Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പിണറായിയുടെ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള കള്ളക്കളിക്കെതിരെയും, പിണറായി ഭക്തരായ മാധ്യമ പ്രവർത്തകർക്കെതിരെയും മറുപടിയുമായി കെ എം ഷാജഹാൻ രംഗത്ത്

24 MARCH 2021 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാധ്യമങ്ങൾ എന്താണ് ചെയ്യാറുള്ളത്? നമ്മൾ ഇതുവരെ കണ്ട് ശീലിച്ചതെന്താണ്? എന്നുള്ള ചോദ്യങ്ങളോടുകൂടിയാണ് കെ എം ഷാജഹാൻ തനിക്ക് പറയുവാനുള്ളത് ആരംഭിക്കുന്നത്. ഇതിൽ നിന്ന് തന്നെ മനസിലാക്കാം അദ്ദേഹത്തിന് ഈ വിഷയത്തോടുള്ള എതിർപ്പ് അല്ലെങ്കിൽ ഗൗരവം എത്രമാത്രമാണ് എന്നുള്ളത്.

തിരഞ്ഞെടുപ്പിന് രണ്ടു മൂന്ന് മാസം മുൻപ് തന്നെ ദൃശ്യമാധ്യമങ്ങളാവട്ടെ അച്ചടി മാധ്യമങ്ങളാവട്ടെ അവർ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ തിരിയും. ആ സർക്കാർ ആരുതന്നെയായാലും അവർക്കെതിരെ ആരോപണ ശരങ്ങളുമായി അവർ രംഗത്തെത്തും.


അഴിമതി ആരോപണങ്ങൾ അല്ലാത്ത തരത്തിലെ ആരോപണങ്ങൾ എല്ലാം അവർ പുറത്തുകൊണ്ടു വന്ന്, ആ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ വലിയൊരു ജനവികാരം മാധ്യമങ്ങൾ സൃഷ്ടിക്കും. ഇത് തന്നല്ലേ ഒരു മൂന്നുനാലു തിരഞ്ഞെടുപ്പായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും. വലിയൊരു സുനാമി തന്നെ അവർ അഴിച്ചുവിട്ടില്ലേ, ഇതൊക്കെ നമ്മൾ കണ്ടതുമാണ്.

എന്നാൽ, ഒരുപക്ഷേ പതിറ്റാണ്ടുകളിലാദ്യമായി പിണറായി വിജയൻറെ തുടർ ഭരണമാണ് മാധ്യമങ്ങളുടെ ചർച്ച. അതിൽത്തന്നെ വലിയൊരു മാറ്റം വന്നതായി കാണാം. കാരണം, നിരന്തരം സർക്കാരിനെ എതിർത്തുകൊണ്ടിരുന്ന മാധ്യമങ്ങളും, കുറെ പത്ര മാധ്യമങ്ങളും പ്രതേകിച്ച് ദൃശ്യമാധ്യമങ്ങളും പൊടുന്നനെ പിണറായി തുടർ ഭരണം ഉണ്ടാകുമെന്ന് പറയുന്നു.

ഇതിൽനിന്ന് നമ്മൾ മനസിലാക്കേണ്ടത്, ഈ തുടർഭരണ ചർച്ച , മാധ്യമങ്ങളെ സ്വാധീനിക്കൽ, അവർക്കനുകൂലമായ വാർത്ത കൊടുക്കൽ ഇതൊക്കെ ആരൊക്കെയോ എവിടെയിരുന്നോ ഒറ്റപ്പെട്ട രീതിയിൽ ചെയ്യുന്നതാണ് എന്ന് നമ്മൾ തെറ്റുധരിക്കല്ല്. ഇതൊക്കെ സംഘടിതമായി സിപിഎം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു അജണ്ടയുടെ ഭാഗമാണെന്ന് പറയാനാണ് ഇവിടെ ശ്രമിക്കുന്നതെന്ന് കെ എം ഷാജഹാൻ പറയുകയുണ്ടായി.

സിപിഎം കാരായ വിജയപ്രസാദ്‌, ശശികുമാർ, വെങ്കിടേശ് രാമകൃഷ്ണൻ, ജോൺ ബ്രിട്ടാസ് ഇവരാണ് സർക്കാരിനനുകൂലമായി വരുന്ന വർത്തകളുടെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രത്തിലെ ഒന്നാം നിര എന്ന് പറയുന്നത്. ഇവർ പടച്ചുവിടുന്നത് കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലൂടെ നടപ്പിലാക്കുന്നത് ദൃശ്യമാധ്യമങ്ങളിൽ ജോലി ചെയ്യുന്ന മുൻ എസ്എഫ്ഐയുടെ ഒരു സംഘമാണ്.

അവരാണ് ഇതിന്റെ രണ്ടാം നിരയിൽ ഉൾപെടുന്നവർ. റ്റി എം ഹർഷൻ, സനീഷ് ഇളയിടത്ത്, അപർണാ കുറിപ്പ്, എസ് ലല്ലു, അഭിലാഷ് മോഹൻ, രാജീവ് ദേവരാജ്, സിദ്ധാർത്ഥൻ പരുത്തിക്കാടിന്റെ മകൾ സ്‌മൃതി പരുത്തിക്കാട്, ഷാനി പ്രഭാകർ, ശരത്ത്, എന്നിവരാണ് രണ്ടാം നിരയിലെ പ്രധാന കണ്ണികൾ ഇവർ വിവിധ ദൃശ്യമാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണ് എന്നും കെ എം ഷാജഹാൻ വളരെ വ്യക്തമായി തന്നെ പറഞ്ഞു. 

ആദ്യത്തെ നിരയിലെ ബുദ്ധിജീവികളും രണ്ടാമത്തെ നിരയിലുള്ളവരും ചേർന്നാണ് സിപിഎമ്മിന് അനുകൂലമായി, പിണറായി വിജയന് അനുകൂലമായി ഇപ്പൊ കളമൊരുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുള്ളത് പോലെ ശതകോടികണക്കിന് ഫണ്ട് ചാനലുകളിലേക്കും പത്രങ്ങളിലുമൊക്കെ ഇൻജെക്റ്റ് ചെയ്ത് ഇതിനുള്ള കളമൊരുക്കികൊണ്ടിരിക്കുന്നത്.

ഈ ബുദ്ധിജീവികൾക്ക് പിണറായിന്റെ പോലീസ് എട്ട് മാവോയിസ്റ്റുകളെ കൊന്നതിനെ പറ്റി ഒന്നും പറയാനില്ല, 10-12 കസ്റ്റഡി മരണം ഇവിടെ നടന്നതിനെ പറ്റി ഒന്നും പറയാനില്ല, 10-30 രാഷ്ട്രരെയാ കൊലപാതകം നടന്നതിനെ കുറിച്ച് ഒന്നും പറയാനില്ല.

അലനും താഹയെന്നും പറയുന്ന രണ്ട് സിപിഎം പ്രവർത്തകരെ യുഐപിഎ ചുമത്തി ജയിലിൽ ഇട്ടതിനെ കുറിച്ച ഒന്നും പറയാനില്ല, കിറ്റ് കൊടുത്ത് ആളുകളെ സ്വാധീനിക്കാൻ നോക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല, അപ്പൊ ഇതിനെ കുറിച്ചൊന്നും പറയാനില്ലാത്തവർക്ക് എങ്ങനെയെങ്കിലും പിണറായി വിജയനെ അധികാരത്തിൽ കൊണ്ടുവരാൻ നോക്കുന്നവരാണെന്നും, ആ ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവരാണെന്നും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ പ്രതികരിച്ചു.

എന്നാൽ, ഇതേ നിങ്ങൾ തന്നെയാണ് മാധ്യമങ്ങളെ സ്വാധീനിച്ചു കൊണ്ട് മോദി തന്റെ മുഖം മിനുക്കാൻ ശ്രമിച്ചു എന്ന് ശശികുമാറും വെങ്കിടേഷും അന്ന് ആവർത്തിച്ച് പറഞ്ഞതും. നിങ്ങൾ ഇതൊന്നു ഓർത്തുനോക്കണം. പക്ഷേ, ഒരു കാര്യം ഇവരോർക്കണം കേരളീയർ ഇങ്ങനെയുള്ള ആളുകളല്ല, അവർക്കിതൊക്കെ ബോധ്യമാകുന്നുണ്ട് നിങ്ങളുടെ ഈ കള്ളക്കളികളൊന്നും കേരളീയരുടെ മുന്നിൽ ഒന്നുമാവുകയില്ലയെന്നും കെ എം ഷാജഹാൻ തുറന്നടിച്ചു തന്നെ പറയുകയുണ്ടായി.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends