മൂല്യങ്ങളോരോന്നായി തച്ചുടയ്ക്കുന്ന ഈ കാലത്ത്, എകെജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമരങ്ങളുടെ തീജ്ജ്വാലകളായി മാറും. വിമോചനപ്പോരാട്ടങ്ങളുടെ പാതകളില്‍ വെളിച്ചം വിതറും. ഒരുമിച്ച്‌, തോളോട് തോള്‍ ചേര്‍ന്ന്, നമ്മള്‍ ഇനിയും മുന്നോട്ടു പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (32 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (39 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (50 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (52 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (55 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (57 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends