Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്കിലോ മൂലയിലോ നിന്ന് രണ്ട് പിള്ളാര്‍ കരിങ്കൊടി കാണിക്കുന്നതിനെ ഭയന്ന് മുഖ്്യന്‍ ഭയന്നോടുന്നുവെന്ന ധാരണ തെറ്റാണ്. സിപിഎം എല്ലാകാലത്തും പ്രയോഗിക്കുന്ന അടവുനയത്തിന്റെ ഭാഗമാണ് മുഖ്യന്റെ സുരക്ഷയും ഓട്ടവും.

23 FEBRUARY 2023 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട് ജില്ലയിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു. വയനാട് ചുരം കയറുന്നതിന് മുന്‍പ് എം.വി.ഗോവിന്ദന്‍ കരിങ്കൊടി പ്രതിഷേധക്കാരെ ചാവേറുകളെന്ന് വിളിച്ച് മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുന്നത് കേരളത്തില്‍ നടക്കാന്‍ പോകുന്ന കൊലപാതകങ്ങളുടെ മുന്നോടിയായിട്ടാണോയെന്ന സംശയം ഉയരുകയാണ്.
 കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്കിലോ മൂലയിലോ നിന്ന് രണ്ട് പിള്ളാര്‍ കരിങ്കൊടി കാണിക്കുന്നതിനെ ഭയന്ന് മുഖ്്യന്‍ ഭയന്നോടുന്നുവെന്ന ധാരണ തെറ്റാണ്. സിപിഎം എല്ലാകാലത്തും പ്രയോഗിക്കുന്ന അടവുനയത്തിന്റെ ഭാഗമാണ് മുഖ്യന്റെ സുരക്ഷയും ഓട്ടവും. പാര്‍ട്ടിക്കെതിരെ വരുന്ന വിഷങ്ങളില്‍ നിന്ന് ്ജനശ്രദ്ധ തിരിച്ചു വിടാന്‍ മറ്റെന്തെങ്കിലും എടുത്തിട്ടങ്ങ് അലക്കും. അതിന് ഏറെ മിടുക്കു കാട്ടിയാതാകട്ടെ സാക്ഷാല്‍ ഇ എംഎസ് നമ്പൂതിരിപാടും. ഇപ്പോള്‍ പിണറായി വിജയനും , ഗോവിന്ദന്ും ഒക്കെ മാറി മാറി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ജനത്തെ വഴി തെറ്റിക്കാന്‍ അതിന്റെ ഒരു ഭാഗമാണ ്മുഖ്യമന്ത്രിയുടെ ആഡംബര യാത്ര.

യാത്രയില്‍ കരിങ്കൊടി കാണിക്കുന്നവരെ ആദ്യം ഗോവിന്ദന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ചത് ആത്മഹത്യാ സ്‌ക്വാഡെന്നാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് കുന്നില്‍ ചാടി ആത്മഹത്്യ ചെയ്യാന്‍  മടക്കുന്ന യൂത്ത കോണ്‍ഗ്രസുകാരെ ഭയന്നാണ് മുഖ്യമന്ത്രിക്ക് വലിയ സുരക്ഷ നല്കുന്നതെന്നാണ് അദ്ദേഹം നാളിതുവരെ പറഞ്ഞു നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യന്റെ വാഹനവ്യൂഹം കരിങ്കൊടി കാണിച്ച യുവാവിന്റെ നെഞ്ചത്തേയ്ക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതില്‍ നിന്നും വലിയ വിപത്തിലേയ്ക്കാണ് മുഖ്യന്റെ പേക്കെന്ന് മനസിലാക്കാന്‍ കഴിയുന്നു.

അതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് മുന്നിലേക്ക് ചാടി പ്രതിക്ഷേധിക്കുന്നത് ചാവേര്‍ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു തുടങ്ങിയത്.. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറയുന്നു . ചാവേറുകളെന്ന് വിളിച്ച് തുടങ്ങിയതോടെ കരിങ്കൊടിയുമായി ചാടി വീഴുന്നവരുടെ ജീവന് യാതൊരു സുരക്ഷിതത്വവുമില്ലെന്ന പ്രഖ്യാപനമാണ് ഗോവിന്ദന്‍ നടത്തിയിരിക്കുന്നത്. ഇനി വണ്ടി മുട്ടിയോ പോലീസ് അതിക്രമത്തിലോ ആരെങ്കിലും മരിച്ചാല്‍ അതെല്ലാം ചാവേറുകളുടെ ഗണത്തിലേയ്ക്ക് മാറ്റുമെന്നാണ് ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

ഇ പി ജയരാജന്റെ അസാന്നിധ്യം ചൂണ്ടികാട്ടിയപ്പോഴും ഗോവിന്ദന് മരുപടിയുണ്ടായിരുന്നുജാഥയില്‍ നിന്ന് ആരും വിട്ട് നിന്നിട്ടില്ല. ഇ പി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ആര്‍എസ്എസ് - സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ല. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നാളിതുവരെ ആര്‍ എസ് എസ് ചര്‍ച്ചയെന്നു കേട്ടാല്‍ സിപിഎം മുഖം തിരിച്ചിരുന്നു. എന്നാല്‍ എല്ലാ ഭാഗത്തു നിന്നും തെളിവു സഹിതം വിവരങ്ങള്‍ പുറത്തു വന്നതോടെ ആര്‍ എസ് എസ് ചര്‍ച്ചയെ കുറിച്ച് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു.ജയരാജന്‍ ശരീരത്തിലെ ഉണ്ടയ്ക്ക് ചികിത്സയിലാണെന്നാണ് ഗോവിന്ദന്റെ അടുത്ത വീരസ്യം.

ആര്‍എസ്എസ് - ജമാഅത്തെ ഇസ്ലാമി ചര്‍ച്ച ഡല്‍ഹിയില്‍ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഞങ്ങള്‍ തുറന്ന് കാട്ടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍ എസ് എസ് . ജമാഅത്തെ ഇസ്ലമി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വലിച്ചിട്ടതെന്തിന് എന്ന ചോദ്യത്തിന് ഗോവിന്ദന്‍ മാഷോ സിപിഎം നേതാക്കളോ വ്യക്തമായ മറുപടി പറയുന്നില്ല.

 ജമാഅത്തെ ഇല്‌സാമിയുടെ ചര്‍ച്ച എന്തായിരുന്നു എന്ന് വ്യക്തമായി മറുപടി പറേണ്ടത് സിപിഎം മാത്രമാണ്. ഭരണവും ഇന്റലിജന്‍സ് സംവിധാനങ്ങളുമൊല്ലാം കൈകാര്യം ചെയ്യുന്ന സിപിഎം മറുപടി പറയാതെ കോണ്‍ഗ്രസിനെ അതിലേയ്ക്ക വലിച്ചിട്ടത് ജാഥയില്‍ നിന്നും ജനകീയ വിഷയങ്ങളെ അകറ്റി നിറുത്താനാണ്.

പകരം വര്‍ഗ്ഗീയതയുടെ ചക്രങ്ങളുരുട്ടിയാണ് സിപിഎം ന്റെ ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്തേയക്ക് വരുന്നത്. പെട്രോള്‍, ഡീസന്‍ സെസ്, വൈദ്യുതി ഉള്‍പ്പെടയുള്ളവയുടെ നികുതി വര്‍ധന, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി ഇവയൊന്നും കേരള സര്‍ക്കാരോ സിപിഎമ്മേ അറിയുന്നില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. പകരം ജമാഅത്തെ ഇസ്ലമിക്കാരുടെ ചര്‍ച്ചയാണ് കേരളം ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം തീരുമാനിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനതയ്ക്ക് ബദല്‍ മാര്‍ഗ്ഗം നേടാന്‍ അവസരമില്ലെന്നറിഞ്ഞു കൊണ്ടാണ് ഇടതുപക്ഷത്തിന്റെ ഈ കള്ളക്കളികള്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (10 minutes ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (16 minutes ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (24 minutes ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (26 minutes ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (1 hour ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (2 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (2 hours ago)

ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (2 hours ago)

പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...  (2 hours ago)

ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്, ഏതറ്റം വരെയും ഞാൻ പോകും!" ഗൗതമിന്റെ അമ്മയ്ക്ക് ഉറപ്പുനൽകി സുരേഷ് ഗോപി; രക്ഷാദൗത്യത്തിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം...  (2 hours ago)

സിബിഎസ്ഇ തായ്ക്വണ്ടോ മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്  (2 hours ago)

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് എ.ആര്‍ റഹ്മാന്റെ മകന്‍ അമീന് പരിക്ക്  (3 hours ago)

പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...  (3 hours ago)

മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...  (3 hours ago)

മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....  (3 hours ago)

Malayali Vartha Recommends