Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

നമ്മുടെ നാട്ടിൽ കൊല്ലും കൊലയും ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ നമ്മുടെ നാട്ടിൽ അനീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ? എക്സിറ്റ് പോൾ ഫലങ്ങൾ പോലും മാറി വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്; സർവ്വേ ഫലങ്ങളെ ഒരു പ്രചരണായുധമാക്കി ഉപയോഗിക്കാം എന്നല്ലാതെ അതുകൊണ്ട് മറ്റൊരു ഉപയോഗവുമില്ല; തുറന്നടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

24 MARCH 2021 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ജനകീയനായ ഒരു നേതാവിനെ കണിശക്കാരനായ ഒരു വ്യക്തി ആക്കാൻ സാധിക്കുമോ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് കോട്ടയത്തെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ.ഒരു പൊതുപ്രവർത്തകൻ അത്യാവശ്യമായി വേണ്ടത് ജനങ്ങളുമായി ഇടപെടുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവുകയും ചെയ്യുക എന്നതാണ്.

പക്ഷേ ഒരു അഡ്മിനിസ്ട്രേറ്റർ ആകുമ്പോൾ ചില കാര്യങ്ങളിൽ കർക്കശമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും.നമ്മൾ എടുക്കുന്ന ജനവിരുദ്ധ നടപടികൾ അല്ല മറിച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്.നമ്മുടെ നാട്ടിൽ കൊല്ലും കൊലയും ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ നമ്മുടെ നാട്ടിൽ അനീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ?

അങ്ങനെ സംഭവിക്കുമ്പോൾ തീർച്ചയായിട്ടും ഒരു പൊതുപ്രവർത്തകൻ ചെയ്യേണ്ടത് അധികാരം കയ്യിലുള്ളപ്പോൾ നീതിപൂർവം ഉള്ള ഇടപെടൽ നടത്തുക എന്നതാണ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന നല്ല സമീപനം ഉള്ള ഒരു വ്യക്തിയാണ് അതുകൊണ്ട് തന്നെ അത്തരത്തിൽ മുന്നോട്ടു പോകാനാണ് താൻ ആഗ്രഹിക്കുന്നത്.

പൂരക്കടവ് ഡെവലപ്മെന്റ് കോറിഡോർ പദ്ധതി വന്ന സമയത്ത് 72 ജനങ്ങൾ അവരുടെ സ്ഥലം വികസനത്തിനുവേണ്ടി എഴുതി നൽകി എന്നും അദ്ദേഹം എടുത്തുപറഞ്ഞു. പ്രസ്ഥാനത്തിനുവേണ്ടി തനിക്കൊപ്പം കൂടെ നിൽക്കുന്ന ജനങ്ങളാണ് അവിടെയുള്ളത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം.73 ആൾക്കാർ അവരുടെ സ്ഥലം റോഡ് വികസനത്തിന് നൽകുന്നതിനു മുന്നേ കലക്ടറുമായി ഇടപെട്ടു സംസാരിച്ചു.

പിന്നെ താൻ തന്നെ പോയി സംസാരിച്ചു അങ്ങനെയൊക്കെയാണ് സമ്മതം വാങ്ങി ചെയ്തെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ജനങ്ങൾ ഒരിക്കലും എതിരല്ല. ഞങ്ങൾ എന്നും വികസനത്തിന് കൂടെ നിൽക്കുന്നവരെ കൂടെകൂട്ടി മുന്നോട്ടുപോകുമെന്നും അത് ശരിയാണെന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരനായി ജീവിച്ച വ്യക്തിയാണ് താൻ സാധാരണക്കാരുടെ പ്രശ്നങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുന്ന ആളാണ് താനെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ സഹപ്രവർത്തകൻ എല്ലാ രീതിയിലും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ നമ്മളെ വിശ്വസിച്ചേൽപിച്ച താരങ്ങൾ വിശ്വസ്തതയോടെ ചെയ്യണമെന്ന് കൺസപ്റ്റ് മുന്നോട്ടുപോവുകയാണ് താനെന്നും. അതനുസരിച്ച് പോയാൽ വികസനവും ജനങ്ങളുംജയിച്ചു വന്നാൽ ഇനിയും തനിക്ക് നിറവേറ്റാൻ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും ജനാധിപത്യത്തിൽ ഒരിക്കലും ഒരു പ്രദേശത്തെ പ്രതികാരം തീർക്കരുത് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

മറ്റ് മണ്ഡലങ്ങൾ കിട്ടേണ്ടത് ഒന്നും താഴെ അടിച്ചു മാറ്റിയിട്ടില്ല എന്നും അങ്ങനെ ആരും തന്നോട് ചോദിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തുടർ ഭരണം എന്ന് സർവേകളിൽ ഒന്നും താൻ വിശ്വസിക്കുന്നില്ലെന്നും സർവ്വേകൾ പോയിന്റ് ഓഫ് ടൈമിൽ മാത്രമുള്ളതാണെന്നും നമ്മളിപ്പോൾ സംസാരിക്കുന്ന സമയത്ത് നമുക്ക് ഉണ്ടാകുന്ന വികാരത്തിൽ നിന്ന് മാത്രം പ്രതികരിക്കുന്നത് ഫലമാണ് സർവ്വേയിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.


എക്സിറ്റ് പോൾ ഫലങ്ങൾ പോലും മാറി വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് അതുകൊണ്ട് സർവ്വേ ഫലങ്ങളെ ഒരു പ്രചരണായുധം ആക്കി ഉപയോഗിക്കാം എന്നല്ലാതെ അതുകൊണ്ട് മറ്റൊരു ഉപയോഗവും ഉണ്ടാകില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു .

കോട്ടയം മണ്ഡലത്തിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുകയാണ് നാട് സമാധാനമായി പോകാനോ ആഗ്രഹിക്കുന്നുവെന്നും ജീവനും സ്വത്തിനും വിലയില്ലാത്ത ഒരു സാഹചര്യത്തിലേക്ക് നമ്മൾ ഇപ്പോൾ വന്നിരിക്കുകയാണെന്ന് കവർച്ചയും കൊള്ളയും കൊലപാതകവും കോട്ടയം നിവാസികൾ ഇഷ്ടപ്പെടുന്നില്ല .

പോക്സോ കേസുകൾ ഒന്നും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നും അതിന്റെ കാരണം അത് വേണ്ട രീതിയിൽ കോടതിയിൽ അവതരിപ്പിക്കാത്ത ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൊലയാളികൾ ഇപ്പോഴും ചുറ്റി നടക്കുകയാണെന്നും കേരളത്തിലെ അമ്മമാർ ഇപ്പോഴും ദുഃഖത്തോടെ ഇരിക്കുകയാണ് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends