Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കൊല്ലത്ത് ചെങ്കോട്ട തകർന്നു വീഴുമോ..! മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ ഫലം പുറത്ത്.... കൊല്ലത്ത് യുഡിഎഫിന് 4 സീറ്റ്, എൽഡിഎഫ് 7 സീറ്റിൽ...

24 MARCH 2021 07:06 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ഇക്കുറി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തില്‍ കനത്ത പോരാട്ടം നടക്കുമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ലഭിക്കാത്ത യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന മുന്നറിയിപ്പ്.

എല്‍ഡിഎഫിന് നേരിയ ലീഡാണ് സർവ്വേയിൽ പ്രവചിക്കുന്നത്. എൽഡിഎഫിന് – 7 സീറ്റും, യുഡിഎഫ് – 4, എൻഡിഎ – 0 എന്നാണ് ജില്ലയിൽ മുന്നണികളുടെ ജയസാധ്യതയായി അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നത്.

കരുനാഗപ്പള്ളിയില്‍ ഇടത് മുന്നേറ്റം തുടരുമെന്നു സര്‍വേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സിറ്റിങ് എംഎല്‍എ കൂടിയായ ഇടതു സ്ഥാനാര്‍ഥി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കാനാണ് സാധ്യതയുള്ളത്.

എന്നാൽ, ചവറ എല്‍ഡിഎഫില്‍ നിന്നു യുഡിഎഫ് പിടിക്കുമെന്നാണു ഇപ്പോൾ തെളിഞ്ഞു വരുന്ന ചിത്രം. യുഡിഎഫ് സ്ഥാനാര്‍ഥിക്കു മികച്ച ലീഡിലാണു മുന്നേറ്റം പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് സാമാന്യം നല്ല ലീഡിലാണ് മുന്നേറ്റം പ്രവചിക്കുന്നത്.

കുന്നത്തൂർ മണ്ഡലം എല്‍ഡിഎഫിനു നഷ്ടമാകുമെന്നാണു സര്‍വേ സൂചിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി നല്ല ലീഡില്‍ മുന്നിലെത്തും. കൊട്ടാരക്കര എല്‍ഡിഎഫ് വീണ്ടും നിലനിര്‍ത്തും. പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് അട്ടിമറി വിജയം നേടാൻ സാധ്യത ഏറെയാണ്.

പുനലൂരിൽ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നും എൽഡിഎഫിന് നേരിയ മേൽക്കൈയുണ്ടെന്നും സർവേ പ്രവചിക്കുന്നു. പത്തനാപുരത്തെ സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് ഏറ്റവും മികച്ചതാണെന്ന് 14 ശതമാനം പേരും പ്രതികരിച്ചത്.

മികച്ചതെന്ന് 32.25 ശതമാനം പേരും വിലയിരുത്തിയത്. ശരാശരി എന്നാണ് 19.89 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 31 ശതമാനം പേരാണ്. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 3.22 ശതമാനം.

ചടയമംഗലത്ത് എൽഡിഎഫിനാണ് ജയം പ്രവചിക്കുന്നത്. കുണ്ടറയിൽ യുഡിഎഫ് അട്ടിമറി ജയം നേടാൻ സാധ്യത പറയുന്നുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലം മണ്ഡലത്തിൽ എൽഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്. ചാത്തന്നൂരിൽ എൽഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്.

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം എന്ന ചോദ്യത്തിൽ, കരുനാഗപ്പള്ളിയില്‍ ലഭിച്ച‌ മറുപടി ഇത്തരത്തിലായിരുന്നു. 39 ശതമാനം പേരും എൽഡിഎഫിനെ പിന്തുണക്കുമ്പോൾ യുഡിഎഫിനെ പിന്തുണച്ചത് 28 ശതമാനം പേരാണ്. അതേസമയം, 33 ശതമാനത്തോളം പേർ എന്‍ഡിഎയെയാണ് പിന്തുണച്ചത്.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ എന്ന ചോദ്യത്തോട് കുന്നത്തൂരിലെ ജനങ്ങള്‍ ഏറ്റവും മികച്ചതെന്ന് 11 ശതമാനം പേര്‍ പ്രതികരിച്ചു, മികച്ചതെന്ന് 22 ശതമാനം പേരും, 38 ശതമാനം പേര്‍ ശരാശരി എന്നും വിലയിരുത്തിയിരുന്നു. അതേസമയം മോശം പ്രകടനമെന്നാണ് 21 ശതമാനം പേരുടെ അഭിപ്രായം. വളരെ മോശമെന്ന് 8 ശതമാനം പേരും വിലയിരുത്തിയിരുന്നു.

യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആരെന്നറിയുന്നതിന് മുന്‍പാണ് സര്‍വേ ഫലങ്ങൾ വന്നിരിക്കുന്നത്. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന ചോദ്യത്തോട് കൊല്ലത്തെ 63 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി.

22 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നത്. 15 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. ഇരവിപുരത്ത് കടുത്ത പോരാട്ടം നടക്കുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. ചാത്തന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends