നരേന്ദ്രമോദി സർക്കാർ വികലമായ നയങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളെ ഒന്നടങ്കം തകർത്തെറിഞ്ഞു; ബെല്ലാരിയിലെ ഒരു ചെറുകിട തയ്യൽ യൂണിറ്റ് സന്ദർശിക്കുമ്പോൾ ആധിയും ആവലാതികളുമാണ് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പങ്കു വെച്ചത്; കെ സുധാകരൻ എം പി

നരേന്ദ്രമോദി സർക്കാർ വികലമായ നയങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളെ ഒന്നടങ്കം തകർത്തെറിഞ്ഞു. ബെല്ലാരിയിലെ ഒരു ചെറുകിട തയ്യൽ യൂണിറ്റ് സന്ദർശിക്കുമ്പോൾ ആധിയും ആവലാതികളുമാണ് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പങ്കു വെച്ചത്. കെ സുധാകരൻ എം പി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നരേന്ദ്രമോദി സർക്കാർ വികലമായ നയങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളെ ഒന്നടങ്കം തകർത്തെറിഞ്ഞു. ബെല്ലാരിയിലെ ഒരു ചെറുകിട തയ്യൽ യൂണിറ്റ് സന്ദർശിക്കുമ്പോൾ ആധിയും ആവലാതികളുമാണ് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് പങ്കു വെച്ചത്.
സർക്കാരിൽ നിന്നും ഈ പാവങ്ങൾക്ക് യാതൊരു സഹായവും ലഭ്യമാകുന്നില്ല. തയ്യൽ മെഷീനുകൾ വാടകയ്ക്ക് എടുത്ത് ജോലി ചെയ്യേണ്ടി വരുന്നതുകൊണ്ട് ഉൽപാദന ചിലവും കൂടുകയാണ്.സമീപ പ്രദേശങ്ങളിലെ ഒട്ടുമിക്ക തയ്യൽ യൂണിറ്റുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ഇത്തരം ജനകീയ പ്രശ്നങ്ങളെ കണ്ടും കേട്ടും അറിഞ്ഞാണ് "ഭാരത് ജോഡോ യാത്ര " ഓരോ പ്രദേശങ്ങളും കടന്നു പോകുന്നത്.ചുവടുകൾ ഒരുമിച്ച്,വെറുപ്പു കൊണ്ടുള്ള വിഭജനത്തെ അതിജീവിച്ച് , രാജ്യം ഒന്നാകുമ്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന നല്ല പ്രഭാതങ്ങൾ ഉണ്ടാകും.
https://www.facebook.com/Malayalivartha