ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

പൊലീസിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ മാസ്സ് കാണിച്ച അർജുൻ ആയങ്കിയുടെ അഹങ്കാരം ഒടുവിൽ തകർന്നടിഞ്ഞു! ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ണൂരിൽ വെച്ച് പോലീസ് സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ട് പിടികൂടി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വമ്പൻ പോലീസ് പടയ്ക്ക് പോലും കിട്ടാത്ത നിർണായക തുമ്പ് ഒരൊറ്റ നോട്ടം കൊണ്ട് പൊലീസിന് എറിഞ്ഞു കൊടുത്ത കണ്ണൂരിലെ ആ ധീരനായ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്...
https://www.facebook.com/Malayalivartha
























