പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്ക്' എന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് കേരള പൊലീസിനെ വെല്ലുവിളിച്ച ആയങ്കിയുടെ പത്തിക്കടിച്ചിരിക്കുകയാണ് യഥാർത്ഥ കണ്ണൂർ സ്ക്വാഡ്!രാഷ്ട്രീയ പിൻബലമില്ലെന്ന് ബോധ്യപ്പെട്ടതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. എന്നാൽ ആയങ്കിയുടെ ഒളിവുസങ്കേതങ്ങളുടെ നെറ്റ്‌വർക്ക് പാടെ തകർത്ത ഡിഐജി കെ. കാർത്തിക്കിന്റെ പ്രത്യേക സംഘം, തളിപ്പറമ്പിലെ ഒരു ഓട്ടോ ഡ്രൈവറുടെ ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ സൈബർ ട്രാക്കിംഗിലൂടെയാണ് പ്രതിയെ പൊക്കിയത്...
https://www.facebook.com/Malayalivartha
























